1 usd = 75.92 inr 1 gbp = 93.69 inr 1 eur = 82.61 inr 1 aed = 20.67 inr 1 sar = 20.19 inr 1 kwd = 243.69 inr

Apr / 2020
08
Wednesday

ഇന്ത്യ ഔട്ട് ആയിട്ടും സമ്മതിക്കാതെ കാണികൾ; കളിക്കുന്നത് ഇംഗ്ലണ്ട് ആണെങ്കിലും കാണികൾ നല്ലപങ്കും ഇന്ത്യക്കാർ ആയതു എങ്ങനെ? ആർപ്പുവിളികൾ പോലും ഹിന്ദിയിൽ; തരംപോലെ കൂറുമാറിയ ഇന്ത്യക്കാരുടെ ആവേശത്തിമിർപ്പിൽ എഡ്ജ്ബാസ്റ്റൻ; സായിപ്പു തുണി ഊരി എറിഞ്ഞിട്ടും ശ്രദ്ധ കിട്ടിയത് ഇന്ത്യക്കാർക്ക്; ഇന്ത്യയുടെ വഴിയേ ഓസീസും പോയപ്പോൾ ക്രിക്കറ്റ് രാജാക്കന്മാരെ വാഴിക്കാൻ ഞായറാഴ്‌ച്ച രണ്ടും കൽപ്പിച്ചു യുകെ മലയാളികൾ ലോഡ്‌സിലേക്ക്

July 12, 2019

എഡ്ജ്ബാസ്റ്റണിൽ നിന്നും: സമയം രാവിലെ പത്തു ആകുന്നതേയുള്ളൂ. ഗ്രൗണ്ടിൽ കളിക്കാർ ഫീൽഡ് ചെയ്യും മുൻപ് തന്നെ ഗാലറിയുടെ 90 ശതമാനവും നിറഞ്ഞു കഴിഞ്ഞു. എങ്ങും ഇന്ത്യക്കാരുടെ നിഴലുകൾ. തലയിൽ തൊപ്പിയും തലപ്പാവും ഇന്ത്യൻ ടീമിന്റെ ജേഴ്‌സിയും ഒക്കെയായി ഓരോ കൂട്ടങ്ങ...

സ്വന്തം നാട്ടിൽ നടന്നിട്ടും ഇതുവരെ മുഖംതിരിച്ച് നിന്ന ബ്രിട്ടീഷ് മാധ്യമങ്ങൾ ഒടുവിൽ ക്രിക്കറ്റ് വേൾഡ് കപ്പിന്റെ ആവേശത്തിലേക്ക്; ആജന്മശത്രുക്കളായ ഓസ്ട്രേലിയയുടെ പതനം ആഘോഷിച്ച് ബ്രിട്ടീഷ് സോഷ്യൽ മീഡിയയും; ഫൈനൽ മത്സരം സൗജന്യമായി കാണികളെ കാണിക്കാനുറച്ച് ടിവിയും; ആദ്യമായി ഇംഗ്ലണ്ട് കപ്പ് നേടുമെന്ന സ്ഥിതി വന്നതോടെ ഇംഗ്ലണ്ടിലും ക്രിക്കറ്റ് തരംഗം

July 12, 2019

ബെർമിങ്ഹാം: ലോകകപ്പ് ക്രിക്കറ്റിന്റെ ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരും തങ്ങളുടെ ആജന്മശത്രുക്കളുമായ ഓസ്ട്രേലിയയെ തോൽപിച്ച് ഫൈനൽ പ്രവേശിച്ചത് ഇംഗ്ലണ്ട് വൻ ആവേശത്തോടെയാണ് ആഘോഷിച്ച് കൊണ്ടിരിക്കുന്നത്.ഓസ്ട്രേലിയയുടെ പതനം ആഘോഷിച്ച് ബ്ര...

