1 usd = 71.93 inr 1 gbp = 92.76 inr 1 eur = 77.63 inr 1 aed = 19.58 inr 1 sar = 19.18 inr 1 kwd = 234.62 inr

Feb / 2020
21
Friday

നാട്ടിൽ വിജയകുതിപ്പ് തുടങ്ങാൻ ബ്ലാസ്റ്റേഴ്‌സ്; കൊമ്പന്മാരുടെ രണ്ടാം ഹോം മത്സരം ഡൽഹി ഡൈനാമോസിനെതിരെ; നിലവിൽ 4 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്ത്; അനസ് ഇന്നും ബുട്ട് കെട്ടില്ല; ഡെൽഹി കൊതിക്കുന്നത് സീസണിലെ ആദ്യ ജയം

October 20, 2018

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം ഹോം മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ഡൽഹി ഡൈനാമോസിനെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുക. രാത്രി 7.30 ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.ആദ്യ വിജയം കൊതിച്ചിറങ്ങുന്ന ഡൽ...

ഐഎസ്എല്ലിൽ മുംബൈക്ക് വിജയം; മഹാരാഷ്ട്ര ഡർബിയിൽ പൂണെ സിറ്റിയെ തോൽപ്പിച്ചത് മറുപടിയില്ലാത്ത 2 ഗോളിന്; ജയത്തോടെ പോയിന്റ് പട്ടികയിൽ ആറാമതെത്തി

October 19, 2018

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണിലെ ആദ്യ മഹാരാഷ്ട്ര ഡെർബിയിൽ മുംബൈ സിറ്റി എഫ്.സിക്ക് ജയം. എതതിരില്ലാത്ത രണ്ട് ഗോളിനാണ് അവർ പൂണെ സിറ്റി എഫ്‌സിയെ തറപറ്റിച്ചത്. 25ാം മിനിറ്റിലും 45ാം മിനിറ്റിലുമാണ് മുംബൈയുടെ ഗോളുകൾ വന്നത്. 25ാം മിനിറ്റിൽ മോഡുവോ സോ...

ഡൈനാമോസിനെ അവരുടെ തട്ടകത്തിൽ തളച്ച് എടികെ; സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്; കൊൽക്കത്തയ്ക്കായി ബൽവന്ത് സിംഗും നസീർ മൗമുനിയും ലക്ഷ്യം കണ്ടു; ഡെൽഹിയുടെ ആശ്വാസ ഗോൾ നേടിയത് പ്രീതം കോട്ടാൽ

October 17, 2018

ന്യൂഡൽഹി: പത്തു ദിവസത്തെ ഇടവേളയ്ക്കുശേഷം മടങ്ങിയെത്തിയ ഐഎസ്എലിൽ ഡെൽഹിയെ അവരുടെ തട്ടകത്തിൽ പിടിച്ചു കെട്ടി കൊൽക്കത്ത. സീസണിലെ ആദ്യ ജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് എടികെ പരാജയപ്പെടുത്തുകയായിരുന്നു.ബൽവന്ത് സിംഗും മൊറോക്കൻ ...

സൂപ്പർ ക്ലാസിക്കോയിൽ തുടർച്ചയായ നാലാം തവണയും ബ്രസീൽ; മെസിയില്ലാത്ത അർജന്റീനയെ കാനറികൾ മുട്ടുകുത്തിച്ചത് ഒറ്റ ഗോളിന്; ഇഞ്ചുറി ടൈമിൽ വിജയഗോൾ നേടി ഇന്റർ മിലാൻ താരം മിറാൻഡ; മെസിയില്ലാതിരുന്നിട്ടും ജിദ്ദയിലെ കിങ് അബ്ദുള്ള സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരകണക്കിന് മലയാളികൾ

October 17, 2018

ജിദ്ദ: സൂപ്പർ ക്ലാസിക്കോയിൽ ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ അർജന്റീനയെ ഒരു ഗോളിന് തോൽപ്പിച്ച് ബ്രസീൽ. ഇൻജറി സമയത്ത് മിറാൻഡ നേടിയ ഉജ്വല ഗോളിൽ അർജന്റീനയെ ബ്രസീൽ വീഴ്‌ത്തിയത്.നെയ്മർ ബോക്‌സിലേക്കു മറിച്ചു നൽകിയ പന്താണ് ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന്റെ താരമായ മ...

