1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
22
Friday

ഒന്നിനെതിരെ മൂന്നു ഗോളിന് ഉറുഗ്വേയെ തകർത്ത് മെക്‌സിക്കോ; ജമൈക്കയെ ഒരു ഗോളിനു മറികടന്നു വെനസ്വേലയും; ശതാബ്ദി കോപ്പയിൽ ആദ്യ മത്സരത്തിന് അർജന്റീന നാളെ ഇറങ്ങും

June 06, 2016

ഷിക്കാഗോ: ശതാബ്ദി കോപ്പ അമേരിക്കയിൽ ഇന്നു നടന്ന മത്സരങ്ങളിൽ മെക്‌സിക്കോയ്ക്കും വെനസ്വേലയ്ക്കും ജയം. മെക്‌സിക്കോ 3-1ന് ഉറുഗ്വേയെയും വെനസ്വേല 1-0ന് ജമൈക്കയെയുമാണു തോൽപ്പിച്ചത്. മുൻ ചാംപ്യന്മാരായ ഉറുഗ്വേയെ തകർപ്പൻ പ്രകടനത്തിലൂടെയാണു മെക്‌സിക്കോ കീഴടക്കി...

കോപ്പയിലെ ആദ്യ കളിയിൽ വലചലിപ്പിക്കാൻ മഞ്ഞപ്പടയുടെ യുവനിരയ്ക്കായില്ല; ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ

June 05, 2016

പാസഡെനാ, യുഎസ്എ, റോസ്ബൗൾ സ്‌റ്റേഡിയം: ശദാബ്ദി കോപ്പയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ബ്രസീലിനു ഇക്വഡോറിന്റെ സമനില പൂട്ട്. സ്റ്റാർ സ്‌ട്രൈക്കർ നെയ്മറിന്റെ അഭാവം മുന്നേറ്റനിരയിൽ തെളിഞ്ഞ് കണ്ട മത്സരമായിരുന്നു ബ്രസീലും ഇക്വഡറും തമ്മിൽ നടന്നത്. മികച്ച അവസരങ്ങ...

ശതാബ്ദി കോപ്പയിൽ ആദ്യ ജയം കൊളംബിയയ്ക്ക്; ആതിഥേയരായ അമേരിക്കയെ തോൽപ്പിച്ചത് ഏകപക്ഷീയമായ രണ്ടു ഗോളിന്

June 04, 2016

കലിഫോർണിയ: കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്റിൽ ആദ്യ ജയം കൊളംബിയയ്ക്ക്. ആതിഥേയരായ അമേരിക്കയെ ഏകപക്ഷീയമായ രണ്ടു ഗോളിനു തോൽപ്പിച്ചാണു കൊളംബിയ ചരിത്ര ടൂർണമെന്റിൽ ആദ്യ മധുരം നുകർന്നത്. മുൻ ചാംപ്യന്മാരായ കൊളംബിയയ്ക്കു വേണ്ടി ക്രിസ്റ്റിയൻ സപാറ്റയാണു ടൂർണമെന്...

ആശങ്ക വേണ്ട; മെസിയും കൂട്ടരും കോപ്പയിൽ കളിക്കും; ശതാബ്ദി ടൂർണമെന്റിൽ നിന്ന് അർജന്റീന പിന്മാറില്ലെന്ന് ഫുട്‌ബോൾ അസോസിയേഷൻ

June 01, 2016

ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ നൂറാം വർഷം പ്രമാണിച്ചു നടക്കുന്ന പ്രത്യേക ടൂർണമെന്റിൽ നിന്നു പിന്മാറില്ലെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ. അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടുന്നതിനാൽ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഇന്നലെ അ...

സച്ചിന് കൂട്ടായി നാഗാർജ്ജുനയും ചിരഞ്ജീവിയും എത്തി; കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഇനി ആവേശം ഇരട്ടിയാകും; സംസ്ഥാനത്ത് ഫുട്‌ബോൾ അക്കാദമി തുടങ്ങുമെന്ന് സച്ചിൻ; ലഹരിവിരുദ്ധ പ്രചരണത്തിന്റെ ബ്രാന്റ് അംബാസിഡറാകാൻ മുഖ്യമന്ത്രിയെ സമ്മതമറിയിച്ചു

June 01, 2016

കൊച്ചി: കേരളാ ബ്ലാസ്റ്റേസ് ഇനി കൂടുതൽ താരനിബിഢമാകും. ഐസിഎല്ലിനെ സച്ചിന്റെ ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരിയുടമകളാകാൻ വേണ്ടി തെലുങ്ക് സിനിമാ താരങ്ങളായ നാഗാർജ്ജുനയും ചിരഞ്ജീവിയും എത്തുകയാണ്. ഇരുവർക്കുമൊപ്പം സച്ചിൻ തലസ്ഥാനമായ തിരുവനന്തപുരത്ത് എത്തി....

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മഹാത്ഭുതം; ഏറെ മത്സരങ്ങൾ ബാക്കി നിൽക്കെ ആരും കേട്ടിട്ടില്ലാത്ത ലെസ്റ്റർ സിറ്റിക്കു കിരീടം; കടപുഴകി വീണതു വമ്പന്മാർ

May 03, 2016

ലണ്ടൻ: അവശ്വസനീയമായത് ഇംഗ്ലീഷ് ഫുട്‌ബോൾ ലീഗിൽ സംഭവിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റി ചരിത്രമെഴുതി. ചെൽസി-ടോട്ടനം മത്സരം സമനിലയായതോടെ സീസണിൽ ലെസ്റ്റർ കിരീടമുറപ്പിച്ചു. ലീഗിൽ രണ്ടു മത്സരങ്ങൾ ശേഷിക്കെയാണ് ലെസ്റ്ററിന്റെ കിരീടനേട്ടം. ചെൽസി-ടോട...

ഇനി മലയാളികൾ സച്ചിനെ തെറി വിളിക്കുമോ? കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഓഹരി പങ്കാളിത്തം പകുതിയായി കുറച്ച് ഇല്ലാതാക്കാൻ സൂപ്പർ താരം

April 23, 2016

മുംബയ്: കേരളത്തോടുള്ള സച്ചൻ തെണ്ടുൽക്കറുടെ താൽപ്പര്യം കുറയുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമസ്ഥതയിൽ നിന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ പിന്മാറും. നിലവിൽ സച്ചിന്റെ പേരിലുള്ള ടീമിന്റെ 40ശതമാനം ഓഹരികള...

വമ്പന്മാരെ മുട്ടുകുത്തിച്ച് അത്‌ലറ്റികോ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് സെമിയിൽ; മെസിയും നെയ്മറും സുവാരസും അണിനിരന്നിട്ടും ബാഴ്‌സലോണ തലതാഴ്‌ത്തി മടങ്ങി

April 14, 2016

മാഡ്രിഡ്: അത്ലറ്റികോ മാഡ്രിഡിനോട് തോറ്റ് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ നിന്നു പുറത്തായി. ക്വാർട്ടറിന്റെ ഒന്നാംപാദത്തിൽ 2-1ന്റെ മുൻതൂക്കവുമായി ഇറങ്ങിയ ബാഴ്സയെ രണ്ടാംപാദത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്താണ് അത്ലറ്റികോ സെമിയിലെത...

ലോകചാമ്പ്യന്മാർക്കെതിരെ യൂറോയിൽ കരുത്ത് കാട്ടി ഇംഗ്ലീഷ് പട; യുവ നിരയുടെ വിജയം രണ്ടിനെതിരെ മൂന്ന് ഗോളിന്; ഹാരി കാൻ, ജാമി വാർഡി, എറിക് ഡയർ തിളങ്ങുന്ന താരങ്ങളായി

March 27, 2016

ലണ്ടൻ: യൂറോ 2016ൽ ബെർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് ഫുട്‌ബോൾ ടീമിലെ യുവത്വം നിറഞ്ഞ താരങ്ങൾ നിലവിലെ ലോക ചാമ്പ്യന്മാരായ ജർമനിയ്‌ക്കെതിരെ ശക്തമായ തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ യുവനിരയിൽ പെട്ട താരങ്ങളായ ഹാരി കാൻ, ജാമി വാർഡ...

കൊള്ളലാഭം പ്രതീക്ഷിച്ചു, പകരം കിട്ടിയത് കോടികളുടെ ബാധ്യത; മലബാറിലെ ഫുട്‌ബോൾ പ്രേമികൾക്ക് ആവേശം പകർന്ന് നാഗ്ജി പുനർജനിച്ചപ്പോൾ കിട്ടിയത് താളപ്പിഴകളുടെ പാഠങ്ങൾ; ആവേശം വന്നതും ചോർന്നതും റൊണാൾഡീഞ്ഞ്യോ വഴി

February 23, 2016

കോഴിക്കോട്: നെഹ്‌റു കപ്പ്, ഫെഡറേഷൻ കപ്പ്, നാഗ്ജി ട്രോഫി, സിസേഴ്‌സ് കപ്പ്, ഒ എൻ ജി സി, തുടങ്ങി എമ്പാടും ഫുട്ബോൾ ടൂർണ്ണമെന്റുകൾക്കു വേദിയാകുകയും ഗ്യാലറികളിൽ നിന്ന് ഗ്യാലറികളിലേക്ക് ആരവം നിറയ്ക്കുകകയും ചെയ്ത കോഴിക്കോട്ടുകാർക്ക് ഒരു ടൂർണ്ണമെന്റ് എങ്ങനെ ...

