Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാഴ്‌സലോണയുടേയും റയൽ മാഡ്രിഡിന്റേയും താരങ്ങൾക്ക് പ്രായമേറുന്നത് ടീമിനെ പിന്നോട്ട് വലിക്കുന്നു; പ്രധാനപ്പെട്ട താരങ്ങൾക്കെല്ലാം വയസ്സായി; യുവതാരങ്ങളുള്ള അത്‌ലറ്റികോ മാഡ്രിഡിന് വിജയസാധ്യതയുണ്ടെന്നും ഉറുഗ്വേ ഇതിഹാസം ഡിയേഗോ ഫോർലാൻ

ബാഴ്‌സലോണയുടേയും റയൽ മാഡ്രിഡിന്റേയും താരങ്ങൾക്ക് പ്രായമേറുന്നത് ടീമിനെ പിന്നോട്ട് വലിക്കുന്നു; പ്രധാനപ്പെട്ട താരങ്ങൾക്കെല്ലാം വയസ്സായി; യുവതാരങ്ങളുള്ള അത്‌ലറ്റികോ മാഡ്രിഡിന് വിജയസാധ്യതയുണ്ടെന്നും ഉറുഗ്വേ ഇതിഹാസം ഡിയേഗോ ഫോർലാൻ

മറുനാടൻ മലയാളി ബ്യൂറോ

ബാഴ്‌സലോണയും റയൽ മാഡ്രിഡും ലാലിഗയിലെ പ്രധാന ടീമുകളാണെന്നും എന്നാൽ ഇരു ടീമിലേയും താരങ്ങളുടെ പ്രായം ഈ ക്ലബ്ബുകളെ പിന്നോട്ട് വലിക്കുന്നു എന്നും ഉറുഗ്വേ ഇതിഹാസം ഡിയേഗോ ഫോർലാൻ. രണ്ട് ടീമിലേയും പ്രധാന താരങ്ങൾക്കൊക്കെ പ്രായമേറി വരികയാണ്. അതുകൊണ്ട് തന്നെ ഇത് ടീമിനെ മൊത്തത്തിൽ ബാധിക്കാൻ സാധ്യതയുണ്ടെന്നും താരം പറഞ്ഞു. കൂടാതെ ഇത്തവണത്തെ ലാലിഗയിൽ അത്‌ലറ്റികോ മാഡ്രിഡിന് സാധ്യതകൾ ഏറെയാണെന്നും ഡിയേഗോ കൂട്ടിച്ചേർത്തു.

ഫെലിക്‌സിനെ പോലുള്ള താരങ്ങളാണ് അത്‌ലറ്റികോയിൽ ഉള്ളത്. അതുകൊണ്ട് തന്നെ അവർക്ക് കിരീട സാധ്യത ഉണ്ട്. ഇപ്പോൾ ലീഗിൽ മൂന്ന് വിജയങ്ങളുമായി ഒന്നാമത് നിൽക്കുകയാണ് അത്‌ലറ്റികോ മാഡ്രിഡ്. നേരത്തേ അത്‌ലറ്റികോയ്ക്ക് വേണ്ടി കളിച്ച താരമാണ് ഡിയേഗോ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP