1 usd = 75.97 inr 1 gbp = 93.57 inr 1 eur = 82.04 inr 1 aed = 20.68 inr 1 sar = 20.20 inr 1 kwd = 245.68 inr

Apr / 2020
07
Tuesday

ക്രിക്കറ്റ് ലോകകപ്പിന് ലണ്ടൻ നഗരത്തിൽ വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ; മുൻ ഇംഗ്ലീഷ് ഓൾ റൗണ്ടർ ആൻഡ്രു ഫ്‌ളിന്റോഫ് അവതാരകനായ ചടങ്ങിൽ താരമായി വിൻഡീസ് ഇതിഹാസം സർ വിവിയൻ റിച്ചാർഡ്‌സ്; ഉദ്ഘാടന ചടങ്ങിൽ കാണികൾ ആർപ്പ് വിളിച്ചത് കോലിക്കായി; എലിസബത്ത് രാജ്ഞിയെ സന്ദർശിച്ച് ടീം ക്യാപ്റ്റന്മാർ; ക്രിക്കറ്റിന്റെ തറവാട്ടിൽ ഇനി 56 ദിവസം ലോക ചാമ്പ്യൻ പട്ടത്തിനുള്ള പോരാട്ടം

May 29, 2019

ലണ്ടൻ: നാളെ ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് ലണ്ടൻ നഗരത്തിൽ വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ. ക്രിക്കറ്റിന്റെ തറവാടായ ഇംഗ്ലണിൽ നടക്കുന്ന 12ാം പതിപ്പിന്റെ ഔദ്യോഗിക ചടങ്ങിൽ പങ്കെടുക്കാനെത്തിയത് പക്ഷേ ാലിരത്തോളം പേർ മാത്രമായിരുന്നു.ഇംഗ്ലണ്ടിലെ ബക്കിങ്ഹാം ക...

ക്രിക്കറ്റ് ആരവത്തിന് കാതോർക്കാൻ ഇനി ഒരു രാത്രിയുടെയും പകലിന്റെയും കാത്തിരിപ്പ്; ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ ഇന്ന്; ചരിത്രത്തിലാദ്യമായി ഉദ്ഘാടനം സ്‌റ്റേഡിയത്തിന് പുറത്തേക്ക്; ബെക്കിങ്ഹാം കൊട്ടാരത്തിന് സമീപത്തെ 'ദാ മാൾ' റോഡിൽ അരങ്ങേറുന്ന ചടങ്ങുകൾ കാണാൻ സാധിക്കുക തെരഞ്ഞെടുക്കപ്പെട്ട 4000 പേർക്ക് മാത്രം; ഇന്ത്യൻ സമയം രാത്രി 9.30ന് തുടങ്ങുന്ന ചടങ്ങ് ഏകദേശം ഒരു മണിക്കൂർ നീണ്ടുനിൽക്കും

May 29, 2019

ലണ്ടൻ: ക്രിക്കറ്റ് ലോക കപ്പ് ആരവത്തിന് ലോകം കാതോർക്കാൻ ഇനി ഒരു പകലിന്റേയും രാത്രിയുടേയും മാത്രം കാത്തിരിപ്പ്. നാലു വർഷം നീണ്ട തയ്യാറെടുപ്പുകൾക്കും കാത്തിരിപ്പുകൾക്കും ശേഷം ടീമുകളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. നാളെ ഇംഗ്ലണ്ട് - ദക്ഷിണാഫ്രിക്ക പോരാട്ടത്തോടെയാ...

ഇന്ത്യൻ ക്യാമ്പിൽ ആശങ്ക; നിർണായക താരത്തിന് പരിക്കെന്ന് സൂചന; ബാറ്റിങ് പരിശീലനത്തിനിടെ പരിക്കേറ്റത് ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക്; ബംഗ്ലാദേശുമായുള്ള സന്നാഹ മത്സരം ഇന്ന്

May 28, 2019

ലണ്ടൻ: ഇന്ത്യൻ ക്യാമ്പിൽ ആശങ്ക, യുവ താരത്തിന് പരിക്കേറ്റതായി വിവരം ലോകകപ്പിൽ ഇന്ത്യ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന താരമായ ഹാർദിക് പാണ്ഡ്യയെയാണ് പരിക്ക് അലട്ടുന്നതെന്നാണ് വിവരം. ഐപിഎല്ലിൽ 402 റൺസും 14 വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു. ന്യൂസിലൻഡിനെതി...

`` ഹലോ വിരാട് കോലി..ഗുഡ് ലക്ക് ഫോർ ദ വേൾഡ് കപ്പ് ബ്രോ; ഈ ലോകകപ്പിൽ എന്റെ പിന്തുണ നിങ്ങൾക്കാണ്; ഉടൻ തന്നെ നേരിൽ കാണാം``; ഇന്ത്യയിൽ മാത്രമല്ല അങ്ങ് ബ്രസീലിലും ഉണ്ട് കിങ് കോലിക്ക് പിടിപാട്; ലോകകപ്പിൽ ഇന്ത്യക്ക് വിജയാശംസയും പിന്തുണയുമറിയിച്ച് ബ്രസീൽ ഫുട്‌ബോൾ താരം ഡേവിഡ് ലൂയിസ്; സോഷ്യൽ മീഡിയയിൽ ഹിറ്റായ വീഡിയോ കാണാം

May 27, 2019

ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് അൽപ്പം ദൂരെ നിന്ന് ഒരു പിന്തുണ. പിന്തുണയെന്ന് പറയുമ്പോൾ ഏതെങ്കിലും ക്രിക്കറ്റ് കളി ഭ്രാന്ത് പിടിച്ച രാജ്യത്ത് നിന്നാണ് എന്ന് കരുതേണ്ട. ഫുട്‌ബോളിന്റെ നാടായ ബ്രസീലിൽ നിന്നുമാണ് വിരാട് കോലിക്കും സംഘത്തിനും പിന്തുണ...

ലോകകപ്പിന് മുൻപ് നടന്നതൊക്കെ മറന്നേക്കു; ഓസ്‌ട്രേലിയ ഡബിൾ സ്‌ട്രോങ് ആണ്; സ്മിത്തും വാർണറും ബാറ്റ് ചെയ്യാതിരുന്നിട്ടും ഓസ്‌ട്രേലിയക്ക് അനായാസ വിജയം; റോസ്ബൗളിൽ ശ്രീലങ്കയെ തോൽപ്പിച്ചത് അഞ്ച് വിക്കറ്റിന്; കംഗാരുപ്പടയ്ക്ക് അനായാസ ജയം സമ്മാനിച്ചത് ഓപ്പണർ ഉസ്മാൻ ഖവാജയുടെ തകർപ്പൻ ഇന്നിങ്‌സ്

May 27, 2019

സൗത്താംപ്ടൺ: ലോകകപ്പിന് ഒരു വർഷം മുൻപ് കണ്ട ഓസ്‌ട്രേലിയ അല്ല ഇത്. സ്‌നാഹ മത്സങ്ങളിൽ തന്നെ വീണ്ടും കരുത്ത് തെളിയിച്ചാണ് കംഗാരു പടയുടെ വരവ്. ആദ്യ മത്സരത്തിൽ തകർപ്പൻ ഫോമിലുള്ള ഇംഗ്ലണ്ടിനെ മറികടന്ന ഓസീസിന് ശ്രീലങ്കയോടും വിജയം. അഞ്ച് വിക്കറ്റിനാണ് 240 റൺസ...

ഓസ്‌ട്രേലിയയോട് തോറ്റ ക്ഷീണം അഫ്ഗാനോട് തീർത്ത് ഇംഗ്ലണ്ട്; സന്നാഹ മത്സരത്തിൽ ഏഷ്യൻ ടീമിനെ ത്രീ ലയൺസ് വീഴ്‌ത്തിയത് ഒൻപത് വിക്കറ്റിന്; 161 റൺസ് വിജയലക്ഷ്യം അനായാസം മറികടന്നത് ജേസൺ റോയ് നടത്തിയ ടി20 മോഡൽ വെടിക്കെട്ടിൽ; സന്നാഹത്തിലെ ബലപരീക്ഷണത്തിന് കോലിപ്പട നാളെ ബംഗ്ലാദേശിനെതിരെ

May 27, 2019

ലണ്ടൻ: ലോകപ്പിലെ ആദ്യ പന്തെറിയാൻ മൂന്ന് ദിവസം കൂടി അവശേഷിക്കെ ഇന്ന് നടന്ന സന്നാഹ മത്സരത്തിലും ആഥിധേയരായ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം. കെന്നിങ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ ഇത്തവണത്തെ അട്ടിമറി വീരന്മാരാകും എന്ന് കരുതപ്പെടുന്ന അഫ്ഗാനിസ്ഥാനെ ഒൻപത് വിക്കറ്റിനാണ...

കിവീസിന് മുന്നിൽ കടലാസുപുലികളായി; ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി ലോകകപ്പിന് മുന്നോടിയായുള്ള ആദ്യസന്നാഹ മത്സരത്തിൽ ഇന്ത്യക്ക് തോൽവി; കെന്നിങ്ടൺ ഓവലിൽ കിവീസ് സ്വിങ്ങിന് മുന്നിൽ തകർന്നടിഞ്ഞ് ടീം ഇന്ത്യ

May 25, 2019

ലണ്ടൻ: ഇംഗ്ലണ്ട് ലോകകപ്പിന് അഞ്ച് ദിവസം മാത്രം അവശേഷിക്കെ ആദ്യ സന്നാഹ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യയ്ക്ക് പരാജയം. ഇന്ത്യയെ വെറും 179 റൺസിന് തകർത്ത കിവീസ് ആറ് വിക്കറ്റ് ശേഷിക്കെ ലക്ഷ്യം കണ്ടെത്തി. സ്‌കോർ: ഇന്ത്യ 39.2 ഓവറിൽ 179-ന് ഓൾഔട്ട്, ന്യൂസീ...

തയ്യാറെടുപ്പ് അത്ര നന്നായില്ല; ലോകകപ്പിലെ ആദ്യ സന്നാഹ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് ബാറ്റിങ് തകർച്ച; കെന്നിങ്ടൺ ഓവലിൽ കീവികൾക്ക് വിജയലക്ഷ്യം വെറും 180 റൺസ്; രവീന്ദ്ര ജഡേജയ്ക്ക് അർധ സെഞ്ച്വറി; ഇന്ത്യയെ തകർത്തത് ട്രെൻഡ് ബോൾട്ട്

May 25, 2019

ലണ്ടൻ: ഇംഗ്ലണ്ട് ലോകകപ്പിന് അഞ്ച് ദിവസം മാത്രം അവശേഷിക്കെ ആദ്യ സന്നാഹ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ വെറും 179 റൺസിന് പുറത്തായി. ഓവലിൽ നാല് വിക്കറ്റ് വീഴ്‌ത്തിയ ട്രെന്റ് ബോൾട്ട് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ജിമ്മി നീഷം എന്നിവർ ചേർന്നാണ് ഇന്ത്യയെ ...

MNM Recommends

Loading...