കാനറികളുടെ നെഞ്ചു തകർന്നു; നാഗ്ജി ഫുട്‌ബോൾ കിരീടം ഉക്രൈനിലേക്ക്; ബ്രസീലിന് കണ്ണീരോടെ മടക്കം; ഉക്രൈന് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ജയം

February 22, 2016

കോഴിക്കോട്: ഉക്രൈൻ മിസൈലിൽ കാനറികളുടെ നെഞ്ചു പിളർന്നു. നാഗ്ജി ഇന്റർനാഷണൽ ക്ലബ്ബ് ഫുട്ബാൾ കിരീടം ഉക്രൈനിലേക്ക്. ഇന്നലെ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ബ്രസീലിയൻ ടീമായ അത്‌ലറ്റികോ പെരാനസിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഉക്രൈനിന്റെ...

അടിവസ്ത്രംമാത്രം ധരിച്ച സുന്ദരികളെ മസ്‌കോട്ട് ആയികൂട്ടി ഡച്ച് ഫുട്‌ബോൾ ടീം സ്‌റ്റേഡിയത്തിലേക്ക് എത്തി; കൈയടിച്ച് ആരാധകർ

February 16, 2016

ഫുട്‌ബോൾ ടീമുകൾ കളത്തിലേക്ക് കുട്ടികളുടെ കൈപിടിച്ച് നടന്നുവരുന്നത് കണ്ടിരിക്കും. വാലന്റൈൻ ദിനത്തിൽ കളിക്കാനിറങ്ങിയപ്പോൾ ഹോളണ്ടിലെ ആർകെസി വാൽവിക് ടീം ആ ശീലമൊന്നുമാറ്റി. വാലന്റൈൻ ദിനത്തിൽ അടിവസ്ത്രം മാത്രം ധരിച്ച യുവതികളുടെ കൈപിടിച്ചാണ് കളിക്കാർ ഗ്രൗണ്...

മെസി എന്തുകൊണ്ട് മികച്ച കളിക്കാരനാകുന്നു? ഈ വീഡിയോ ഉത്തരം തരും; സുവാരസിനു ഹാട്രിക് തികയ്ക്കാൻ മുന്നൂറാം ഗോളെന്ന നേട്ടം മാറ്റിവച്ചു പെനാൽറ്റി കിക്ക് മറിച്ചു കൊടുത്ത സൂപ്പർ താരത്തിന്റെ പ്രകടനം കാണാം

February 15, 2016

ലയണൽ മെസി എന്തുകൊണ്ടാണ് എല്ലാവർക്കും പ്രിയപ്പെട്ടവനാകുന്നത്. ബാഴ്‌സലോണയ്ക്കു വേണ്ടി കളിക്കുന്ന ഈ സൂപ്പർ താരം റയൽ മാഡ്രിഡിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോയെക്കാളുമധികം എല്ലാവരുടെയും മനസിൽ ഇടംപിടിക്കുന്നത് എന്തുകൊണ്ടാണ്. അതിനുള്ള ഉത്തരം ഈ വീഡിയോ നൽകും. സ്വന...

ആവേശം വാനോളമെത്തി; താരം മണ്ണിലിറങ്ങി; കോഴിക്കോടിന്റെ മണ്ണിൽ റൊണാൾഡീന്യോയ്ക്ക് ഉജ്വല വരവേൽപ്പ്; മലബാറിൽ ഇനി കാൽപ്പന്തുകളിയുടെ നാളുകൾ

January 24, 2016

കോഴിക്കോട്: കാൽപ്പന്തുകളിയുടെ ലഹരി നുരയുന്ന മലബാറിന്റെ മണ്ണിലേക്ക് ഫുട്‌ബോൾ വിസ്മയം റൊണാൾഡീന്യോ എത്തി. രാവിലെ മുതൽ ഇതിഹാസ ഫുട്‌ബോൾ താരത്തിന്റെ വരവും കാത്തിരുന്ന ഫുട്‌ബോൾ പ്രേമികൾ അദ്ദേഹത്തെ നിറഞ്ഞ ആവേശത്തോടെ വരവേറ്റു. ആവേശം നിറഞ്ഞു തുളുമ്പിയതോടെ റൊണ...

കാൽപ്പന്തുകളിയുടെ ലോകത്ത് പുതുചരിത്രമെഴുതാൻ നാഗ്ജി ഫുട്ബാൾ വീണ്ടും; കോഴിക്കോടിന്റെ മണ്ണിൽ കിക്കോഫ് ഫെബ്രുവരി അഞ്ചിന്; ആവേശം പകരാൻ റൊണാൾഡീഞ്ഞ്യോയും

January 12, 2016

കോഴിക്കോട്: കാൽപ്പന്തിൽ ജീവശ്വാസം നിറച്ച മലബാറുകാർക്ക് ഫുട്ബാൾ വസന്തമായി നാഗ്ജി ഫുട്ബാളിന് കോഴിക്കോട്ട് വീണ്ടും പന്തുരുളുന്നു. 21 വർഷങ്ങൾക്കു മുമ്പ് നിലച്ച സേട്ട് നാഗ്ജി ഫുട്ബാളിന്റെ പഴയകാല ഓർമകൾക്കു നിറംപകർന്നുള്ള നാഗ്ജി അന്തർദേശീയ ക്ലബ്ബ് ഫുട്ബാൾ ച...

MNM Recommends