Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റയൽ മാഡ്രിഡ് മടുത്തു; മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് കൂടുമാറാൻ ഏൻജൽ ഡി മരിയ

റയൽ മാഡ്രിഡ് മടുത്തു; മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് കൂടുമാറാൻ ഏൻജൽ ഡി മരിയ

പ്രമുഖ താരങ്ങൾ റയൽ മാഡ്രിഡിലെത്തിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് കൂടുമാറാൻ അർജന്റീനിയൻ ഫുട്‌ബോളർ ഏൻജൽ ഡി മരിയ തയ്യെറാടെക്കുന്നു. ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ ജെയിംസ് റോഡ്രിഗ്‌സ്, ടോണിക്രൂസ് എന്നിവർ മാഡ്രിഡിൽ എത്തിയിരുന്നു. ഇവർക്കൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗാരേത്ത് ബാലെയും കരിംബെൻസേമയും ലൂക്കാമൊഡ്രിച്ചുമൊക്കെയാകുമ്പോൾ തനിക്ക് പ്രാധാന്യമുണ്ടാകില്ലെന്ന തിരിച്ചറിവിലാണ് മരിയ. ഇവർ എത്തിയതോടെ ഡി മരിയയെ ഒഴിവാക്കാൻ തന്നെയാണ് റയലിന്റൈയും തീരുമാനം എന്നാണ് സൂചന.

ഫ്രഞ്ച് ക്‌ളബ് പാരീസ് സെന്റ് ജെർമ്മെയ്ൻ മരിയയെ സ്വന്തമാക്കാൻ ഇടയ്ക്ക് ശ്രമിച്ചിരുന്നു. എന്നാൽ, പാരീസിനെക്കാളും താരത്തിനിഷ്ടം മാഞ്ചസ്റ്ററാണ്. അതിനായി തന്റെ ഏജന്റ് വഴി ശ്രമം നടത്തുകയാണ് ഏൻജൻ ഡി മരിയ. മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രമുഖർക്കായി വലവിരിക്കാൻ തുടങ്ങിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP