1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
20
Wednesday

ഹാമർ ത്രോയിൽ സ്വർണം നേടിയ ചൈനാക്കാരി ഉത്തേജക മരുന്നടിച്ചതായി തെളിഞ്ഞു; അങ്ങനെ മഞ്ജു ബാലയ്ക്ക് വെള്ളി മെഡൽ

October 03, 2014

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഒരു വെള്ളി മെഡൽ കൂടി. വനിതകളുടെ ഹാമർ ത്രോയിൽ ഇന്ത്യയുടെ മഞ്ജു ബാല നേടിയ വെങ്കലമെഡലാണ് വെള്ളിയായത്. സ്വർണം നേടിയ ചൈനയുടെ ഷാങ് വെയ്‌സ്യു ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ടതോടെയാണ് മഞ്ജുവിന്...

കബഡിയിൽ ഇന്ത്യക്ക് ഇരട്ട സ്വർണം; അപരാജിത റെക്കോഡ് നിലനിർത്തി ഇന്ത്യ; പതിനൊന്ന് സ്വർണത്തോടെ മെഡൽ പട്ടികയിൽ എട്ടാമത്

October 03, 2014

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം കബഡിയിലും ഇന്ത്യക്ക് സ്വർണം. നാടകീയമായിരുന്നു ഇറാനെതിരായ ഫൈനലിൽ ഇന്ത്യയുടെ ജയം. ഇതോടെ ഇഞ്ചിയോൺ ഏഷ്യാഡിൽ ഇന്ത്യക്ക് 11 സ്വർണമായി. നേരത്തെ വനിതാ വിഭാഗത്തിലും ഇറാനെ തോൽപ്പിച്ച് ഇന്ത്യ സ്വർണം നേടിയിരുന്നു. കഴിഞ്ഞ തവണയ...

വനിതകളുടെ കബഡിയിലും ഇന്ത്യക്ക് സ്വർണം; സുവർണനേട്ടം നിലനിർത്തിയത് ഇറാനെതിരായ ആധികാരിക ജയത്തോടെ; മെഡൽ പട്ടികയിൽ ഇന്ത്യ ഏഴാമത്‌

October 03, 2014

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് വനിതാ കബഡിയിൽ ഇന്ത്യക്ക് സ്വർണം. ഇറാനെയാണ് ഫൈനലിൽ ഇന്ത്യ തോൽപ്പിച്ചത്. ഇഞ്ചിയോണിൽ ഇന്ത്യയുടെ പത്താം സ്വർണമാണിത്. ആധികാരികമായാണ് ഇന്ത്യ ഇറാനെ തോൽപ്പിച്ചത്. 31-21 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ ജയം. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും ഇന്ത്യക്...

മെഡൽ സ്വീകരിച്ച് അച്ചടക്ക നടപടി ഒഴിവാക്കാൻ സരിത; സരിതയുടെ മാപ്പപേക്ഷ കിട്ടിയെന്ന് അന്താരാഷ്ട്ര ബോക്‌സിങ് ഫെഡറേഷൻ; അച്ചടക്ക നടപടി ഉണ്ടായേക്കില്ല

October 03, 2014

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് മത്സരത്തിന്റെ വിധിനിർണയത്തിൽ തന്നോട് അനീതി കാട്ടിയെന്ന് ആരോപിച്ച് വെങ്കലമെഡൽ സ്വീകരിക്കാതിരുന്ന ഇന്ത്യൻ ബോക്‌സിങ് താരം എൽ സരിതാ ദേവി നിരുപാധികം മാപ്പുപറഞ്ഞു. മാപ്പ് അറിയിക്കുന്ന സരിതയുടെ കത്ത് ഇന്റർനാഷനൽ ബോക്‌സിങ് അസോസിയേഷൻ പ്...

ശ്രീജേഷ് ഗോൾവല കാത്തപ്പോൾ പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യൻ ഹോക്കി ടീമിന് ഏഷ്യൻ കിരീടം; ടിന്റു വെള്ളിടിയായപ്പോൾ 400 മീറ്റർ റിലേയിൽ ഏഷ്യൻ ഗെയിംസ് റെക്കോർഡോടെ ഇന്ത്യക്ക് സ്വർണം

October 02, 2014

ഇഞ്ചിയോൺ: മഹാത്മാ ഗാന്ധിയുടെ ഓർമ ദിവസം ഇന്ത്യക്ക് ആവേശത്തിന്റെ ദിനമായി മാറി. മനുഷ്യ വിഭവശേഷിയുടെ കാര്യത്തിലും വളർച്ചാ നിരക്കിലും ലോക രാജ്യങ്ങളിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യയെ നാണക്കേടിന്റെ പതിനൊന്നാം സ്ഥാനത്തു നിന്നും കരുത്തിന്റെ ഒൻപതാം സ്ഥാന...

ടിന്റുവിന്റെ വെള്ളി ആഘോഷമാക്കി മലയാളികൾ; 800 മീറ്ററിൽ വെള്ളി നേടിയത് അപൂർവ സുന്ദരമായ മികവോടെ; സ്വർണം നഷ്ടമായത് തലനാരിഴയ്ക്ക്‌; നിരാശപ്പെടുത്തി മയൂഖയും പ്രജുഷയും

October 01, 2014

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് 800 മീറ്ററിൽ മലയാളി താരം ടിന്റു ലൂക്കയ്ക്ക് വെള്ളി മെഡൽ. ആദ്യ 750 മീറ്ററിൽ മുന്നിട്ടുനിന്ന ടിന്റു അവസാന നിമിഷമാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. കസാഖിസ്ഥാന്റെ മാർഗരീറ്റ മുഖഷേവയ്ക്കാണ് സ്വർണം. ഒരു മിനിറ്റ് 59.19 സെക്കൻ...

ഒറിജിനലിന് വെള്ളിത്തിരയിലെ മേരികോമിന്റെ അഭിനന്ദനം; ബോക്‌സിങ് ചാമ്പ്യന് ആശംസയേകി പ്രിയങ്ക ചോപ്രയുടെ ട്വീറ്റ്

October 01, 2014

മുംബൈ: ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ സ്വർണമെഡൽ നേടിയ മേരികോമിന് ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെ അഭിനന്ദനം. ട്വിറ്ററിലൂടെയാണ് മേരികോമിനെ പ്രിയങ്ക അഭിനന്ദനം അറിയിച്ചത്. സൂപ്പർ ബോക്‌സിങ് താരത്തിന്റെ കഥ പറയുന്ന 'മേരികോം' എന്ന സിനിമയിൽ നായികയായി വേഷമിട്ടത്...

ഇന്ത്യാക്കാർ പണി കൊടുക്കുന്നത് ഇങ്ങനെ; തട്ടിപ്പിലൂടെ വെള്ളി കൊണ്ടു പോയ കൊറിയൻ താരത്തിന്റെ കഴുത്തിൽ തന്നെ വെങ്കലം കൂടി അണിഞ്ഞ് സരിതാ ദേവിയുടെ പ്രതിഷേധം; പൊട്ടിക്കരഞ്ഞ ഇടിവീരയ്ക്ക് കാണികളുടെ പിന്തുണ

October 01, 2014

ഇഞ്ചിയോൺ: സരിതാ ദേവിയും ഇഞ്ചിയോണിൽ പ്രതീക്ഷിച്ചത് സ്വർണമാണ്. അതിന് ഈ ബോക്‌സർ എല്ലാ അർത്ഥത്തിലും അർഹയുമായിരുന്നു. എന്നാൽ റഫറിമാരുടെ കള്ളക്കളി ബോക്‌സിങ് റിങ്ങിൽ സരിതാ ദേവിക്ക് വിനയായി. മെഡൽ നേട്ടം വെങ്കലത്തിലൊതുങ്ങി. പക്ഷേ അമർഷവും വിഷമവും സരിതാ ദേവിയെ ...

ഇന്ത്യയുടെ അഭിമാനം ഉയർത്തി മേരികോമിന് ബോക്‌സിംഗിൽ സ്വർണം; മൂന്ന് മക്കളുടെ അമ്മ നേടിയ വിജയം ലോകത്തിന് മുഴുവനും മാതൃക

October 01, 2014

ഇഞ്ചിയോൺ: മേരികോം ഇഞ്ചിയോണിലേക്ക് വണ്ടി കയറിയപ്പോൾ പലർക്കും സംശയങ്ങളായിരുന്നു. വയസ്സ് 31,. രണ്ട് കൊല്ലം പുറത്തിരുന്നു. ഇപ്പോൾ മൂന്ന് കുട്ടികളുടെ അമ്മയും. ഈ മേരികോമിന് ഇഞ്ചിയോണിൽ എന്തുചെയ്യാനാകുമെന്ന വിമർശകർക്ക് ഇടിക്കൂട്ടിൽ പെൺകരുത്ത് മറുപടി നൽകി. ഇഞ...

നടത്തത്തിൽ ഇന്ത്യയ്ക്ക് മെഡലില്ല; സന്ദീപ് കുമാർ നാലാമതും, ബഹാദൂർ റാണ അഞ്ചാമതും

October 01, 2014

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിന്റെ പുരുഷന്മാരുടെ 50 കിലോമീറ്റർ നടത്തത്തിൽ പ്രതീക്ഷിച്ച മെഡിൽ ഇന്ത്യയ്ക്ക് നഷ്ടമായി. ഇന്ത്യയുടെ സന്ദീപ്കുമാറിന് നാലാമതായെ ഫിനിഷ് ചെയ്യാനായുള്ളൂ. ബഹാദൂർ റാണ അഞ്ചാമതായി. മൂന്ന് മണിക്കൂർ 59.31 സെക്കൻഡിലാണ് സന്ദീപ് ...