രണ്ടാം സെമിയിൽ ഓസീസിനെ അനായാസം മറികടന്ന് ഇംഗ്ലണ്ട് `ലയൺസ്`; 224 റൺസ് വിജയലക്ഷ്യം എത്തിപ്പിടിച്ചത് 8 വിക്കറ്റുകളും 17.5 ഓവറുകളും ബാക്കി നിൽക്കെ; ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർ പതറിയ പിച്ചിൽ ഫ്ളയിങ് സ്റ്റാർട് നൽകി ജെയ്സൺ റോയ് ജോണി ബെയ്സ്റ്റോ സഖ്യം; ആദ്യ ഇന്നിങ്സിൽ നിലവിലെ ചാമ്പ്യന്മാരെ എറിഞ്ഞൊതുക്കി ഇംഗ്ലീഷ് ബൗളർമാരും; ഫൈനലിൽ ഏറ്റുമുട്ടുന്നത് ഇതുവരെ കപ്പ് നേടിയിട്ടില്ലാത്ത ടീമുകളും; ലോകകപ്പ് ഫൈനലിൽ ഞായറാഴ്ച ഇംഗ്ലണ്ട് ന്യൂസിലാൻഡ് കലാശപ്പോര്

July 11, 2019

എഡ്ജിബാസ്റ്റൺ: 2019 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ന്യൂസിലാൻഡ് - ഇംഗ്ലണ്ട് പോരാട്ടം. എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം സെമിയിൽ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയെ അനായാസം മറികടന്നാണ് ഇംഗ്ലണ്ട് ലോർഡ്‌സിൽ ഈ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്. 224 റൺസ് വ...

2014ൽ ടി 20 ലോകകപ്പ് ഫൈനലിൽ തോറ്റു; 2015 ഏകദിന ലോകകപ്പിൽ തോറ്റത് സെമിയിൽ മാത്രം; 2016ൽ നാട്ടിൽ നടന്ന ടി20 ലോകകപ്പിൽ അപ്രതീക്ഷിതമായി സെമിയിൽ വീണു; 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ചിരവൈരികളായ പാക്കിസ്ഥാനോട് നാണംകെട്ട തോൽവി വഴങ്ങി; ഇപ്പോൾ ന്യൂസിലാൻഡിനോട് തോറ്റ് വീണ്ടും സെമിയിൽ പുറത്ത്; ഒരു ഐസിസി കിരീടം കിട്ടിയിട്ട് ആറ് വർഷവും അഞ്ച് ടൂർണമെന്റും; ഇന്ത്യയുടെ പടിക്കൽ കലമുടയ്ക്ക്ൽ എന്ന് അവസാനിക്കും?

July 11, 2019

മുംബൈ: 2011ൽ ക്രിക്കറ്റ് ലോകകപ്പ് വിജയിച്ച ചരിത്രം ആവർത്തിക്കാൻ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യയുടെ ലോകകപ്പ് യാത്ര സെമിയിൽ തോറ്റ് അവസാനിച്ചു. കഴിഞ്ഞ തവണയും ഇന്ത്യ സെമി ഫൈനലിൽ തോറ്റ് തന്നെയാണ് പുറത്തായത്. 2011ൽ ലോകകപ്പ് വിജയവും 2013ൽ ചാമ്പ്യൻസ് ട്രോഫിയും ഇന്...

ആവേശ സെമിയിലെ ഇന്ത്യൻ തോൽവിയിൽ ആരാധകർ കട്ടപ്പലിപ്പിൽ; ഫൈനലിനായി മുൻകൂട്ടി ടിക്കറ്റെടുത്തവർ കണ്ണീര് മറച്ചും ഇനി സപ്പോർട്ട് ഇംഗ്ലീഷ് സായിപ്പിനെന്നു പറഞ്ഞ് യു കെ മലയാളികൾ; ഇന്ത്യക്കു വേണ്ടി വാതുവച്ചവർക്കും കാശു നഷ്ടം; പാക്കിസ്ഥാന്റെ പ്രാക്കെന്നു ഒരു പക്ഷം; 'അഭിമാന' തോൽവിയിൽ കാരണം തേടി സോഷ്യൽ മീഡിയ; ലോകകപ്പിൽ ഏഷ്യൻ ടീമുകളില്ലാത്ത ഫൈനലെന്ന സങ്കടവും ബാക്കിയാകുന്നു

July 11, 2019

ലണ്ടൻ:  രണ്ടാം ദിനത്തിലേക്ക് നീണ്ട ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിലേക്ക് പതിനായിരങ്ങൾക്കൊപ്പം ഏതാനും യുകെ മലയാളികളും എത്തിയത് മനം നിറയെ പ്രതീക്ഷകളോടെ ആയിരുന്നു. ഒരു പക്ഷെ ഇന്ത്യൻ ടീമിനെക്കാൾ ടീമിൽ പ്രതീക്ഷയും കാണികൾക്കു തന്നെ ആയിരുന്നു. കൂറ്റൻ സ്‌കോർ മു...

രോഹിതും കോലിയും രാഹുലും ഞൊടിയിടയിൽ കൂടാരം കയറിയപ്പോൾ ആരാധകർ പ്രതീക്ഷിച്ചത് ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്ത ആ ധോണി മാജിക്ക്; എല്ലാവരും എഴുതിത്ത്തള്ളിയ രവീന്ദ്ര ജഡേജ രജപുത്ര വീര്യത്തോടെ തല ഉയർത്തി നിന്നു; ഗുപ്റ്റിലിന്റെ നേരിട്ടുള്ള ഏറിൽ ധോണി റൗണ്ണൗട്ടായതോടെ 133 കോടി ജനത കണ്ണീർവാർത്തു; ഒരു റണ്ണൗട്ടിൽ തുടങ്ങി മറ്റൊരു റണ്ണൗട്ടിൽ ഒടുങ്ങുകയാണോ ധോണിയുടെ ഏകദിന കരിയർ? സെമിയിൽ തല ഉയർത്തിയെങ്കിലും ലോകകപ്പിലെ തോൽവിയോടെ ധോണിയുടെ ടീമിലെ സ്ഥാനത്തിലും അനിശ്ചിതത്വം

July 11, 2019

മാഞ്ചസ്റ്റർ: ന്യൂസിലാൻഡ് താരം മാർട്ടിൻ ഗുപ്റ്റിലിന്റെ നേരിട്ടുള്ള ഏറിൽ ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിങ് ധോണി റണ്ണൗട്ടായതോടെ 133 കോടി വരുന്ന ഇന്ത്യൻ ജനതയുടെ ക്രിക്കറ്റ് പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു. ധോണി ക്രീസിൽ ഉള്ളപ്പോൾ ഇന്ത്യ വിജയം പ്രതീക്ഷിച്ചി...

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അഞ്ച് റൺസെടുത്തിരിക്കെ ഹാർദിക് പാണ്ഡ്യയെയും ദിനേഷ് കാർത്തിക്കിനെയും അയച്ചത് എന്തിന്? ധോണിയെ ബാറ്റിങ് ഓഡറിൽ ഏഴാം സ്ഥാനത്തേക്ക് മാറ്റിയത് ടാക്റ്റിക്കൽ ബ്ലണ്ടർ: വിമർശനവുമായി ഗാംഗുലിയും വി.വി എസ്.ലക്ഷ്മണും; 45 മിനിറ്റിലെ മോശം കളിക്കാണ് വലിയ വില കൊടുക്കേണ്ടി വന്നതെന്ന് കോഹ്ലി; ലോകകപ്പ് സെമിയിൽ നിന്ന് ടീം ഇന്ത്യ പുറത്തായതിന് പിന്നാലെ വാദ-പ്രതിവാദങ്ങൾ

July 10, 2019

മാഞ്ചസ്റ്റർ: കളിയിൽ തോറ്റതോടെ വിമർശകരും രംഗത്തെത്തി. ലോകകപ്പ് സെമി പോലെ ഒരുസുപ്രധാന മത്സരത്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ -രോഹിത്തിന്റെയും, കോഹ്ലിയുടെയും, രാഹുലിന്റെയും- 5 റൺസെന്ന തുച്ഛമായ സ്‌കോർ എടുത്തുബാറ്റിങ് തകർച്ചയെ നേരിടുമ്പോൾ എന്തിനാണ് ഹാർദിക്...

തകർത്ത് കളിച്ച മുൻനിര ഒന്ന് പാളിയപ്പോൾ എല്ലാം തകിടം മറിഞ്ഞു; ധവാൻ നാട്ടിലേക്ക് മടങ്ങിയത് വലിയ തിരിച്ചടി; മധ്യനിരയിൽ നട്ടെല്ലുള്ള ബാറ്റ്സ്മാനെ എത്രയും വേഗം കണ്ടെത്തണം; 38ാം വയസ്സിൽ ധോണിയുടെ പോരാട്ടവീര്യവും അസാമാന്യം; വേണ്ടപോലെ ഉപയോഗിക്കാതെ വെച്ച വജ്രായുധമായി രവീന്ദ്ര ജഡേജ; ലക്ഷണമൊത്ത ഓൾ റൗണ്ടറായി വളരുന്ന ഹാർദ്ദിക്; പരാജയമായ സ്പിൻ ട്വിൻസ്; ചെയ്യാനുള്ളത് പരമാവധി ചെയ്ത് ബുംറയുടെ വേഗക്കൂട്ടം; ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ബാക്കിയാക്കിയത്

July 10, 2019

മാഞ്ചസ്റ്റർ: ലോകകപ്പിൽ സെമി ഫൈനലിൽ തട്ടി തുടർച്ചയായ രണ്ടാം തവണയും ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾ പൊലിയുമ്പോൾ ഒരു രാജ്യം മുഴുവൻ കണ്ണീരിലാണ്. 1983,2011 എന്നീ വർഷങ്ങളിൽ നേടിയ കിരീടം ഒരിക്കൽ കൂടി ഇന്ത്യ അണിയും എന്ന പ്രതീക്ഷയായിരുന്നു ക്രിക്കറ്റ് ആരാധകർക്...

രവീന്ദ്ര ജഡേജയുടെ തകർപ്പൻ ബാറ്റിങ്ങിനും ഇന്ത്യയെ രക്ഷിക്കാനായില്ല; ജഡ്ഡുവും ധോണിയും പൊരുതിയിട്ടും ഇന്ത്യ വീണു; തുടർച്ചയായി രണ്ടാം തവണയും ലോകകപ്പ് സെമി തോറ്റ് ഇന്ത്യ പുറത്ത്; മാഞ്ചസ്റ്ററിൽ ഇന്ത്യൻ തോൽവി 18 റൺസിന്; പരാജയത്തിന് കാരണം മുൻനിരയുടെ അപ്രതീക്ഷിത തകർച്ച തന്നെ; മുൻനിരയെ തകർത്തത് മാറ്റ് ഹെന്റിയുടെ തകർപ്പൻ ബൗളിങ്; തുടർച്ചയായി രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് പറന്ന് കിവികൾ; മാറ്റ് ഹെന്റി കളിയിലെ കേമൻ

July 10, 2019

മാഞ്ചസ്റ്റർ: ലോകകപ്പ് സെമിയിൽ തോറ്റ് ഇന്ത്യ പുറത്ത്. ന്യൂസിലാൻഡ് ഉയർത്തിയ 240 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ മറുപടി 219 റൺസിന് അവസാനിച്ചു. 20 റൺസിന്റെ തോൽവി. ഇത് തുടർച്ചയായ രണ്ടാം തവണയാണ് അവർ ലോകകപ്പിന്റെ സെമിയിൽ തോൽക്കുന്നത്. മറുവശത്ത് ന്യൂസില...

ലോകകപ്പ് സെമിയിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന ബാറ്റിങ് തകർച്ച; രോഹിതും രാഹുലും കോലിയും മടങ്ങിയത് ഓരോ റൺ വീതം നേടി; നാലാമനായി ദിനേശ് കാർത്തിക്കും മടങ്ങി; തകർപ്പൻ ബൗളിങ്ങിൽ ഇന്ത്യയെ ഞെട്ടിച്ച് മാറ്റ് ഹെന്റിയും ട്രെന്റ് ബോൾട്ടും; ഹെന്റിക്ക് മൂന്ന് വിക്കറ്റ്; കൂട്ടത്തകർച്ചയിൽ ഞെട്ടി ക്രിക്കറ്റ് ആരാധകർ; മാഞ്ചസ്റ്ററിൽ ഇന്ത്യയുടെ ലോകകപ്പ് യാത്ര അവസാനിക്കുമോ?

July 10, 2019

മാഞ്ചസ്റ്റർ: ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളായി ലോർഡിലേക്ക് പോകാനൊരുങ്ങി വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യക്ക് ഞെട്ടിക്കുന്ന ബാറ്റിങ് തകർച്ച. ടൂർണമെന്റിൽ തകർപ്പൻ ഫോമിൽ കളിച്ച രോഹിതാണ് ആദ്യം പുറത്തായത്. മാറ്റ് ഹെന്റിയുടെ പന്തിൽ ടോം ലഥാം പിടിച്ചാണ് രോ...

12 മിനിറ്റ് മഴ പെയ്തപ്പോൾ വിജയലക്ഷ്യം മാറി മറിഞ്ഞു; 13 പന്തിൽ 22 റൺസ് എന്നത് ഒറ്റ ബോളിൽ നേടാൻ നിർദ്ദേശിച്ച് മഴ നിയമം; 1992ൽ സിഡ്നിയിൽ ലോകകപ്പ് സെമി കഴിഞ്ഞ് ടൂർണമെന്റിലെ പൊന്നോമനകൾ മടങ്ങിയത് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി; 2002ൽ ദാദയുടെ ഇന്ത്യയെ മഴ ചതിച്ചത് രണ്ട് തവണ; ഇനിയും പരിഷ്‌കരിക്കാത്ത മഴ നിയമം ഏറ്റവും അധികം പണി കൊടുത്തത് ദക്ഷിണാഫ്രിക്കയ്ക്ക്; മഴ തകർത്ത കിരീട സ്വപ്നങ്ങളുടെ കഥ തുടരുന്നു

July 10, 2019

ലോകകപ്പ് ക്രിക്കറ്റിൽ ലീഗ് ഘട്ടത്തിൽ ഒരുപാട് മത്സരങ്ങൾ മഴ കാരണം തടസ്സപ്പെട്ടു. ചിലത് പൂർണമായും ഉപേക്ഷിച്ചപ്പോൾ മറ്റ് ചിലത് ഓവറുകൾ വെട്ടിച്ചുരുക്കി പൂർത്തിയാക്കാനായി. ഇപ്പോൾ സെമി ഫൈനലിൽ എത്തി നിൽക്കുമ്പോൾ ആദ്യ സെമിയിലെ ഇന്ത്യ ന്യൂസിലാൻഡ് പോരാട്ടം മഴ ക...

റിസർവ് ദിനത്തിൽ 28 റൺസ് കൂടി ചേർത്ത് ന്യൂസിലാൻഡ്; തകർപ്പൻ ഫീൽഡിങ്ങുമായി കിവികളെ പിടിച്ച് നിർത്തി ജഡ്ഡു; കെയിൻ വില്യംസണും റോസ് ടെയ്‌ലർക്കും അർധസെഞ്ച്വറി; ബാറ്റിങ് ട്രാക്കിൽ ന്യൂസിലാൻഡിനെ ഇന്ത്യ ഒതുക്കിയത് 239 റൺസിന്; ഭുവനേശ്വർ കുമാറിന് മൂന്ന് വിക്കറ്റ്; ലോർഡ്‌സിലേക്കുള്ള ദൂരം 240 റൺസ്

July 10, 2019

മാഞ്ചസ്റ്റർ: 2019 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ന്യൂസിലാൻഡിനെ വീഴ്‌ത്താൻ ഇന്ത്യക്ക് വേണ്ടത് 240 റൺസ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 239 റൺസ് ആണ് നേടിയത്. നായകൻ കെയിൻ വില്യംസൺ റോസ് ടെയ്‌ലർ എന്നിവർ അർധ...

റിസർവ് ദിനവും മഴകവർന്നേക്കും! മത്സരം പുനഃരാരംഭിക്കൂക 20 ഓവർ എങ്കിലും ഇന്ത്യക്ക് ബാറ്റു ചെയ്യാനുള്ള സാഹചര്യമുണ്ടായാൽ മാത്രം; ഉപേക്ഷിച്ചാൽ ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്റ് വ്യത്യാസത്തിൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും; റൺമഴ പെയ്യുമെന്ന് കരുതിയ ഗ്രൗണ്ടുകളിൽ വെറും മഴ മാത്രമായിരുന്നെന്ന് ഇതിഹാസങ്ങളുടെ വിമർശനം; മഴ മുക്കിയ സെമിയിൽ വീണ്ടും ആശങ്ക തുടരുന്നു

July 10, 2019

മാഞ്ചസ്റ്റർ: മഴ കാരണം ചൊവ്വാഴ്‌ച്ച നിർത്തിവെച്ച ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള സെമിഫൈനൽ ബുധനാഴ്‌ച്ച പുനഃരാരംഭിക്കും. വൈകുന്നേരം മൂന്നു മുതൽ മാഞ്ചസ്റ്ററിലാണ് മത്സരം. 46.1 ഓവറിൽ അഞ്ചു വിക്കറ്റിന് 211 റൺസ് എന്ന നിലയിലാണ് ബുധനാഴ്‌ച്ച ഇന്നിങ്സ് തുടങ്ങുക...

