Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റൊണാൾഡോയുടെ ആ ക്ഷണം വെറുതെ ആയില്ല; അയാക്‌സ് നായകൻ ഡി ലിറ്റ് യുവന്റസിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് സൂചന

റൊണാൾഡോയുടെ ആ ക്ഷണം വെറുതെ ആയില്ല; അയാക്‌സ് നായകൻ ഡി ലിറ്റ് യുവന്റസിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് സൂചന

ന്യൂസ് ഡെസ്‌ക്‌

ടൂറിൻ: അയാക്‌സ് നായകനും നെതർലന്റിന്റെ പുത്തൻ താരോദയവുമായ മത്തായസ് ഡി ലിറ്റ് യുവന്റസുമായി ധാരണയിലെത്തിയതായി റിപ്പോർട്ട്.ഏകദേശം 70 മില്യൺ യൂറോയൊണ് കൈമാറ്റതുക.അയാക്‌സിനെ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച താരത്തെ സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പൻ ക്ലബുകളെല്ലാം രംഗത്തുണ്ടായിരുന്നു.താരത്തെ യുവന്റസിലേക്ക് റൊണാൾഡോ തന്നെ പരസ്യമായി ക്ഷണിച്ചിരുന്നു.ഈ തുകയിൽ കൈമാറ്റം നടന്നാൽ ലോകത്തിലെ മൂന്നാമത്തെ വിലയേറിയ ഡിഫൻഡർ ആവും ഡി ലിറ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP