Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോൾ; ചെന്നൈയിൻ എഫ്.സി.യും ഒഡിഷ എഫ്.സി.യും സമനിലയിൽ പിരിഞ്ഞു

ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോൾ; ചെന്നൈയിൻ എഫ്.സി.യും ഒഡിഷ എഫ്.സി.യും സമനിലയിൽ പിരിഞ്ഞു

സ്വന്തം ലേഖകൻ

ചെന്നൈ: ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോളിൽ ചെന്നൈയിൻ എഫ്.സി.യും ഒഡിഷ എഫ്.സി.യും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും രണ്ടു ഗോൾ വീതം നേടുകയായിരുന്നു. രണ്ടുതവണ മുന്നിൽ നിന്ന ശേഷമായിരുന്നു ചെന്നൈയിൻ സമനില വഴങ്ങിയത്.

ചെന്നൈയിനായി നെരിജസ് വൽസ്‌കിസ് (51, 71) ഇരട്ടഗോൾ നേടി. സിസ്‌കോ ഹെർണാണ്ടസ് (54), അരിഡൊ സന്റാന (82) എന്നിവരുടെ വകയായിരുന്നു ഒഡിഷയുടെ ഗോളുകൾ. ആറ് മത്സരങ്ങളിൽ ആറ് പോയന്റുള്ള ഒഡിഷ ലീഗിൽ ആറാം സ്ഥാനത്താണ്. അഞ്ച് പോയന്റുള്ള ചെന്നൈയിൻ എട്ടാം സ്ഥാനത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP