Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വരുന്നു വനിതാ ക്രിക്കറ്റിന് ഉത്സവ കാലം; വനിതാ ക്രിക്കറ്റ് പ്രീമിയർ ലീഗ് നടത്താൻ ബി സി സി ഐ; ആകാംക്ഷയോടെ ക്രിക്കറ്റ് പ്രേമികൾ

വരുന്നു വനിതാ ക്രിക്കറ്റിന് ഉത്സവ കാലം; വനിതാ ക്രിക്കറ്റ് പ്രീമിയർ ലീഗ് നടത്താൻ ബി സി സി ഐ; ആകാംക്ഷയോടെ ക്രിക്കറ്റ് പ്രേമികൾ

മുംബൈ: വനിതാ ക്രിക്കറ്റിനെ വളർത്തിയെടുക്കാനായി ഐപിഎൽ മാതൃകയിൽ വനിതാ പ്രീമിയർ ലീഗ് നടത്താൻ ആലോചന. ഇന്ത്യൻ പ്രീമിയർ ലീഗ് പതിനൊന്നാം സീസണിലേക്ക് കടക്കുമ്‌ബോളാണ് ബിസിസിഐയുടെ പുതിയ ചിന്ത.

എന്നാൽ അതിനായി സമഗ്രമായ ആസൂത്രണം ആവശ്യമാണെന്നാണ് ബിസിസിഐയുടെ ഇടക്കാല ഭരണസമിതി അംഗം ഡയാന എഡുൽജി പറഞ്ഞത്. സാധ്യമെങ്കിൽ ഈ വർഷം തന്നെ വനിതാ ഐപിഎൽ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP