1 usd = 75.90 inr 1 gbp = 92.99 inr 1 eur = 83.42 inr 1 aed = 20.66 inr 1 sar = 20.21 inr 1 kwd = 245.85 inr

May / 2020
28
Thursday

ഫുട്‌ബോൾ പ്രേമികളെ ത്രസിപ്പിച്ചിരുന്ന ധനരാജിന് ഗോകുലം കേരള എഫ്.സിയുടെ വിജയസമ്മാനം: ഐ ലീഗിൽ ചർച്ചിൽ ബ്രദേഴ്‌സിനെതിരെ ഗോകുലം കേരള എഫ്.സിക്ക് എതിരില്ലാത്ത ഏകഗോളിന്റെ വിജയം

January 27, 2020

കോഴിക്കോട്: വാശിയേറിയ പോരാട്ടത്തിൽ ഗോവൻ ടീം ചർച്ചിൽ ബ്രദേഴ്‌സിനെതിരെ ഗോകുലം കേരളാ എഫ്.സി.ക്ക് വിജയം. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആതിഥേയരുടെ വിജയമെന്നത് ശ്രദ്ധേയമാണ്. സൂപ്പർ സ്‌ട്രൈക്കർ മർക്കസ് ജോസഫാണ് ...

ബാഴ്‌സിലോണയെ പിഴുതെറിഞ്ഞ് വലൻസിയയ്ക്ക് തകർപ്പൻ വിജയം; ബാഴ്‌സയ്ക്ക് മേലുള്ള വലൻസിയയുടെ വിജയം സ്പാനിഷ് ലീഗിൽ ബാഴ്‌സയ്‌ക്കെതിരെ അവസാനമായി വിജയം നേടിയിട്ട് നാലു വർഷം പൂർത്തിയാകാൻ ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ

January 26, 2020

മഡ്രിഡ്: സ്പാനിഷ് ലീഗിൽ നിലവിലെ ചാംപ്യന്മാരായ ബാർസിലോനയ്ക്ക് ഞെട്ടിക്കുന്ന തോൽവി സമ്മാനിച്ച് വലൻസിയ. പെനാൽറ്റി പാഴാക്കിയിട്ടും ബാഴ്‌സയെ വലൻസിയ അട്ടി മറിക്കുക ആയിരുന്നു. ബദ്ധ എഥിരാളികളായ റയലിനെ ഹാപ്പിയാക്കി കൊണ്ടാണ് ബാഴ്‌സയുടെ തോൽവി. റയൽ മഡ്രിഡുമായി ഇ...

മുപ്പത് വർഷങ്ങൾക്ക് ശേഷം ലീഗ് കിരീടിമെന്ന സ്വപ്നത്തിനായി കുതിക്കുന്ന ലിവർപൂളിന് മുന്നിൽ അടിപതറി മുൻ ചാമ്പ്യന്മാർ: യുനൈറ്റഡിനെ രണ്ട് ഗോളിന് തളച്ച് ലിവർപൂൾ

January 20, 2020

ലണ്ടൻ: സ്വന്തം തട്ടകമായ ആൻഫീൽഡിൽ ആത്മവിശ്വാസത്തോടു കൂടെ പന്ത് തട്ടി തുടങ്ങിയ ലിവർപൂൾ തുടക്കം മുതൽ തന്നെ കോച്ച് പറഞ്ഞുകൊടുത്ത തന്ത്രങ്ങളുമായി കളി തുടങ്ങിയത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ലിവർപൂൾ, മാഞ്ചസ്റ്റർ പ്രതിരോധത്തെ സമർദ്ദത്തിലാക്കിക്കൊണ്ടേയിരു...

ജംഷ്ഡപൂർ എഫ്‌സിക്ക് എതിരെ രണ്ട് തവണ ലീഡ് നേടിയിട്ടും കേരള ബ്ലാസ്റ്റേഴ്സിന് തോൽവി; ഹാട്രിക്ക് ജയം കൊതിച്ച ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി നേരിട്ടത് രണ്ടാം പകുതിയിൽ; ഹക്കു ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായി കളിച്ച ബ്ലാസ്റ്റേഴ്‌സിന് തോൽവി വന്നത് സെൽഫ് ഗോളിൽ; പ്ലേ ഓഫ് സാധ്യത മങ്ങി

January 20, 2020

ജംഷഡ്പൂർ: ഹാട്രിക് വിജയം കൊതിച്ചാണ് ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്‌സ് സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പോരാട്ടത്തിനായി ഇന്നലെ ഇറങ്ങിയത് എന്നാൽ ഭാഗ്യദേവത ബ്ലാസ്റ്റേഴ്‌സിന് തുണച്ചില്ല. നിർഭാഗ്യവും നിസ്സാരമായ ചില പിഴവുകളുമാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ...

നിർണായക മത്സരങ്ങളിൽ വമ്പൻ തോൽവി ഏറ്റുവാങ്ങേണ്ടിവന്നത് വിമർശനത്തിന് ഇടയാക്കി: സ്പാനിഷ് സൂപ്പർ കപ്പ് സെമി ഫൈനലിൽ അത്ലറ്റിക്കോ മാഡ്രിഡിനോട് തോറ്റതിന് പിന്നാലെ ബാഴ്സലോണ പരിശീലകൻ വാൽവെർദെയെ പുറത്താക്കി; റയൽ ബെറ്റിസിന്റെ മുൻ പരിശീലകനായ ക്വികെ സെറ്റിയെൻ പുതിയ പരീശീലകൻ

January 14, 2020

ബാഴ്സലോണ: പരിശീലകനായിരുന്ന ഏണസ്റ്റോ വാൽവെർദയെ പുറത്താക്കി സ്പാനിഷ് ക്ലബ് ബാഴ്സലോണ. മുൻ റിയൽ ബെറ്റിസ് പരിശീലകൻ ക്വികെ സെറ്റിയെൻയാണ് ബാഴ്സലോണ പുതിയ പരിശീലകനായി നിയമിച്ചിരിക്കുന്നത്. 17 വർഷങ്ങൾക്ക് മുമ്പ് വാൻഗാലിനെ പുറത്താക്കിയതിന് ശേഷം ആദ്യമായാണ് പരിശീ...

കൊമ്പൻന്മാർക്ക് മുന്നിൽ കൊൽക്കത്ത വീണു: നർസാരിയുടെ മികവിൽ ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ രണ്ടാം ജയം; പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി; അവസാന മിനിറ്റുകളിൽ നാടകീയ രംഗങ്ങൾ

January 13, 2020

കൊൽക്കത്ത: എടികെയുടെ പ്രത്യാക്രമണക്കളിക്ക് മറുതന്ത്രമൊരുക്കി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എലിൽ തുടർച്ചയായ രണ്ടാംജയം കുറിച്ചു (1--0). രണ്ടാംപകുതിയിൽ ഹാളീചരൺ നർസാറി തൊടുത്ത ഉശിരൻ ഷോട്ട് മുൻ ചാമ്പ്യന്മാരുടെ വല തുളച്ചു. ഈ സീസണിൽ എടികെയെ രണ്ടാമതും കീഴടക്കി എൽക...

പുതുവർഷം ഗോൾവർഷം: തുടർച്ചയായ പരാജയങ്ങൾക്കും മനസ്സുമടുപ്പിക്കുന്ന സമനിലകൾക്കും അവസാനമിട്ട് കേരള ബ്ലാസ്റ്റേഴ്‌സിന്റെ രാജകീയ തിരിച്ചു വരവ്; ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം; ഇരട്ട ഗോളുമായി ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്‌ബെച്ചെ; പതിനൊന്ന് മത്സരങ്ങളിൽ നിന്ന് പതിനൊന്ന് പോയിന്റ് സമ്പാദ്യവുമായി ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക്

January 06, 2020

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി കേരള ബ്ലാസ്റ്റേഴ്‌സിന്റെ രാജകീയ തിരിച്ചുവരവ്. കൊച്ചിയിലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹൈദരാബാദ് എഫ്‌സിയെ തകർത്തത്. സ്വന്തം തട്...

സമനില കുരുക്കിട്ട വലയിൽ നിന്ന് മോചനമില്ല; സ്വന്തം തട്ടകത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടും ബ്ലാസ്‌റ്റേഴ്‌സിന് സമനില; മഞ്ഞപ്പടയുടെ വിരസമായ മത്സരത്തിന് കൈയടിക്കാനാവാതെ കൊച്ചിക്കാർ; പ്ലേ ഓഫ് സ്വപ്‌നങ്ങൾക്കും മങ്ങൽ

December 28, 2019

കൊച്ചി: ഐഎസ്എല്ലിൽ ഇനി എന്നാണ് നമ്മുടെ ടീം ഒന്നു ജയിച്ചുകാണുക? കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ചോദ്യം ഇതാണ്. ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് മഞ്ഞപ്പട വീണ്ടും സമനില വഴങ്ങിയത്. രണ്ട് സീസണുകളിലായി ഈ വർഷം ബ്ലാസ്റ്റേഴ്...

ചെന്നൈയെ സ്വന്തം തട്ടകത്തിൽ പരാജയപ്പെടുത്തി ഗോവയുടെ തേരോട്ടം; ഗോവയുടെ ഗോൾപൂരത്തിന് സാക്ഷിയായി ജനഹർലാൽ നെഹ്റു സ്റ്റേഡിയം

December 27, 2019

ചെന്നൈ: ചെന്നൈയിനെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തി എഫ്.സി.ഗോവയുടെ തേരോട്ടം. മൂന്നിനെതിരെ നാലു ഗോളുകൾ നേടിയാണ് ഗോവ ചൈന്നെയെ പരാജയപ്പെടുത്തിയത്. പിടിച്ചു നിൽക്കാൻ ചെന്നൈ പരമാവധി ശ്രമിച്ചെങ്കിലും ഗോവയുടെ ഗോൾ പെരുമഴയിൽ അലിഞ്ഞ് ഇല്ലാതാവുകയായരുന്നു. സീസണ...

ആവേശക്കൊടുമുടി കയറിയെങ്കിലും സ്വപ്‌നം മാത്രമായി ജയം; ചെന്നൈയിൻ എഫ്‌സിക്കെതിരെയും മഞ്ഞപ്പടയ്ക്ക് തോൽവി; ബ്ലാസ്‌റ്റേഴ്‌സിനെ ചെന്നൈയിൻ അടിതെറ്റിച്ചത് ഒന്നിനെതിരെ മൂന്നുഗോളുകൾക്ക്

December 20, 2019

ചെന്നൈ: നാടകീയ മുഹൂർത്തങ്ങൾ സമ്മാനിച്ചെങ്കിലും ജയം സ്വപ്‌നം മാത്രമായി കേരള ബ്ലാസ്റ്റേഴ്‌സ്.ചെന്നൈയിൻ എഫ്‌സിക്കെതിരെയും മഞ്ഞപ്പടയ്ക്ക് തോൽവി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ചെന്നൈയിൻ എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ വീഴ്‌ത്തിയത്. ആന്ദ്രെ ചെമ്പ്രി (4), ലാലിയൻ...

ദക്ഷിണമേഖല അന്തർ സർവ്വകലാശാല പുരുഷ ഫുട്‌ബോളിൽ കാലിക്കറ്റ് ചാമ്പ്യന്മാർ; കിരീടം നേടുന്നത് തുടർച്ചയായ നാലാം വട്ടം; അഖിലേന്ത്യ മത്സരം ഡിസംബർ 31 മുതൽ ജലന്ധറിൽ വച്ച്

December 18, 2019

മലപ്പുറം: വെല്ലൂരിൽ വെച്ച് നടന്ന ദക്ഷിണമേഖലാ അന്തർ സർവ്വകലാശാല ഫുട്ബോളിൽ കാലിക്കറ്റ് സർവ്വകലാശാല ജേതാക്കളായി.തുടർച്ചയായ നാലാം തവണയാണ് കാലിക്കറ്റ് ദക്ഷിണ മേഖലാ കിരീടം നേടുന്നത്. ലീഗ് റൗണ്ട് മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയുമായി 7 പോയിന്റോടെയാണ് കാലി...

കൊൽക്കത്തക്കെതിരെ വിജക്കുതിപ്പിൽ ഗോവ; എട്ട് മത്സരങ്ങളിൽ ഗോവ മുന്നിൽ; 13 പോയിന്റുമായി കൽക്കത്ത പിന്നിലും

December 15, 2019

മഡ്ഗാവ്: കൊൽക്കത്തയെ പരാജയപ്പെടുത്തി ഐ.എസ്.എല്ലിൽ എഫ്.സി ഗോവയുടെ മുന്നേറ്റം. ഒന്നിനെതിരേ രണ്ട് ഗോളിന് വിജയിച്ച ഗോവ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. എട്ടു മത്സരങ്ങളിൽ നിന്ന് ഗോവയ്ക്ക് 15 പോയിന്റുണ്ട്. 14 പോയിന്റുള്ള കൊൽക്കത്ത രണ്ടാം സ്ഥാനത്താണ്. ആറു മ...

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് കനത്ത തോൽവി; ബാഴ്‌സയ്ക്ക് സമനിലയും; ബൗൺമൗത്ത് ചെൽസിയെ മലർത്തിയടിച്ചത് എതിരില്ലാത്ത ഒരു ഗോളിന്

December 15, 2019

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് തോൽവിയും ലാ ലിഗയിൽ ബാഴ്സലോണയ്ക്ക് സമനിലയും. എതിരില്ലാത്ത ഒരു ഗോളിന് ചെൽസിയെ ബൗൺമൗത്ത് തോൽപ്പിച്ചു. 84-ാം മിനിറ്റിൽ ഡാൻ ഗോസ്ലിങ്ങാണ് ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ ലിവർപൂൾ 2-0ത്തിന് വാറ്റ്ഫോഡിനെ പരാജയപ്പെടുത്ത...

'പൊരുതി തോറ്റാൽ അങ്ങ് പോട്ടെന്നു വെക്കും': അവസാന മിനിറ്റിലെ പെനാൽറ്റി ഗോൾ; പരാജയത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് ബ്ലാസ്‌റ്റേഴ്‌സ്; ജംഷഡ്പൂരിനെതിരെ പൊരുതി നേടിയ സമനിലയ്ക്ക് പൊൻ തിളക്കം

December 14, 2019

കൊച്ചി: 'നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ' എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ബ്ലാസ്റ്റേഴ്സിനെതിരെ ഉന്നയിക്കുന്നത്. മാത്രമല്ല ബ്ലാസ്റ്റേഴ്സിനെ സമനിലകൾ വിട്ടൊഴിഞ്ഞ കളിയുമില്ല. വെള്ളിയാഴ്ച വെെകിട്ട് നടന്ന കളിയിൽ അവസാന മിനിറ്റിലെ പെനാൽറ്റി...

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: മുഹമ്മദ് സലാഹയുടെ തിരിച്ചുവരവിൽ ചുവപ്പൻപട; 'ഗ്രൂ​പ്പ് ഇ'​ അ​വ​സാ​ന പോ​രാ​ട്ട​ത്തി​ൽ ഓ​സ്ട്രി​യ​ൻ ക്ല​ബ് സാ​ൽ​സ്ബ​ർ​ഗി​നെതിരെ ലിവർപൂളിന് ജയം; കീഴടക്കിയത് എതിരില്ലാതെ രണ്ട് ​ഗോളുകൾക്ക്; അപരാജിത കുതിപ്പിൽ ലിവർപൂൾ

December 11, 2019

സാ​ൽ​സ്ബ​ർ​ഗ്: യൂ​റോ​പ്പി​ലെ ക്ല​ബു​ക​ളു​ടെ മ​ഹാ​പോ​രാ​ട്ട​ത്തിന്റെ ഗ്രൂ​പ്പ്​ ക​ളി ഫി​നി​ഷി​ങ്​ പോ​യ​ന്റിലേക്ക്. യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ലി​വ​ർ​പൂ​ൾ പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്രവേശിച്ചു. ഗ്രൂ​പ്പ് ഇ​യി​ലെ അ​വ​സാ​ന പോ​രാ​ട്ട​ത്തി​ൽ ഓ​സ്ട്രി​യ​ൻ ...

Loading...

MNM Recommends

Loading...