ഇന്ന് കളി തുടങ്ങിയാൽ ന്യൂസിലാൻഡ് അവസാന 3.5 ഓവർ കൂടി ബാറ്റു ചെയ്യും; അവശേഷിക്കുന്ന ഓവറുകൾ ബുംറയും ഭുവനേശ്വറും എറിയുന്നതിനാൽ കീവീസിന് കൂറ്റൻസ്‌കോർ പ്രതീക്ഷയില്ല; ചേസിനിറങ്ങുമ്പോൾ ഇന്ത്യയ്ക്ക് മുന്നിൽ വെല്ലുവിളിയായി ഡെക്ക് വർക്ക് ലൂയിസ് നിയമങ്ങളും; മഴ കളിച്ച് മത്സരം പൂർണമായും ഉപേക്ഷിച്ചാൽ ഒന്നാം സ്ഥാനക്കാർ എന്ന നിലയിൽ ഇന്ത്യയ്ക്ക് ഫൈനൽ ബെർത്ത് ഉറപ്പ്; ഇംഗ്ലീഷ് ലോകകപ്പിലെ ആദ്യ സെമി ഫൈനലിന്റെ റിസർവ് ദിനത്തിൽ എന്തു സംഭവിക്കുമെന്ന ആകാംക്ഷയോടെ ക്രിക്കറ്റ് ആരാധകർ

July 10, 2019

മാഞ്ചെസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമി ഫൈനലിന്റെ റിസർവ് ദിനമായി ഇന്ന് എന്തുസംഭവിക്കും? ക്രിക്കറ്റ് ആരാധകർ അതീവ ആകാംക്ഷയോടെ കാത്തിരിക്കയാണ്. ഇന്നലെ ഇന്ത്യൻ വിജയം പ്രതീക്ഷിച്ചെത്തിയ ആരാധകരെ നിരാശരാക്കിയാണ് മഴ കളിച്ചത്. ഇന്നും മഴ പെയ്യുമെന്നാണ് ...

മാഞ്ചസ്റ്ററിലെ സെമിഫൈനലിൽ മഴയുടെ കളി; ആദ്യ ഫൈനലിസ്റ്റിനെ അറിയാൻ നാളെ റിസർവ് ദിനത്തിലേക്ക് പോരാട്ടം നീളും; ഇന്ത്യ ന്യൂസിലാൻഡ് മത്സരം നാളെ പുനരാരംഭിക്കുക ഇന്ന് നിർത്തിയ ഇടത്ത് നിന്ന്; ബാറ്റിങ് ട്രാക്കിലും കുതിക്കാനാകാതെ വില്യംസണും കൂട്ടരും; മഴ പെയ്തിറങ്ങിയത് ആദ്യ ഇന്നിങ്‌സ് തീരാൻ 23 പന്തുകൾ മാത്രം അവശേഷിക്കെ; തുടക്കം മുതൽ കിവികളെ വരിഞ്ഞ് മുറുക്കി ഇന്ത്യ; വില്യംസണും ടെയ്‌ലർക്കും അർധ സെഞ്ച്വറി; കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് 46.1 ഓവറിൽ 211-5

July 09, 2019

 മാഞ്ചസ്റ്റർ: 2019 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സെമിഫൈനലിലെ ഇന്ത്യ ന്യൂസിലാൻഡ് പോരാട്ടം റിസർവ് ദിനത്തിലേക്ക്. ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലാൻഡ് ഇന്നിങ്‌സ് അവസാനിക്കുന്നതിന് 3.5 ഓവർ ബാക്കിയുള്ളപ്പോഴാണ് മഴ എത്തയത്. മഴ കാരണം കളി നിർത്തുമ്പോൾ 46.1 ഓവറിൽ ...

MNM Recommends

Loading...