1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

ഇന്ത്യ പാക്കിസ്ഥാൻ സൗഹൃദ ഫുട്‌ബോൾ പരമ്പര: ആദ്യ മത്സരം ഇന്ന്; പ്രതീക്ഷയോടെ ഛേത്രിയും കൂട്ടരും

August 17, 2014

ബാഗ്ലൂർ: ഇന്ത്യ പാക്കിസ്ഥാൻ സൗഹൃദ ഫുട്‌ബോൾ പരമ്പരയിലെ ആദ്യമത്സരം ഇന്ന് ബാംഗ്ലൂർ ഫുട്‌ബോൾ സ്‌റ്റേഡിയത്തിൽ വൈകുന്നേരം 3.30 ന് നടക്കും.  ഏഷ്യൻ ഗെയിംസിനു മുന്നോടിയായുള്ള മത്സരം എന്നനിലയിൽ ഇരു ടീമുകൾക്കും ഇത് അഭിമാനപ്പോരാട്ടമാണ്. ഒമ്പതു വർഷത്തെ ഇടവേളക്ക് ...

ബാഴ്‌സലോണയ്‌ക്കൊപ്പം പരിശീലനം പുനരാരംഭിച്ചു; കളിക്കളത്തിലേക്ക് മടങ്ങാനൊരുങ്ങി സൂപ്പർതാരം നെയ്മർ

August 16, 2014

ലോകകപ്പിനിടെ നട്ടെല്ലിന് പരിക്കേറ്റ ബ്രസീലിയൻ ഫുട്ബോൾ സൂപ്പർതാരം നെയ്മർ കളിക്കളത്തിലേക്ക് മടങ്ങാനൊരുങ്ങുന്നു. ഇതിനു മുന്നോടിയായി തന്റെ ക്‌ളബായ ബാഴ്‌സലോണയ്‌ക്കൊപ്പം നെയ്മർ പരിശീലനം പുനരാംഭിച്ചു. ബുധനാഴ്ച നെയ്മർ ഫുൾ ട്രെയിനിങ് സെഷൻ പൂർത്തിയാക്കിയതായി ബ...

  സുവാരസിന്റെ കണ്ടകശനി തീർന്നില്ല; വിലക്കിനെതിരെ സമർപ്പിച്ച അപ്പീൽ കായിക തർക്കപരിഹാര കോടതി തള്ളി

August 16, 2014

ലോസൻ: ലോകകപ്പ് മത്സരത്തിനിടെ ഇറ്റാലിയൻ താരം ജോർജിയോ ചില്ലേയ്‌നിയെ കടിച്ചതിന്റെ പേരിൽ വിലക്ക് നേരിടുന്ന ഉറുഗ്വേൻ ഫുട്‌ബോൾ താരം ലൂയിസ് സുവാരസ് സമർപ്പിച്ച അപ്പീൽ കായിക തർക്കപരിഹാര കോടതി തള്ളി. അതേസമയം, സുവാരസിന് പരിശീലനം നടത്താനുള്ള അനുമതി നൽകി. ജോർജിയോ...

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിലേക്ക് കൂടുതൽ വിദേശ താരങ്ങൾ; താരങ്ങളുടെ ലേലം ഈ മാസം 21 ന്

August 14, 2014

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിലേക്ക് (ഐഎസ്എൽ) കൂടുതൽ വിദേശ താരങ്ങളെത്തുന്നു. മുംബൈയിൽ ഈ മാസം 21ന് വിദേശ താരങ്ങളുടെ ലേലം ആരംഭിക്കാനിരിക്കെയാണ് ഐ എസ് എല്ലിലേക്ക് കൂടുതൽ കളിക്കാരെത്തുന്നത്. 49 അന്താരാഷ്ട്ര താരങ്ങളായിരിക്കും ലേലത്തിൽ പങ്കെടുക്കു...

ജർമ്മൻ ഫുട്‌ബോൾ താരം ക്ലോസെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു; ഇനി ശ്രദ്ധ ക്ലബ് ഫുട്‌ബോളിലെന്ന് താരം

August 11, 2014

ബെർലിൻ: ജർമ്മൻ ഫുട്‌ബോൾ താരം മിറോസ്ലോവ് ക്ലോസെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. മുപ്പത്തിയാറുകാരനായ ക്ലോസെ ക്ലബ് ഫുട്‌ബോളിൽ തുടരും. ജർമ്മനിക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ക്ലോസെ സ്വപ്നസാക്ഷാത്ക്കാരത്തിന് ശേഷമാണ് ബൂട...

ഇസ്രയേലിന് സാമ്പത്തിക സഹായം നൽകിയിട്ടില്ല; ഫ്രഞ്ച് പത്രം നൽകി വാർത്ത നിഷേധിച്ച് ലയണർ മെസി

August 01, 2014

മാഡ്രിഡ്: ഗസ്സയിൽ ആക്രമണം നടത്തുന്ന ഇസ്രയേലിന് അർജന്റീന ഫുട്‌ബോൾ താരം ലയണൽ മെസി ധനസഹായം നൽകിയെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വലിയ തോതിലാണ് കത്തിപ്പടർന്നത്. ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ഫുട്‌ബോൾ താരം ഇസ്രയേലിന് ധനസഹായം നൽകിയതെന്നത് ആരാധകരെ നിരാശരാക്...

റയൽ മാഡ്രിഡ് മടുത്തു; മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് കൂടുമാറാൻ ഏൻജൽ ഡി മരിയ

July 29, 2014

പ്രമുഖ താരങ്ങൾ റയൽ മാഡ്രിഡിലെത്തിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് കൂടുമാറാൻ അർജന്റീനിയൻ ഫുട്‌ബോളർ ഏൻജൽ ഡി മരിയ തയ്യെറാടെക്കുന്നു. ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ ജെയിംസ് റോഡ്രിഗ്‌സ്, ടോണിക്രൂസ് എന്നിവർ മാഡ്രിഡിൽ എത്തിയിരുന്നു. ഇവർക്കൊപ്പം ക്രിസ്റ്റ...

ബിസിസിഐക്കെതിരെ കേരള ഫുട്‌ബോൾ അസോസിയേഷൻ രംഗത്ത്: ക്രിക്കറ്റിനുവേണ്ടി സൂപ്പർ ലീഗ് ഫുട്‌ബോൾ മത്സരങ്ങൾ മാറ്റിവയ്ക്കാനാകില്ലെന്ന് കെഎഫ്എ

July 27, 2014

കൊച്ചി: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിന് കൊച്ചിയെയും വേദിയാക്കാനുള്ള നീക്കത്തിനെതിരെ കേരള ഫുട്‌ബോൾ അസോസിയേഷൻ രംഗത്ത്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ മത്സരങ്ങളും ആ സമയത്ത് നടക്കുന്നുണ്ടെന്നതിനാലാണ് ബിസിസിഐ തീരുമാനത്തിനെതിരെ കെഎഫ...

ഐ വൈ സി സി സെൻട്രൽ കമ്മി30 ഏക്കറിൽ ആധുനിക സംവിധാനങ്ങളോടെ ഫുട്‌ബോൾ ക്ലബ് വരുന്നു; മൂവാറ്റുപുഴ ഫുട്‌ബോൾ ക്ലബ് ലോകോത്തര നിലവാരത്തിലേക്ക് റ്റി അംഗം ബിനു പുത്തൻപുരയിലിന്റെ പിതാവിന്റെ നിര്യാണത്തിൽ അനുശോചനം

July 26, 2014

കൊച്ചി : ഇന്ത്യൻ ഫുട്‌ബോൾ ലോകോത്തര നിലവാരത്തിൽ എത്തിക്കാൻ പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബ് ആയി മുവാറ്റുപുഴ ഫുട്‌ബോൾ ക്ലബ്ബ് മാറുന്നു. ഫുട്‌ബോൾ ക്ലബിനൊപ്പം ഫുട്‌ബോൾ അക്കാഡമിയും പദ്ധതിയിൽ ഉണ്ടെന്ന് ക്ലബ് പ്രസിഡന്റ് എൽദോ ബാബു വട്ടക്കാവിൽ അറിയിച്ചു. സഹകരണ മേഖല...

അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും ഇംഗ്ലീഷ് ഫുട്‌ബോൾ ടീം നായകൻ സ്റ്റീവൻ ജറാർഡ് വിരമിച്ചു

July 22, 2014

ലണ്ടൻ: അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും ഇംഗ്ലീഷ് ഫുട്‌ബോൾ ടീം നായകൻ സ്റ്റീവൻ ജറാർഡ് വിരമിച്ചു. അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നും വിരമിച്ചെങ്കിലും ലിവർപൂളിനുവേണ്ടി കളിതുടരുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബ്രസീലിൽ നടന്ന ലോകകപ്പ് ഫുട്‌ബോളിൽ ഇംഗ്ലണ്ട് ടീമിന...

Loading...

MNM Recommends

Loading...