FOOTBALL+
-
മുംബൈ സിറ്റിയെ വിറപ്പിച്ച ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെയും മുക്കി; ജയം എതിരില്ലാത്ത മൂന്ന് ഗോളിന്; സീസണിൽ അപരാജിത കുതിപ്പ് തുടർന്ന് മഞ്ഞപ്പട; 12 പോയിന്റുമായി മൂന്നാം സ്ഥാനത്ത്
December 22, 2021മഡ്ഗാവ്: ഐഎസ്എല്ലിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ് സിയെ മൂന്ന് ഗോളിന് വീഴ്ത്തിയ അതേ നെഞ്ചുറുപ്പുമായി ഇറങ്ങി ചെന്നൈയിൻ എഫ് സിയെയും നിലംപരിശാക്കി കേരളാ ബ്ലാസ്റ്റേഴ്സ്. മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ജയം നേടിയത്. ആദ്യ പകുതിയി...
-
പുതിയ പരിശീലകന് കീഴിൽ വിജയവഴിയിൽ തിരിച്ചത്തി എടികെ; നോർത്ത് ഈസ്റ്റിനെ വീഴ്ത്തിയത് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക്; ഇരട്ടഗോളുമായി താരമായത് ഹ്യൂഗോ ബോമസ്
December 21, 2021ഫറ്റോർഡ: ഐഎസ്എല്ലിൽ വിജയമറിയാത്ത നാലു മത്സരങ്ങൾക്കുശേഷം പരിശീലകൻ ആന്റോണിയെ ഹബാസിനെ പുറത്താക്കി പുതിയ പരിശീലകൻ യുവാൻ ഫെറാണ്ടോക്ക് കീഴിൽ ആദ്യ അങ്കത്തിനിറങ്ങിയ എടികെ മോഹൻ ബഗാന് ജയത്തുടക്കം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്...
-
അവസരങ്ങൾ തുലച്ചു; ഗോളടിക്കാൻ മറന്നു; ജംഷഡ്പൂർ - ബെംഗലൂരു പോരാട്ടം ഗോൾരഹിത സമനിലയിൽ; 12 പോയന്റുമായി ജംഷഡ്പൂർ രണ്ടാം സ്ഥാനത്ത്
December 20, 2021ബംബോലിം: ഐഎസ്എല്ലിൽ ജംഷഡ്പൂർ എഫ്സി-ബെംഗലൂരു എഫ്സി പോരാട്ടം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. കളിയുടെ തുടക്കം മുതൽ ഇരു ടീമുകളും ആക്രമണ ഫുട്ബോൾ കാഴ്ചവച്ചെങ്കിലും ഗോൾ മാത്രം ഒഴിഞ്ഞു നിന്നു. അവസാന നിമിഷം ഇരു ടീമുകളും വിജയഗോളിനായി പൊരുതിയെങ്കിലും പ്രതിരോധനിരയ...
-
നിലവിലെ ചാമ്പ്യന്മാരെ 'അട്ടിമറിച്ച്' കേരള ബ്ലാസ്റ്റേഴ്സ്; മുംബൈ സിറ്റി എഫ് സിയെ കീഴടക്കിയത് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്; ആറ് മത്സരങ്ങളിൽ ഒമ്പത് പോയിന്റുമായി മഞ്ഞപ്പട അഞ്ചാമത്
December 19, 2021ഫറ്റോർഡ: ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ ചാംപന്മാരായ മുംബൈ സിറ്റി എഫ്സിയെ 'അട്ടിമറിച്ച്' കേരള ബ്ലാസ്റ്റേഴ്സ്. പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്. സഹൽ അബ്ദു സമദ്, അൽവാരോ വാസ്ക്വെസ്, ജോർജെ പെരേര...
-
ലഭിച്ച അവസരങ്ങൾ പാഴാക്കി; ഒഡീഷയെ കീഴടക്കി ചെന്നൈയിൻ; ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; 11 പോയിന്റുമായി മൂന്നാം സ്ഥാനത്ത്
December 18, 2021മഡ്ഗാവ്: ഐഎസ്എല്ലിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ഒഡിഷ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ചെന്നെയിൻ എഫ്.സി. ജർമൻപ്രീത് സിങ്, മിർലൻ മുർസയെവ് എന്നിവരാണ് ചെന്നൈയിനായി സ്കോർ ചെയ്തത്. ഇൻജുറി ടൈമിൽ ഹാവിയർ ഹെർണാണ്ടസാണ് ഒഡിഷയുടെ ആശ്വാസ ഗോൾ നേടിയത്. ജ...
-
ഐഎസ്എല്ലിൽ പരാജയ പരമ്പര തുടർന്ന് ഈസ്റ്റ് ബംഗാൾ; നോർത്ത് ഈസ്റ്റ് യുണൈറ്റഡിനൊട് തോറ്റത് എതിരില്ലാത്ത രണ്ട് ഗോളിന്; രണ്ട് ഗോളിൽ ഒന്ന് പിറന്നത് മലയാളി താരത്തിന്റെ ബൂട്ടിൽ നിന്ന്
December 17, 2021ഫറ്റോർദ: ഐഎസ്എല്ലിൽ പരാജയ പരമ്പര തുടർന്ന് ഈസ്റ്റ് ബംഗാൾ . നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ഈസ്റ്റ് ബംഗാളിന്റെ തോൽവി. ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും പിറന്നത്. മലയാളി താരം വി പി സുഹ...
-
തുടക്കം മുതൽ ആക്രമണം; ആദ്യ പകുതിയിൽ രണ്ട് ഗോൾ വീതം അടിച്ച് തുല്യത; രണ്ടാം പകുതിയിൽ ഓരോ ഗോൾ വീതവും; ബെംഗലൂരു-എടികെ ആവേശപ്പോര് ഒടുവിൽ സമനിലയിൽ
December 16, 2021ബംബോലിം: മത്സരത്തിന്റെ തുടക്കം മുതൽ ആവേശം പടർത്തിയ ബെംഗലൂരു എഫ് സി - എടികെ മോഹൻബഗാൻ പോരാട്ടം ഒടുവിൽ സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും ആക്രമണ ഫുട്ബോൾ കെട്ടഴിച്ചതോടെ ഐഎസ്എല്ലിലെ ഏറ്റവും വീറുറ്റ പോരാട്ടത്തിനാണ് ആരാധകർ സാക്ഷിയായത്. ഒടുവിൽ ഇരു ടീമുകളും മൂ...
-
രാഹുൽ ഭേകെയുടെ ഹെഡർ ഗോൾ; ചെന്നൈയിൻ എഫ്.സിയുടെ അപരാജിത മുന്നേറ്റത്തിന് വിരാമമിട്ട് മുംബൈ സിറ്റി; ജയം എതിരില്ലാത്ത ഒരു ഗോളിന്; അഞ്ച് ജയവുമായി മുംബൈ ഒന്നാമത്
December 15, 2021മഡ്ഗാവ്: ഐഎസ്എല്ലിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി മുംബൈ സിറ്റി എഫ്സി. 86-ാം മിനിറ്റിൽ രാഹുൽ ഭേകെയുടെ ഹെഡർ ഗോളിലായിരുന്നു മുംബൈയുടെ ജയം.ചെന്നൈയിൻ എഫ്സിയുടെ അപരാജിത മുന്നേറ്റത്തിന് വിരാമമിട്ടാണ് മുംബൈ ജയം...
-
അലാവസിനെതിരായ മത്സരത്തിനിടെ മൈതാനം വിട്ടു; ഹൃദ്രോഗമെന്ന് പിന്നാലെ സ്ഥിരീകരണം; കളിക്കളത്തിലേക്ക് മടങ്ങിവരാനാവില്ലെന്ന് വ്യക്തമായതോടെ വിരമിക്കൽ; സെർജിയോ അഗ്യൂറോ ബൂട്ടഴിച്ചു; ബാഴ്സയുടെ ജഴ്സിയിൽ കളിച്ചത് അഞ്ച് മത്സരം മാത്രം
December 15, 2021ബാഴ്സലോണ: അപ്രതീക്ഷിതമായി കടന്നുവന്ന ശാരീരിക പ്രശ്നങ്ങളെ തുടർന്ന് അന്താരാഷ്ട്ര ഫുട്ബാളിൽനിന്നും ക്ലബ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബാഴ്സലോണയുടെ അർജന്റീനൻ താരം സെർജിയോ അഗ്യൂറോ. 33കാരനായ അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് ആറുമാസം മുമ്...
-
ഗ്രെഗ് സ്റ്റുവർട്ടിന്റെ ഹാട്രിക്ക്; ഒഡീഷയെ ഗോൾമഴയിൽ മുക്കി ജംഷഡ്പൂർ; ജയം എതിരില്ലാത്ത നാല് ഗോളുകൾക്ക്; 11 പോയിന്റുമായി രണ്ടാമത്
December 14, 2021മഡ്ഗാവ്: ഐഎസ്എല്ലിൽ ഗ്രെഗ് സ്റ്റുവർട്ടിന്റെ ഹാട്രിക്ക് മികവിൽ ഒഡീഷ എഫ് സിയെ ഗോൾമഴയിൽ മുക്കി ജംഷഡ്പൂർ എഫ് സി. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ജംഷഡ്പൂരിന്റെ ജയം. 4, 21, 35 മിനിറ്റുകളിലായിരുന്നു സ്റ്റുവർട്ടിന്റെ ഗോളുകൾ. മൂന്നാം മിനിറ്റിൽ സ്റ്റുവർട്ട് എടു...
-
ഇരട്ട ഗോളുമായി ഓഗ്ബെച്ചെ; നോർത്ത് ഈസ്റ്റിനെ ഗോൾ മഴയിൽ മുക്കി ഹൈദരാബാദ്; ജയം ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്; പത്ത് പോയിന്റുമായി രണ്ടാം സ്ഥാനത്ത്
December 13, 2021മഡ്ഗാവ്: ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഗോൾമഴയിൽ മുക്കി ഹൈദരാബാദ് എഫ്സി. ബർത്തലോമ്യു ഓഗ്ബെച്ചെ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ ഒന്നിനെതിരേ അഞ്ചു ഗോളുകൾക്കായിരുന്നു ഹൈദരാബാദിന്റെ ജയം. ജയത്തോടെ 10 പോയന്റുമയി പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത...
-
യുണൈറ്റഡിന്റെ പേരെഴുതിയ ബോൾ തെറ്റായ പാത്രത്തിൽ; സാങ്കേതിക പിഴവ് തിരിച്ചറിഞ്ഞതോടെ ആദ്യ നറുക്കെടുപ്പ് അസാധു; ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരാട്ടങ്ങളുടെ നറുക്കെടുപ്പ് വീണ്ടും നടത്തുമെന്ന് യുവേഫ
December 13, 2021സൂറിച്ച്: ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരാട്ടങ്ങളുടെ നറുക്കെടുപ്പ് വീണ്ടും നടത്തുമെന്ന് യുവേഫ അറിയിച്ചു. നേരത്തെ നടത്തിയ നറുക്കെടുപ്പിൽ സാങ്കേതിക പിഴവുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ നറുക്കെടുപ്പ് അസാധുവായതായി യുവേഫ അറിയിച്ചു.നറുക്കെട...
-
ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെതിരേ ബ്ലാസ്റ്റേഴ്സിന് സമനില കുരുക്ക്; മർസെലയുടെ ഗോളിന് വാസ്ക്വസിന്റെ മറുപടി; ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി ഒപ്പത്തിനൊപ്പം
December 12, 2021മഡ്ഗാവ്: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് - ഈസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. മത്സരത്തിന്റെ 37-ാം മിനിറ്റിൽ ടോമിസ്ലാവ് മർസെലയിലൂടെ ഈസ്റ്റ് ബംഗാൾ മുന്നിലെത്തി. 44-ാം മിനിറ്റിൽ അൽവാരോ വാസ്ക്...
-
സെൽഫ് ഗോളും കൈയാങ്കളിയും രണ്ട് ചുവപ്പു കാർഡും; പത്ത് പേരായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം ചോരാതെ ഗോവ; ബെംഗലൂരുവിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി 'ആതിഥേയർ' ഏഴാം സ്ഥാനത്ത്
December 11, 2021ബംബോലിം: ഐഎസ്എല്ലിൽ പരുക്കൻ അടവുകളും കയ്യാങ്കളിയും രണ്ട് ചുവപ്പുകാർഡും കണ്ട മത്സരത്തിൽ ബെംഗലൂരു എഫ് സിയെ വീഴ്ത്തി എഫ് സി ഗോവ. കളിയുടെ പകുതി സമയവും പത്തുപേരായി ചുരുങ്ങിയിട്ടും പോരാട്ട വീര്യം ചോരാതെ മുന്നേറിയാണ് ഗോവ ജയം പിടിച്ചെടുത്തത്. ബെംഗലൂരുവിനെ ഒ...
-
പ്രതിരോധം കടുപ്പിച്ചു; ഗോളടിക്കാൻ മറന്നു; ചെന്നൈയിൻ എഫ്.സിയോട് എ.ടി.കെ മോഹൻ ബഗാനും സമനിലക്കുരുക്ക്; ആദ്യ പകുതിയിൽ ഓരോ ഗോൾ വീതം അടിച്ച് ഇരു ടീമുകളും
December 11, 2021മർഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിൽ എ.ടി.കെ മോഹൻ ബഗാൻ-ചെന്നൈയിൻ എഫ്.സി മത്സരം സമനിലയിൽ കലാശിച്ചു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. മോഹൻ ബഗാന് വേണ്ടി ലിസ്റ്റൺ കൊളാസോയും ചെന്നൈയിന് വേണ്ടി വ്ളാഡിമിർ കോമാനും സ്കോർ ചെയ്തു. രണ്ട് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത...
MNM Recommends +
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