FOOTBALL+
-
കരാർ പുതുക്കാനാവില്ലെന്ന് ക്ലബ്ബ് അധികൃതർ; ബാഴ്സലസോണ വിട്ട് ലയണൽ മെസ്സി; അഞ്ച് വർഷത്തേക്ക് നാലായിരം കോടിയുടെ കരാറിന് കുരുക്കിട്ട് ലാ ലിഗ അധികൃതർ; 13 വയസിൽ തുടങ്ങിയ മെസിയുടെ സേവനങ്ങൾക്ക് നന്ദി അറിയിച്ച് ബാഴ്സ; പുതിയ ടീം ഏതെന്ന കാത്തിരിപ്പിൽ ആരാധകർ
August 06, 2021മാഡ്രിഡ്: ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സലോണ വിട്ടു. മെസ്സിയുമായുള്ള കരാർ പുതുക്കാനാവില്ലെന്ന് ബാഴ്സ വ്യാഴാഴ്ച മെസ്സിയെ ഔദ്യോഗികമായി അറിയിച്ചു. ക്ലബ്ബിനായി മെസ്സി നൽകിയ സേവനങ്ങൾക്ക് ബാഴ്സ നന്ദി അറിയിച്ചു. ഈ സീസ...
-
ഫലസ്തീനെ പിന്തുണച്ച അച്ചറഫ് ഹക്കീമിയെ അരങ്ങേറ്റത്തിൽ കൂവിവിളിച്ച് പി.എസ്.ജി. ആരാധകർ; മൊറോക്കൻ താരത്തെ അവഹേളിച്ചത് ഫ്രഞ്ച് സൂപ്പർ കപ്പ് മത്സരത്തിനിടെ
August 02, 2021ടെൽ അവീവ്: ഇന്റർ മിലാനിൽ നിന്ന് പുതിയ സീസണിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലെത്തിയ മൊറോക്കൻ താരം അച്ചറഫ് ഹക്കീമിയെ അരങ്ങേറ്റ മത്സരത്തിൽ കൂക്കിവിളിച്ച് പി.എസ്.ജി. ആരാധകർ. ഇസ്രയേൽ-ഫലസ്തീൻ വിഷയത്തിൽ ഫലസ്തീന് പിന്തുണ നൽകിയതിനാണ് യുവതാരത്തിനെതിരെ പി.എസ്.ജി. ആര...
-
ഇന്ന് ചേട്ടന്മാരുടെയും അനിയന്മാരുടെയും മലയാളി ഫുട്ബോൾ ക്ലബുകൾ മാഞ്ചസ്റ്ററിൽ കരുത്തു കാട്ടാനിറങ്ങുന്നു; റോയൽ എസ് എം എയും റോസ് പെറ്റൽസും ഏറ്റുമുട്ടുന്നത് കോവിഡ് കുടുംബങ്ങൾക്ക് വേണ്ട; നാട്ടിലും കാൽപ്പന്തിന്റെ സൗന്ദര്യവുമായി ഈ ചെറുപ്പക്കാർ എത്താൻ ഒരുക്കം
July 23, 2021ലണ്ടൻ: കോപ്പ അമേരിക്കയും യൂറോ കപ്പും ഉയർത്തിവിട്ട ത്രിൽ ഇനിയും യുകെ മലയാളികൾക്കു അവസാനിച്ചിട്ടില്ല . യൂറോ കപ്പ് ഇംഗ്ലണ്ടിനെ കൈവിട്ടെങ്കിലും യുകെ മലയാളികളിൽ നല്ല പങ്കും ഉറക്കമൊഴിച്ചു കാത്തിരുന്ന കളിയാണ് ഇംഗ്ലണ്ടും ഇറ്റലിയും തമ്മിൽ നടന്ന ഫൈനൽ . കോവിഡ് ...
-
കുറഞ്ഞത് ആറ് അക്കാദമി താരങ്ങൾക്ക് ആദ്യ ടീമിനൊപ്പം കളിക്കാനുള്ള അവസരം നൽകും; കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ ക്യാമ്പ് ജൂലൈ 30ന് കൊച്ചിയിൽ
July 22, 2021കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021/22 സീസണിന് മുന്നോടിയായുള്ള ക്ലബ്ബിന്റെ പ്രീസീസൺ തയ്യാറെടുപ്പുകൾ ജൂലൈ 30ന് കൊച്ചിയിൽ ആരംഭിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അറിയിച്ചു. മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്, കോച്ചിങ് സ്റ്റാഫ്, താരങ്ങൾ എന്നിവർ ...
-
ടോക്യോ ഒളിമ്പിക്സ് വനിതാ ഫുട്ബോൾ: ബ്രസീലിന് വിജയത്തുടക്കം; ചൈനയെ തകർത്തത് എതിരില്ലാത്ത അഞ്ചു ഗോളിന്; ലോകചാമ്പ്യന്മാരായ അമേരിക്കയെ ഞെട്ടിച്ച് സ്വീഡൻ; ചിലിയെ കീഴടക്കി ബ്രിട്ടൻ
July 21, 2021ടോക്യോ: ഒളിമ്പിക്സ് വനിതാ ഫുട്ബോളിലെ പ്രാഥമിക റൗണ്ട് മത്സരത്തിന് അട്ടിമറിയോടെ തുടക്കം. ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പേ ആരംഭിച്ച വനിതാ ഫു്ടബോൾ മത്സരങ്ങളിൽ ലോക ചാമ്പ്യന്മാരും റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരുമായ അമേരിക്കയെ സ്വീഡൻ തകർത്തുവിട്ടു.നാലു തവണ ഒ...
-
രണ്ടു അവസരങ്ങൾ കോവിഡിൽ നഷ്ടമായി; 2023 ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇസ്താംബുളിൽ; കലാശപ്പോര് നടക്കുക ഇസ്താംബുളിലെ അറ്റാതുർക്ക് ഒളിമ്പിക് സ്റ്റേഡിയത്തിൽ
July 17, 2021ന്യോൺ: 2023-ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വേദി പ്രഖ്യാപിച്ച് യുവേഫ. തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബുളിലാണ് 2023-ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ നടക്കുക. ഇസ്താംബുളിലെ അറ്റാതുർക്ക് ഒളിമ്പിക് സ്റ്റേഡിയത്തിലാണ് ഫൈനൽ. വെള്ളിയാഴ്ച്ചയാണ് യുവേഫ വേദി പ്രഖ്യാപിച...
-
ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ തുടർന്നേക്കും; ക്ലബ്ബ് മാറുന്നതിനേക്കുറിച്ച് ഇതുവരെ താരം സംസാരിച്ചിട്ടില്ലെന്ന് ഡയറക്ടർ പേവൽ നെദ്വെദ്; ജൂലായ് 25 ന് താരം ക്ലബ്ബിന്റെ ക്യാമ്പിൽ എത്തിയേക്കുമെന്ന് സൂചന
July 15, 2021ടൂറിൻ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ സീസണിൽ യുവന്റസിൽ തന്നെ തുടർന്നേക്കും. 36-കാരനായ പോർച്ചുഗീസ് നായകൻ ഈ സീസണിൽ ക്ലബ്ബ് വിടുമെന്നുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടയിൽ ക്ലബ് ഡയറക്ടർ പേവൽ നെദ്വെദാണ് ഇക്കാര്യം സൂചിപ്പിച്ചത്.ക്ലബ്ബ് മാറുന്നതിനേക...
-
ചരിത്ര നേട്ടത്തിൽ ഗോകുലം കേരള എഫ്.സി; എ.എഫ്.സി വനിതാ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കും; ഒരു ഇന്ത്യൻ ക്ലബ്ബ് പുരുഷ വനിതാ വിഭാഗങ്ങളിൽ എ.എഫ്.സി യോഗ്യത നേടുന്നത് ആദ്യമായി
July 15, 2021ന്യൂഡൽഹി: ഗോകുലം കേരള എഫ്.സി ചരിത്ര നേട്ടത്തിൽ. എ.എഫ്.സി വനിതാ ക്ലബ്ബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗോകുലം എഫ്.സി ഇന്ത്യയെ പ്രതിനിധീകരിക്കും. ഇതാദ്യമായാണ് ഒരു ഇന്ത്യൻ ക്ലബ്ബ് പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും എ.എഫ്.സി യോഗ്യത നേടുന്നത്.ഇന്ത്യൻ വുമൺസ് ല...
-
അഭ്യൂഹങ്ങൾക്കും ആരാധകരുടെ ആശങ്കയ്ക്കും വിരാമം; ലയണൽ മെസി ബാഴ്സലോണയിൽ തുടരും; പ്രതിഫലത്തുക പകുതിയായി കുറച്ചു; അഞ്ച് വർഷത്തേക്ക് കരാർ പുതുക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ
July 14, 2021ബാഴ്സലോണ: അഭ്യൂഹങ്ങൾക്കും ആരാധകരുടെ ആശങ്കകൾക്കും വിരാമം. സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണയിൽ തന്നെ തുടരും. പ്രതിഫലത്തുക പകുതിയായി കുറച്ചതായാണ് റിപ്പോർട്ടുകൾ. അഞ്ച് വർഷത്തേക്ക് മെസി ബാഴ്സലോണയുമായി കരാർ പുതുക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെ...
-
ഒളിംപിക്സ് സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്ക് സമനിലക്കുരുക്ക്; കോപ്പ അമേരിക്ക ചാമ്പ്യന്മാരെ സമനിലയിൽ തളച്ചത് ദക്ഷിണ കൊറിയ; സോളിൽ നടന്ന മത്സരത്തിൽ ആതിഥേയർ ഒപ്പമെത്തിയത് ഇൻജറി ടൈമിൽ നേടിയ ഗോളിൽ
July 14, 2021സോൾ: ടോക്കിയോ ഒളിംപിക്സിന് തിരശീല ഉയരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്ക് സമനില കുരുക്ക്. സോളിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ദക്ഷിണ കൊറിയയാണ് കോപ്പ അമേരിക്ക ചാമ്പ്യന്മാരെ സമനിലയിൽ തളച്ചത്.നിശ്ചിത സമയത്ത് 2 - 1ന് മുന്നിലായിരുന്ന...
-
ചാമ്പ്യന്മാരുടെ പോരാട്ടത്തിന് വഴി തുറന്ന് സൂപ്പർ കപ്പ് വരുന്നു; ഇറ്റലി അർജന്റിന മത്സരത്തിലേക്ക് വഴി തുറന്ന് ദക്ഷിണ അമേരിക്കൻ ഫുട്ബോൾ സംഘടനയായ കോൺമെബോലാ; കാത്തിരിക്കുന്നത് യുവേഫയുടെ നിലപാടിനായി
July 14, 2021റിയോഡി ജനീറോ: ഫുട്ബോളിലെ രണ്ട് പ്രധാന ടൂർണ്ണമെന്റുകൾ ഒരുമിച്ചവസാനിച്ചതിന്റെ സങ്കടത്തിലാണ് ഫുട്ബോൾ പ്രേമികൾ.നിരാശയിലിരിക്കുന്ന ഫുട്ബോൾ ആരാധകർക്കായി ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ദക്ഷിണ അമേരിക്കൻ ഫുട്ബോൾ സംഘടനയായ കോൺമെബോലാ.കോപ്പ, യൂറോ ട...
-
പെനാലിറ്റി നഷ്ടപ്പെടുത്തിയതിന് നിറത്തിന്റെ പേരിൽ മാപ്പു പറഞ്ഞു മാർക്കസ് റഷ്ഫോർഡ്; മുട്ടുകുത്തി കൈ ഉയർത്തി കണ്ണീരൊഴുക്കി മാപ്പു ചോദിച്ച് ആരാധകർ: വംശീയത വിഴുങ്ങിയ ഇംഗ്ലീഷ് ഫുട്ബോളിൽ ഒടുവിൽ പശ്ചാത്താപവും
July 14, 2021ലണ്ടൻ: പെനാലിറ്റി നഷ്ടപ്പെടുത്തിയതിന് നിറത്തിന്റെ പേരിൽ മാപ്പു പറഞ്ഞു മാർക്കസ് റഷ്ഫോർഡിനോട് മാപ്പു ചോദിച്ച് ആരാധകർ. യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ട് ഇറ്റലിയോട് തോറ്റപ്പോൾ പെനാൽറ്റി നഷ്ടപ്പെടുത്തിയതിന് മാർക്കസ് റഷ്ഫോർഡ് ചില്ലറ ചീത്തവിളിയൊന്നുമല്ല കേട്ടത്. ...