ഏഷ്യൻ ഗെയിംസ്: ഡിസ്‌കസ് ത്രോയിൽ വികാസ് ഗൗഡയ്ക്ക് വെള്ളി മാത്രം; ബോക്‌സിങ്ങിൽ പൂജയ്ക്കും സരിതയ്ക്കും വെങ്കലം; സുവർണ പ്രതീക്ഷയുമായി മേരി കോം; ഹോക്കിയിൽ ഇന്ത്യ-പാക് ഫൈനൽ

September 30, 2014

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് ഡിസ്‌കസ് ത്രോയിൽ ഇന്ത്യക്ക് വെള്ളിമെഡൽ മാത്രം. സ്വർണ പ്രതീക്ഷയുമായി ഗെയിംസ് വില്ലേജിലെത്തിയ വികാസ് ഗൗഡയ്ക്ക് ഇറാന്റെ എഹ്‌സാൻ സദാദിക്കു പിന്നിൽ രണ്ടാമനാകാനേ കഴിഞ്ഞുള്ളൂ. 62.58 മീറ്ററിലേക്ക് ഡിസ്‌ക് എറിഞ്ഞാണ് വികാസ് വെള്ളി നേടി...

സെമി ഫൈനലിലെ വിധിയെഴുത്തിനെതിരെ ഇന്ത്യ സമർപ്പിച്ച അപ്പീൽ തള്ളി; ഏഷ്യാഡ് ബോക്‌സിങ്ങിൽ സരിതയ്ക്ക് വെങ്കലം മാത്രം

September 30, 2014

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് വനിതാ വിഭാഗം ബോക്‌സിങ് സെമി ഫൈനലിലെ വിധിയെഴുത്തിനെതിരെ ഇന്ത്യ സമർപ്പിച്ച അപ്പീൽ തള്ളി. റഫറിമാരുടെ വിവാദ തീരുമാനത്തിൽ ഇന്ത്യൻ താരം സരിത ദേവി ആതിഥേയരായ ദക്ഷിണ കൊറിയയുടെ താരത്തോട് തോറ്റുപുറത്താകുകയായിരുന്നു. മത്സരത്തിൽ സരിത വ്യക്...

സീമ പൂനിയക്കും സാനിയ സഖ്യത്തിനും സ്വർണം; ഒ പി ജെയ്ഷയ്ക്ക് വെങ്കലം; സിനിമോളും പ്രജുഷും മയൂഖയും പുറത്ത്: 42 മെഡലുകളുമായി ഇന്ത്യ ഒമ്പതാം സ്ഥാനത്ത്

September 29, 2014

ഇഞ്ചോൺ: ഇഞ്ചോൺ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം ആറായി. ടെന്നിസ് കോർട്ടിൽ നിന്നും അത്‌ലറ്റിക്‌സിൽ നിന്നുമാണ് ഇന്ത്യയ്ക്ക് ഇന്ന് സ്വർണ്ണ മെഡൽ നേടാൻ സാധിച്ചത്. ടെന്നീസ് കോർട്ടിൽ നിന്നും സാനിയ സഖ്യം സ്വർണം നേടിയപ്പോൾ വനിതകളുടെ ഡിസ്‌കസ് ത്രോയിൽ സീമാ...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് നാലാം സ്വർണം; ഗുസ്തിയിൽ പൊന്നണിഞ്ഞ് യോഗേശ്വർ ദത്ത്; വനിതകളുടെ 400 മീറ്ററിൽ പൂവമ്മയ്ക്ക് വെങ്കലം

September 28, 2014

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് നാലാമത്തെ സ്വർണം. 65 കിലോ വിഭാഗം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ യോഗേശ്വർ ദത്താണ് സ്വർണം നേടിയത്. അനായാസമായിരുന്നു യോഗേശ്വറിന്റെ വിജയം. താജിക്കിസ്ഥാൻ താരം സലിംഖാൻ യാസുപോവിനെ 1-0ത്തിന് പരാജയപ്പെടുത്തിയാണ് യോഗേഷശ്വർ ഇന്ത്യക...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം മൂന്നായി; രണ്ടു വെള്ളിയും മൂന്ന് വെങ്കലവുമുൾപ്പെടെ എട്ടാംദിനം ഇന്ത്യ നേടിയത് ഏഴ് മെഡൽ; വെള്ളി നേടിയവരിൽ ദീപിക പള്ളിക്കൽ ഉൾപ്പെട്ട സ്‌ക്വാഷ് ടീമും

September 27, 2014

ഇഞ്ചിയോൺ: അമ്പെയ്ത്ത് ടീമിനു പിന്നാലെ സ്‌ക്വാഷ് ടീമിന്റെ മികവിലും ഏഷ്യൻ ഗെയിംസ് വില്ലേജിൽ ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങി. അമ്പെയ്ത്ത് കോമ്പൗണ്ട് വിഭാഗത്തിൽ രജത് ചൗഹാൻ, സന്ദീപ് കുമാർ, അഭിഷേക് വർമ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യക്ക് ശനിയാഴ്ച ആദ്യ സ്വർണം സമ്...

MNM Recommends