ലാറ്റിനമേരിക്കൻ വമ്പന്മാർ ഇന്ന് നേർക്കുനേർ; ബ്രസീലും അർജന്റീനയും ഏറ്റുമുട്ടുന്നത് സൗദി കിങ് അബ്ദുള്ള സ്റ്റേഡിയത്തിൽ; ക്ലാസിക്കോയിൽ നെയ്മർ ഇറങ്ങുമ്പോൾ മെസി കളിക്കില്ല; മത്സരം ഇന്ന് രാത്രി 11.30ന്; നേർക്കു നേർ വരുന്നത് 105ാം തവണ

October 16, 2018

ജിദ്ദ: സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ന് ലാറ്റിനമേരിക്കൻ വമ്പന്മാർ നേർക്കുനേർ. ഏഷ്യ വേദിയാവുന്ന ലാറ്റിനമേരിക്കൻ ക്ലാസിക്കോയിൽ മുൻ ലോക ചാമ്പ്യന്മാരായ ബ്രസീലും അർജന്റീനയും ഏറ്റുമുട്ടും. സൗദി അറേബ്യയിലെ കിങ് അബ്ദുള്ള സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 11....

ഇംഗ്ലീഷ് ഫുട്ബോളിന്റെ അഭിമാന ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം സൗദി കീരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സ്വന്തമാക്കുമോ...?300 കോടി പൗണ്ടിന് ക്ലബ് വിൽക്കാൻ ധാരണയായതായി റിപ്പോർട്ടുകൾ; ആശ്ചര്യപ്പെട്ട് ആരാധകർ

October 16, 2018

ലോകമാകമാനമുള്ള ഫുട്ബോൾ ആരാധകരുടെ ആവേശവും ഇംഗ്ലീഷ് ഫുട്ബോളിന്റെ അഭിമാന ക്ലബുമായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം സൗദി കീരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അഥവാ എംബിഎസ് സ്വന്തമാക്കുമോ...? എന്ന ചോദ്യം ഇപ്പോൾ ശക്തമാകുന്നുണ്ട്. 300 കോടി പൗണ്ടിന് ക്ലബ് രാജ...

'മത്സരത്തിന് ഇറങ്ങും മുൻപ് സമ്മർദ്ദം താങ്ങാനാകാതെ 20ൽ അധികം തവണ ബാത്ത്‌റൂമിൽ പോയയാളാണ് മെസ്സി' ; കാൽപന്തുകളിയിലെ രാജകുമാരനെതിരെ പരിഹാസ വർഷവുമായി ഇതിഹാസ താരം ഡീഗോ മറഡോണ; മെസ്സി മികച്ചൊരു ക്യാപ്റ്റനല്ലെന്നും അദ്ദേഹത്തെ ഫുട്‌ബോൾ ദൈവമായി കാണരുതെന്നും മറഡോണ

October 15, 2018

മെക്സികോ: കാൽപന്തു കളിയിലെ രാജകുമാരനെതിരെ പരിഹാസ വർഷവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരം ഡീഗോ മറഡോണ. അർജന്റീനയുടെ ക്യാപ്റ്റനായി ഒരു മത്സരത്തിന് കളിക്കളത്തിൽ ഇറങ്ങും മുൻപ് സമ്മർദ്ദം താങ്ങാനാവാതെ 20ൽ അധികം തവണ ബാത്‌റൂമിൽ പോകുന്ന വ്യക്തിയാണ് മെസ്...

'കാൽപന്തിലും കാലിടറാതെ' ഇന്ത്യ; രാജ്യാന്തര സൗഹൃദ ഫുട്‌ബോളിൽ ഗോൾ രഹിത സമനിലയിൽ 'വന്മതിൽ' തീർത്ത് ചൈനയ്‌ക്കെതിരെ ഇന്ത്യയുടെ പ്രതിരോധ കവചം ! വമ്പൻ പ്രതിഫലം പറ്റുന്ന മുൻനിര പരിശീലകന്റെ കീഴിൽ അഭ്യസിച്ചിട്ടും ചൈനയ്ക്ക് കിതപ്പ് ; ഫിഫ റാങ്കിങ്ങിലെ 76ാം സ്ഥാനക്കാർക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ കോരിത്തരിച്ച് ആരാധകർ

October 14, 2018

സുഷോ (ചൈന): കായിക രംഗത്ത് വീറും വാശിയും നിറഞ്ഞ കളിക്കാരാണ് തങ്ങളെന്ന് രാജ്യം കാണിച്ചു കൊടുക്കുന്ന ദിനങ്ങളിൽ ഫുട്‌ബോളിലും ഒട്ടും പിന്നിലല്ലെന്ന് കൂടി തെളിയിക്കുകയാണ് ഇന്ത്യ. വിസ്മയിപ്പിക്കുന്ന പ്രതിഫലം വാങ്ങുന്ന മുൻനിര പരിശീലകന്റെ കീഴിൽ രാപകലില്ലാതെ അ...

രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം ചരിത്ര പോരാട്ടത്തിനൊരുങ്ങി ഇന്ത്യ; ചൈന വൻ മതിൽ തകർക്കാൻ പോകുന്നത് സന്ദേശ് ജിങ്കാന്റെ നേതൃത്വത്തിലുള്ള യുവനിര; ഇന്നിറങ്ങുന്നത് ചൈനയ്‌ക്കെതിരെ ഒരിക്കലും ജയിച്ചിട്ടില്ലെന്ന ചീത്തപ്പേര് മാറ്റാൻ

October 13, 2018

സുഷോ (ചൈന) ; കൊച്ചിയിൽ 1997 ലെ നെഹ്‌റു കപ്പിനു ശേഷം ഫുട്‌ബോൾ മൈതാനത്ത് വീണ്ടുമൊരു ഇന്ത്യ ചൈന പോരാട്ടം ഇന്ന്. എഎഫ്‌സി എഷ്യൻ കപ്പിന് മുന്നോടിയായി ഇന്ത്യ ഇന്ന് ചെനക്കെതിരെ ബൂട്ട് കെട്ടും. ചൈനീസ് മണ്ണിലെ ഇന്ത്യയുടെ ആദ്യ രാജ്യാന്തര മൽസരമെന്ന ഖ്യാതിയുള്ള ക...

ബോൾട്ടിന്റെ ബൂട്ടിൽ നിന്നുള്ള ഇരട്ട ഗോൾ പാഞ്ഞത് ഫുട്‌ബോളിലെ വിജയത്തുടക്കത്തിലേക്ക് ! വേഗതയുടെ രാജാവായ ഉസൈൻ ബോൾട്ടിന് പ്രഫഷണൽ ഫുട്‌ബോളിൽ മിന്നും തുടക്കം ; സെൻട്രൽ കോസ്റ്റ് മറീനേഴ്‌സിന്റെ ജഴ്‌സി ധരിച്ചിറങ്ങിയ ആദ്യ മത്സരത്തിൽ മകാർതുർ സൗത്ത് വെസ്റ്റ് യുണൈറ്റഡിനെതിരെ കാഴ്‌ച്ചവെച്ചത് മിന്നൽ പ്രകടനം; ക്ലോസ് റേഞ്ചിൽ ബോൾട്ടിന്റെ രണ്ടാം ഗോളിനും ഗാലറിയിൽ നിറകൈയടി

October 12, 2018

ഓസ്‌ട്രേലിയ: വേഗതയുടെ രാജാവിന് ട്രാക്കിൽ മാത്രമല്ല ഫുട്‌ബോൾ മൈതാനത്തും വിസ്മയം സൃഷ്ടിക്കാൻ സാധിക്കുമെന്നതിന്റെ തെളിവായിരുന്നു ഉസൈൻ ബോൾട്ടിന്റെ ആദ്യ ഫുട്‌ബോൾ മത്സരം. പ്രഫഷണൽ ഫുട്‌ബോളിൽ മിന്നും പ്രകടനം കാഴ്‌ച്ച വെച്ച ബോൾട്ടിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂ...

ദുരിതാശ്വാസനിധിയിലേക്ക് മുൻ ഇന്ത്യൻ നായകൻ ഐഎം വിജയൻ 10.5 ലക്ഷം രൂപ കൈമാറി; തുക സമാഹരിച്ചതു കൊൽക്കത്തയിൽ സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോൾ മത്സരത്തിലൂടെ

October 10, 2018

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ത്യൻ ഫുട്‌ബോളിന്റെ മുൻ നായകൻ ഐ.എം. വിജയൻ 10.5 ലക്ഷം രൂപ കൈമാറി. കേരളത്തിനു കൈത്താങ്ങേകാൻ കൊൽക്കത്തയിൽ സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോൾ മത്സരത്തിലൂടെ സമാഹരിച്ച തുകയാണ് വിജയൻ മുഖ്യമന്ത്രിക്ക് കൈമാറി...

16 വർഷങ്ങൾക്ക് ശേഷം ചൈനയെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിൽ രണ്ട് മലയാളികൾ; ടീമിലിടം നേടിയത് മലപ്പുറത്തിന്റെ പൊന്നോമനകളായ അനസും ആഷിഖും; അനസുമൊത്തുള്ള പ്രതിരോധം ആസ്വദിക്കുന്നുവെന്ന് സന്ദേശ് ജിങ്കൻ; ഫുട്‌ബോൾ പ്രേമികളുടെ കാത്തിരുപ്പ് ഒക്ടോബർ 13നായി

October 10, 2018

ഡൽഹി: 16 വർഷങ്ങൾക്ക് ശേഷം ചൈനയ്ക്കെതിരായ സൗഹൃദ ഫുട്‌ബോൾ മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ രണ്ട് മലയാളി താരങ്ങൾ. മലപ്പുറം സ്വദേശികളായ അനസ് എടത്തൊടികയും ആഷിഖ് കുരുണിയനുമാണ് 22 അംഗ ടീമിൽ ഇടം പിടിച്ചത്. ചൊവ്വാഴ്‌ച്ചയാണ് പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റെന്റെയ്ൻ ടീമി...

പ്രമുഖരില്ലാതെ ബാലൻ ഡി ഓർ പ്രാഥമിക പട്ടിക; മെസിയും നെയ്മറും മോഡ്രിച്ചും സലയും എംബാപ്പെയുമില്ലാതെ 15 അംഗ പട്ടിക; 2008 മുതൽ 2017 വരെ മാറി മാറി നേടിയത് മെസിയും ക്രിസ്റ്റിയാനോയും; മുൻതൂക്കം ഗ്രീസ്മാനും ഹസാർഡിനും

October 08, 2018

പാരീസ്: ഫ്രഞ്ച് ഫുട്‌ബോൾ നല്കുന്ന മികച്ച ഫുട്‌ബോൾ താരത്തിനുള്ള പ്രാഥമികപട്ടികയിൽ പ്രമുഖരെ ഉൾപ്പെടുത്തിയില്ല. അർജന്റീന സൂപ്പർ താരം ലയണൽ മെസി, ബ്രസീലിന്റെ നെയ്മർ, ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം നേടിയ ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ച്, ഈജിപ്തിന്റെ മുഹമ്മദ് സ...

തുടർച്ചയായി ചെന്നൈയിൻ എഫ്‌സിക്ക് പരാജയം രുചിക്കേണ്ടി വന്നപ്പോൾ ഐഎസ്എൽ അഞ്ചാം സീസണിൽ ആദ്യ ജയം സ്വന്തമാക്കി എഫ്‌സി ഗോവ; 80ാം മിനിട്ടിലെ മൊർത്താദയുടെ മാന്ത്രിക ഗോൾ വലയിൽ വീണപ്പോൾ മിന്നും ജയമുറപ്പിച്ച് ഗോവൻ പട; ചെന്നൈയുടെ നട്ടെല്ലൊടിച്ചത് മുന്നേറ്റനിര താരം ജെജെ ലാൽപെഖുവയുടെ മോശം ഫോം

October 06, 2018

ചെന്നൈ: പരാജയത്തിന്റെ കയ്പുനീർ ചെന്നൈ രണ്ടാമതും രുചിച്ചപ്പോൾ ഐഎസ്എൽ അഞ്ചാം സീസണിലെ വിജയമധുരം നുണഞ്ഞ് എഫ്‌സി ഗോവ. മിന്നും പ്രകടനം കാഴ്‌ച്ചവച്ചാണ് ഐഎസ്എൽ അഞ്ചാം സീസണിലെ പ്രഥമ വിജയം എഫ്‌സി ഗോവ സ്വന്തമാക്കിയത്. ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് ചെന്നൈയിൻ എ...

സീസണിലെ ആദ്യ ഹോം മത്സരത്തിൽ പടിക്കൽ കലമുടച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; വിജയമുറപ്പിച്ച മത്സരത്തിൽ മുംബൈക്ക് സമനില വഴങ്ങിയത് ഇഞ്ചുറി ടൈമിൽ; കേരളത്തിനായി ഗോൾ നേടിയത് ഹോളിചരൺ നർസാറി; ഗോൾ മടക്കി പ്രാഞ്ചാൽ ഭൂമിജ്; കേരളത്തെ സമനിലയിൽ തളച്ച് മുംബൈ സിറ്റി എഫ്‌സി

October 05, 2018

കൊച്ചി: സീസണിലെ ആദ്യ ഹോം മത്സരത്തിൽ പടിക്കൽ കലമുടച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. 24ാം മിനിറ്റിൽ ഹോളിചരൺ നേടിയ ഗോളിൽ മുന്നിലെത്തിയെങ്കിലും ആദ്യ പകുതിയിൽ പുലർത്തിയ ആധിപത്യം രണ്ടാം പകുതിയിൽ പുറത്തെടുക്കാൻ ഡേവിഡ് ജെയിംസിന്റെ കുട്ടികൾക്ക് കഴിഞ്ഞില്ല. ആദ്യ പകുത...

MNM Recommends

Loading...