-
'ആ പെനൽറ്റി കിക്ക് തീർത്തും ദയനീയമായിപ്പോയി; അത് വലയിൽ കയറ്റേണ്ട പന്തായിരുന്നു; എന്നിരുന്നാലും എന്റെ സ്വത്വത്തിന്റെ പേരിലോ, എവിടെനിന്ന് വന്നുവെന്നതിന്റെ പേരിലോ മാപ്പു ചോദിക്കാൻ ഒരുക്കമല്ല'; പെനൽറ്റി പാഴാക്കിയതിന് മാപ്പു ചോദിച്ചും വംശീയ അധിക്ഷേപത്തിനെതിരെ പ്രതികരിച്ചും മാർക്കസ് റാഷ്ഫഡ്
July 13, 2021ലണ്ടൻ: യൂറോ കപ്പ് ഫൈനലിൽ ഇറ്റലിക്കെതിരെ പെനൽറ്റി ഷൂട്ടൗട്ടിൽ കിക്ക് പാഴാക്കിയതിന് മാപ്പു ചോദിച്ച് ഇംഗ്ലിഷ് സ്ട്രൈക്കർ മാർക്കസ് റാഷ്ഫഡ്. അതേസമയം, ഷൂട്ടൗട്ടിലെ കിക്ക് പാഴാക്കിയതിന്റെ പേരിൽ വംശീയാധിക്ഷേപം ചൊരിഞ്ഞവർക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകാനും റാ...
-
യൂറോ ഫൈനലിലെ തോൽവിക്ക് പിന്നാലെ ഇംഗ്ലീഷ് ഫുട്ബോളിനെ വരിഞ്ഞുമുറുക്കി വംശീയ വിദ്വേഷവും; തോൽവിക്ക് ശേഷം കറുത്ത വർഗ്ഗക്കാരായ കളിക്കാർക്ക് നേരെ തെരെഞ്ഞുപിടിച്ച് ആക്രമണം; ഹോം സെക്രട്ടറി പ്രീത് പട്ടേലും വിവാദത്തിൽ
July 13, 2021അങ്ങാടിയിൽ തോറ്റ സായിപ്പന്മാർ അമ്മയുടേ നെഞ്ചത്തേക്ക് കയറുവാൻ തുടങ്ങിയിരിക്കുന്നു. യൂറോ കപ്പിലെ പരാജയം പലരുടെയും സമനിലതെറ്റിച്ചെന്നാണ് കാര്യങ്ങളുടെ പോക്ക് സൂചിപ്പിക്കുന്നത്. സ്പോർട്സ്മാൻ സ്പിരിറ്റിനെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ വംശീയത നിറയുന്ന ട...
-
സുവർണ്ണ പാദുകത്തിലും പിടിവിടാതെ മെസിയും ക്രിസ്റ്റ്യാനോയും; കോപ്പയിൽ സുവർണ്ണപാദുകം മെസി നേടിയപ്പോൾ ക്രിസ്റ്റ്യാനോയുടെ മറുപടി യുറോയിലെ സമാന നേട്ടത്തിലുടെ; കണ്ടില്ലെ സുവർണ്ണപാദുകം നേടണമെങ്കിൽ ഫൈനൽ വരെ ഒന്നും കളിക്കണ്ട എന്ന് ക്രിസ്റ്റ്യാനോ ആരാധകർ
July 13, 2021ലണ്ടൻ: വർഷങ്ങളുടെ ഇടവേളയിൽ നടക്കുന്ന പ്രധാന ടൂർണ്ണമെന്റുകളേക്കാൾ ഫുട്ബോളിനെ താങ്ങി നിർത്തുന്നത് ക്ലബ് ഫുട്ബോളാണ്. മികച്ച താരങ്ങളെ സൃഷ്ടിക്കുന്നതും ഒരു പക്ഷെ അവരുടെ ഏറ്റവും മികച്ച പ്രകടനങ്ങൾക്ക് സാക്ഷിയാകുന്നതും ഒക്കെ ഇത്തരം ക്ലബ് മത്സരങ്ങൾ തന്നെ.മെ...
MNM Recommends +
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും