FOOTBALL+
-
'നന്ദി, ചിലർ ഇറക്കിവിട്ടപ്പോൾ എനിക്ക് മുന്നിൽ വാതിൽ തുറന്നു തന്നതിന്'; അത്ലറ്റിക്കോ മാഡ്രിഡ് ലാ ലിഗ കിരീടമുയർത്തിയതിന് പിന്നാലെ നന്ദി പറഞ്ഞ് ലൂയി സുവാരസ്; വിജയഗോൾ പിറന്നത് യുറുഗ്വായ് താരത്തിന്റെ ബൂട്ടിൽ നിന്ന്
May 23, 2021വല്ലാഡോളിഡ്: 'നന്ദി, ചിലർ ഇറക്കിവിട്ടപ്പോൾ എനിക്ക് മുന്നിൽ വാതിൽ തുറന്നു തന്നതിന്' അത്ലറ്റിക്കോ മാഡ്രിഡ് ലാ ലിഗ കിരീടമുയർത്തിയതിന് പിന്നാലെ നന്ദി പറഞ്ഞ് ലൂയി സുവാരസ്. മത്സരശേഷം അത്ലറ്റിക്കോ താരങ്ങൾ ആനന്ദനൃത്തം ചവിട്ടിയിപ്പോൾ കണ്ണീരടക്കാനാകാതെ ഗ്രൗണ...
-
ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരെ ഇന്നറിയാം; കിരീട പ്രതീക്ഷയുമായി അവസാന റൗണ്ട് മത്സരത്തിന് ലിലിയും പിഎസ്ജിയും; പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചാമ്പ്യന്മാരാകാൻ ലിലിക്ക് വേണ്ടത് ആൻഗേഴ്സിനെതിരെ ജയം; മത്സരം ഇന്ത്യൻ സമയം രാത്രി 12.30ന്
May 23, 2021പാരിസ്: ഫ്രഞ്ച് ലീഗ് വൺ ചാമ്പ്യന്മാരെ ഇന്നറിയാം. ലിലിയും പിഎസ്ജിയും കിരീടപ്രതീക്ഷയുമായി അവസാന റൗണ്ട് മത്സരത്തിനിറങ്ങും. ഇന്ന് ലീഗിലെ 20 ടീമുകളും മൽസരത്തിനിറങ്ങുന്നുണ്ട്. എല്ലാ മൽസരങ്ങളും ഇന്ത്യൻ സമയം രാത്രി 12.30നാണ്.ഫ്രഞ്ച് ലീഗിൽ കിരീടപ്പോരാട്ടത്തിൽ...
-
സുവാരസ് രക്ഷകനായി; ലാ ലിഗ കിരീടം അത്ലറ്റികോ മാഡ്രിഡിന്; ജയം ഒന്നിനെതിരെ രണ്ടുഗോളുകൾക്ക്
May 22, 2021മാഡ്രിഡ്: ലാ ലിഗ കിരീടം അത്ലറ്റികോ മാഡ്രിഡിന്. ലീഗിലെ അവസാന മത്സരത്തിൽ വയാഡോളിഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ചാണ് അത്ലറ്റികോ കിരീടം നേടിയത്. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന റയൽ മാഡ്രിഡിന് വിയ്യാറയലിനെതിരെ ജയിച്ചെങ്കിലും അത്ലറ്റ...
-
ബാഴ്സയിൽ മെസി- അഗ്യൂറോ ഒന്നിക്കുന്നു; പ്രഖ്യാപനം ചാംപ്യൻസ് ലീഗ് ഫൈനലിന് ശേഷം; അഗ്യൂറോ ഒപ്പുവച്ചത് രണ്ട് വർഷത്തെ കരാർ
May 22, 2021ബാഴ്സലോണ: മാഞ്ചസ്റ്റൽ സിറ്റി വിടുന്ന അർജന്റൈൻ സ്ട്രൈക്കർ സെർജിയോ അഗ്യൂറോ ബാഴ്സലോണയുമായി കരാർ ഒപ്പുവെച്ചു. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും ചാംപ്യൻസ് ലീഗ് ഫൈനലിന് ശേഷം പ്രഖ്യാപനമുണ്ടാവും. രണ്ട് വർഷത്തെ കരാർ ആണ് അഗ്യൂറോ ഒപ്പുവച്ചതെന്ന് ...
-
കോവിഡ് മഹാമാരി; യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകൾ പ്രതിസന്ധിയിൽ; രണ്ട് സാമ്പത്തിക വർഷങ്ങളിലായി നഷ്ടമാകുന്നത് 77,594.36 കോടി രൂപ
May 22, 2021ലണ്ടൻ: കോവിഡ് മഹാമാരിയെത്തുടർന്ന് യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകൾക്ക് രണ്ട് സാമ്പത്തികവർഷങ്ങളിലായി നഷ്ടമാകുന്നത് 77,594.36 കോടി രൂപ. ഇതിൽ 64,000 കോടിയോളം രൂപ നഷ്ടമാകുന്നത് വമ്പൻ ക്ലബ്ബുകൾക്കാണ്. കഴിഞ്ഞ വർഷം തുടക്കത്തിൽ യൂറോപ്പിൽ മഹാമാരി പൊട്ടിപ്പുറപ്പെട്...
-
യൂറോ കപ്പ് ഫുട്ബോൾ; മരണഗ്രൂപ്പിൽ പോരാടാൻ സൂപ്പർ താരനിരയുമായി പോർച്ചുഗൽ; ഇരുപത്തിയാറംഗ ടീമിനെ റൊണാൾഡോ നയിക്കും
May 22, 2021ലിസ്ബൺ: യൂറോ കപ്പ് ഫുട്ബോളിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. ഇരുപത്തിയാറംഗ ടീമിനെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കും. ഫെർണാണ്ടോ സാന്റോസ് പ്രഖ്യാപിച്ച ടീമിൽ ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, പെപെ, റൂബൻ ഡിയാസ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഇടംപി...
-
സ്പാനിഷ് ലീഗ് ചാമ്പ്യന്മാരെ ഇന്നറിയാം; ഫോട്ടോ ഫിനിഷിൽ ജയം ലക്ഷ്യമിട്ട് അത്ലറ്റിക്കോ; ട്വിസ്റ്റ് പ്രതീക്ഷിച്ച് റയൽ; മത്സരം രാത്രി ഒൻപതരയ്ക്ക്; മാഡ്രിഡിൽ വൻ സുരക്ഷ
May 22, 2021മാഡ്രിഡ്: സ്പാനിഷ് ലീഗ് ചാമ്പ്യന്മാരെ ഇന്നറിയാം. കിരീട പ്രതീക്ഷയുമായി അത്ലറ്റിക്കോ മാഡ്രിഡും റയൽ മാഡ്രിഡും അവസാന മത്സരത്തിനിറങ്ങും. രാത്രി ഒൻപതരയ്ക്കാണ് രണ്ട് കളിയും തുടങ്ങുക. ഫോട്ടോ ഫിനിഷിലാണ് ലാ ലീഗ. കിരീടത്തിലേക്ക് എത്താൻ അത്ലറ്റിക്കോ മാഡ്രിഡിന് ...
-
ആഭ്യന്തര പ്രക്ഷോഭം രൂക്ഷം; കൊളംബിയ പിന്മാറി; അർജന്റീനയിൽ കോവിഡ് പ്രതിസന്ധി; കോപ അമേരിക്ക അനിശ്ചിതത്വത്തിൽ
May 22, 2021ബ്യൂണസ് ഐറിസ്: അടുത്തമാസം നടക്കേണ്ട കോപ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് അനിശ്ചിത്വത്തിലേക്ക്. ആഭ്യന്തര പ്രക്ഷോഭത്തിനിടെ ടൂർണമെന്റ് നടത്താനാവില്ലെന്ന് കൊളംബിയൻ സർക്കാർ അറിയിച്ചതോടെയാണ് പ്രതിസന്ധിയിലായത്. അർജന്റിനയും കൊളംബിയയുമാണ് സംയുക്തമായിട്ടാണ് ടൂർണമെ...
-
കോപ്പ അമേരിക്ക 'മുന്നൊരുക്കം'; കളിക്കാർക്കും സ്റ്റാഫിനും കടുത്ത ബയോ ബബിൾ നിയന്ത്രണങ്ങളുമായി അർജന്റീന; മെയ് 26 മുതൽ ടീം അംഗങ്ങളുടെ താമസം എസെയ്സയിലെ ദേശീയ ടീം കോപ്ലക്സിൽ; മൂന്ന് ദിവസം കൂടുമ്പോൾ പരിശോധന
May 21, 2021ബ്യൂണസ് ഐറിസ്: ജൂൺ 13ന് തുടക്കമാകുന്ന കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിനുള്ള മുന്നൊരുക്കത്തിൽ അർജന്റീന ദേശീയ ടീം. വിവിധ യൂറോപ്യൻ ഫുട്ബോൾ ലീഗുകളിൽ കളിക്കുന്ന താരങ്ങൾ അടക്കം തിരിച്ചെത്തിയാൽ ശക്തമായ ബയോ ബബിൾ ഒരുക്കി കോവിഡ് പ്രതിരോധം കടുപ്പിക്കാനാണ് തീ...
-
മിന്നിത്തെളിഞ്ഞ് യുവതാരങ്ങൾ; യുവന്റസ് കോപ്പ ഇറ്റാലിയ ചാമ്പ്യന്മാർ; അറ്റലാന്റയെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ഇറ്റലിയിലെ മേജർ കിരീടങ്ങളെല്ലാം പേരിൽ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
May 20, 2021എമീലിയ (ഇറ്റലി ): യുവന്റസ് കോപ്പ ഇറ്റാലിയ ചാമ്പ്യന്മാർ. സീസണിൽ ഇറ്റാലിയൻ സീരി എയും ചാമ്പ്യൻസ് ലീഗും കൈവിട്ടപ്പോൾ അറ്റ്ലാന്റയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് പരിശീലകൻ ആന്ദ്രേ പിർലോയ്ക്കായി യുവന്റസ് കോപ്പ ഇറ്റാലിയ കിരീടം ഉയർത്തിയത്.യുവന്റസിന്...
-
ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരം: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, രണ്ട് മലയാളികൾ; ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ മൂന്ന് കരുത്തരായ ഖത്തറിനെതിരെ
May 19, 2021ഡൽഹി: ലോകകപ്പ്, ഏഷ്യാകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി 28 അംഗ ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ഇഗോർ സ്റ്റിമാക്. സഹൽ അബ്ദുൾ സമദ്, ആഷിഖ് കുരുണിയൻ എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യം. കോവിഡ് മുക്തനായ സുനിൽ ഛേത്രി ടീമിൽ തിരിച്ചെത്തി. മൂന്ന് മത്...
-
ആറു വർഷത്തെ ഇടവേളക്കുശേഷം ദേശീയ ടീമീൽ തിരിച്ചെത്തി കരീം ബെൻസേമ; ഉൾപ്പെട്ടത് യൂറോകപ്പിനുള്ള ഫ്രാൻസിന്റെ 26 ആംഗ ടീമിൽ; തീരുമാനം ബെൻസേമയുമായുള്ള ദീർഘനേരത്തെ സംഭാഷണത്തിന് ശേഷമെന്ന് കോച്ച് ദിദിയർ ദെഷാം
May 19, 2021പാരീസ്: ആറു വർഷത്തെ ഇടവേളക്കുശേഷം ഫ്രാൻസ് ദേശീയ ടീമിൽ തിരച്ചെത്തി സൂപ്പർ താരം കരീം ബെൻസേമ.യൂറോ കപ്പിനുള്ള ഫ്രാൻസിന്റെ 26 അംഗ ടീമിലാണ് ബെൻസേമയെയും പരിശീലകൻ ദിദിയർ ദെഷാം ഉൾപ്പെടുത്തിയത്. ബെൻസേമയുമായി ദിർഘമായി സംസാരിച്ചുവെന്നും ഇതിനുശേഷമാണ് സുപ്രധാന തീര...
-
ബാഴ്സയും പുറത്ത്; ലാ ലിഗ കിരീടപ്പോരിൽ ഇനിയുള്ള മത്സരം മാഡ്രിഡ് ടീമുകൾ തമ്മിൽ; 83 പോയിന്റുമായി അത്ലറ്റികോ ലീഗിൽ ഒന്നാം സ്ഥാനത്ത്
May 17, 2021ബാഴ്സലോണ: ലാ ലിഗ കിരീടപ്പോരത്തിൽ നിന്ന് ബാഴ്സലോണ പുറത്ത്. ഇന്നലെ സെൽറ്റ് വിഗോയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റതോടെയാണ് ബാഴ്സയുടെ പ്രതീക്ഷകൾ അവസാനിച്ചത്. അതേസമയം മാഡ്രിഡ് ടീമുകൾ മത്സരം കടുപ്പിച്ചു. റയലും അത്ലറ്റികോയും ജയിച്ചതോടെ കിരീടപ്പോര് അവസ...
-
ലോകകപ്പ് യോഗ്യതാ പോരാട്ടം: ഡിബാലയും ഇക്കാർഡിയും ഇല്ലാതെ അർജന്റീന; ഇനിയുള്ള മത്സരങ്ങൾ ചിലി, കൊളംബിയ ടീമുകൾക്കെതിരെ
May 17, 2021ബ്യുനസ് ആയേഴ്സ്: തെക്കേ അമേരിക്കൻ മേഖലയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീമിനെ പ്രഖ്യാപിച്ചു. ചിലിക്കും കൊളംബിയക്കും എതിരെ അടുത്തമാസം നടക്കുന്ന മത്സരങ്ങൾക്കുള്ള 30 അംഗ ടീമിനെയാണ് കോച്ച് ലിയോണൽ സ്കലോണി പ്രഖ്യാപിച്ചത്. ലിയോണൽ മെസ്സി, സെർ...
-
ലാ ലിഗ ഫോട്ടോഫിനിഷിലേക്ക്; കിരീട പ്രതീക്ഷയുമായി അത്ലറ്റിക്കോ മാഡ്രിഡ്; മൂന്നേറാൻ റയൽ മാഡ്രിഡും ബാഴ്സലോണയും; മൂന്ന് ടീമുകൾക്കും അതിനിർണായക മത്സരം ഇന്ന്; ആവേശപോരാട്ടം പത്ത് മണി മുതൽ
May 16, 2021ബിൽബാവോ: ഫോട്ടോ ഫിനിഷിലേക്ക് മുന്നേറുന്ന സ്പാനിഷ് ലീഗ് ഫുട്ബോളിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡ്, റയൽ മാഡ്രിഡ്, ബാഴ്സലോണ ടീമുകൾക്ക് ഇന്ന് നിർണായക മത്സരങ്ങൾ. എല്ലാ കളിയും രാത്രി പത്തിനാണ് തുടങ്ങുക. ലാ ലീഗയിൽ ഇത്തവണ ആര് കിരീടം നേടുമെന്ന...
MNM Recommends +
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
-
ലോറൻസ് ബിഷ്ണോയി സംഘം മുംബൈയിൽ ആക്രമണത്തിന് പദ്ധതിയിടുന്നു; മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം; ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസ്; മുംബൈ പൊലീസിന് തലവേദനയായി ലോറൻസ് സംഘം
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു