1 usd = 71.70 inr 1 gbp = 92.13 inr 1 eur = 78.98 inr 1 aed = 19.52 inr 1 sar = 19.12 inr 1 kwd = 236.00 inr

Nov / 2019
13
Wednesday

മലയാളി താരങ്ങളെ തഴയുന്നു; വോളിബോൾ കോച്ചിനെതിരെ ആരോപണവുമായി ടോം ജോസഫ്

September 03, 2014

കോഴിക്കോട്: ദേശീയ വോളിബോൾ ടീമിന്റെ മുഖ്യ പരിശീലകൻ ജി.ഇ. ശ്രീധരനെതിരെ രൂക്ഷ വിമർശവുമായി അർജുന അവാർഡ് ജേതാവ് ടോം ജോസഫ് രംഗത്ത്. കേരളതാരങ്ങളോട് ശ്രീധരൻ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും കേരള താരങ്ങളെ ശ്രീധരൻ മനപ്പൂർവം തഴയുകയാണെന്നും ടോം മാദ്ധ്യമപ്രവർത്...

ഏഷ്യൻ ഗെയിംസ് അന്തിമപട്ടിക പ്രഖ്യാപനം ഇന്ന്; ഫുട്‌ബോളും ടേബിൾ ടെന്നീസും ഒഴിവാകാൻ സാധ്യത

September 01, 2014

പാട്യാല: ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ സംഘത്തെ ഇന്നറിയാം. 662 അത്‌ലറ്റുകളും 270 പരിശീലകരും സഹായികളുമടക്കം 935 പേരുടെ ജംബോ ലിസ്റ്റാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കേന്ദ്ര കായിക മന്ത്രാലയത്തിനും സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യക്കും സമർപ്പിച്ചിര...

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; വനിതാ സിംഗിൾസിൽ സ്പാനിഷ് താരം മാരിനു കിരീടം

September 01, 2014

കോപ്പൻഹേഗൻ: ലോക ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ സ്‌പെയിനിന്റെ കരോലിന മാരിന് കിരീടം. ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ സ്പാനിഷ് താരമാണ് മാരിൻ. ഒപ്പം 15 വർഷത്തിനു ശേഷം ലോക വനിതാ സിംഗിൾസ് കിരീടം നേടുന്ന ആദ്യ യൂറോപ്യൻ താരം എന്ന പദവിയും മാരിന് സ്വന്തം. സിംഗിൾസ് സ...

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ പി വി സിന്ധുവിന് വീണ്ടും വെങ്കലം

August 31, 2014

കോപ്പൻഹേഗൻ: ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി വി സിന്ധുവിന് തുടർച്ചയായ രണ്ടാം വെങ്കലം. ഇന്നലെ നടന്ന സെമിഫൈനലിൽ സ്‌പെയിനിന്റെ കരോളിന മാരിനോടാണ് സിന്ധു തോറ്റത്. ഇതോടെ വീണ്ടും വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിലും...

ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: പിവി സിന്ധു പ്രീക്വാർട്ടറിൽ; ജ്വാലയും അശ്വിനും പുറത്ത്

August 28, 2014

കോപ്പൻഹേഗൻ : ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ വനിതാസിംഗിൾസിൽ ഇന്ത്യൻ താരം പി.വി. സിന്ധു മൂന്നാംറൗണ്ടിലെത്തി. രണ്ടാം റൗണ്ടിൽ റഷ്യയുടെ ഓൾഗ ഗോളോ വനോവയെ തോല്പിച്ചാണ് സിന്ധു മുന്നേറിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം. 11ാം സീഡായ സിന...

ലോക ബാഡ്മിന്റൺ ടൂർണമെന്റ്: കശ്യപ് ആദ്യറൗണ്ടിൽ പുറത്തായി

August 26, 2014

കോപ്പൺഹേഗൻ : കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണമെഡൽ ജേതാവ് പി കശ്യപ് ലോകബാഡ്മിന്റൺ ടൂർണമെന്റിന്റെ സിംഗിൾസിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ജർമനിയുടെ ഡൈറ്റർ ഡൊമോക്കിനോടാണ് ലോക 27-ാം നമ്പർ താരമായ കശ്യപ് പരാജയപ്പെട്ടത്. സ്കോർ 24-26,21-13,18-21. മേയിൽ നടന്ന തോമസ...

ഏഷ്യൻ ഗെയിംസിന്റെ അവസാന സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ ആവേശത്തോടെ താരങ്ങൾ; ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സ് ഇന്നുമുതൽ

August 16, 2014

പട്യാല: അടുത്തമാസം നടക്കുന്ന ഏഷ്യൻ ഗെയിംസിന്റെ അവസാന സെലക്ഷൻ ട്രയൽസായ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ പങ്കെടുക്കാൻ ഇന്ത്യൻ കായിരരംഗത്തെ താരങ്ങൾ പട്യാലയിലെത്തി. ഇന്ന് മുതൽ 19 വരെ പട്യാലയിലാണ് 15ാമത് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സ് നടക്കുന്നത്. ഇന്ത്യയിലെ ഒ...

അർജുന പുരസ്‌കാരം പുനഃപരിശോധിക്കും; അവാർഡ് നിർണയസമിതി 19ന് വീണ്ടും ചേരും; 5 മലയാളികളെ പരിഗണിച്ചതിൽ ഗൂഢാലോചനയെന്ന് ഹോക്കി ഇന്ത്യ

August 14, 2014

ന്യൂഡൽഹി: അർജുന അവാർഡ് നിർണയത്തിനെതിരെ പരാതിയുമായി ഹോക്കി ഇന്ത്യയും ബില്യാർഡ്‌സ് ആൻഡ് സ്‌നൂക്കർ ഫെഡറേഷൻ ഓഫ് ഇന്ത്യയും രംഗത്തെത്തി. ഹോക്കിയിൽ നിന്നും ബില്യാർഡ്‌സിൽ നിന്നും ആരെയും പുരസ്‌കാരത്തിന് പരിഗണിച്ചില്ലെന്നു പരാതിപ്പെട്ട അസോസിയേഷനുകൾ അഞ്ച് മലയാള...

ഡബിൾസ് താരങ്ങൾക്ക് ഇന്ത്യയിൽ അവഗണനയെന്ന് ജ്വാല ഗുട്ട; സാമ്പത്തിക ഭദ്രതയും വേണ്ടത്ര പിന്തുണയുമില്ലെന്നും താരം ഗ്‌ളാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ അശ്വിനി പൊന്നപ്പയുമൊത്ത് ബാഡ്മിന്റൺ ഡബിൾസിൽ വെള്ളി നേടിയതിന് പിന്നാലെ ഗുരുതര ആരോപണങ്ങളു

August 05, 2014

ഗ്‌ളാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ അശ്വിനി പൊന്നപ്പയുമൊത്ത് ബാഡ്മിന്റൺ ഡബിൾസിൽ വെള്ളി നേടിയതിന് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി ജ്വാല ഗുട്ട രംഗത്ത്. ഇന്ത്യയിൽ ഡബിൾസ് താരങ്ങൾ അവഗണന നേരിടുകയാണെന്നും ഇവർക്ക് വേണ്ടത്ര സാമ്പത്തിക ഭദ്രതയോ പിന്തുണയോ ഇല്ലെന്നും...

കോമൺവെൽത്ത് ഗെയിംസിന് വർണാഭമായ സമാപനം; മെഡൽ നിലയിൽ ഇന്ത്യ അഞ്ചാമത് ഗ്ലാസ്‌ഗോ: ഇരുപതാമത് കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്‌ഗോയിൽ വർണാഭമായ സമാപനം.

August 04, 2014

ഗ്ലാസ്‌ഗോ: ഇരുപതാമത് കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്‌ഗോയിൽ വർണാഭമായ സമാപനം. ഉദ്ഘാടനച്ചടങ്ങുപോലെ വിസ്മയകരമായ സാംസ്‌കാരിക പരിപാടികളോടെയാണ് ഗെയിംസിന്റെ തിരശ്ശീല താഴ്ന്നത്. ഓസ്‌ട്രേലിയൻ പോപ് ഗായിക കൈലി മിനോഗിന്റെ ഗാനത്തോടെയാണ് ഗെയിംസിന്റെ സമാപനചടങ്ങുകൾക്ക് ...

കോമൺവെൽത്ത് ഗെയിംസ്: ബാഡ്മിന്റണിൽ പി കശ്യപിന് സ്വർണം; ഹോക്കിയിൽ ഇന്ത്യക്ക് വെള്ളി

August 03, 2014

ഗ്ലാസ്‌ഗോ: പ്രകാശ് പദുക്കോണിനുശേഷം കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റണിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡ് പി കശ്യപിന്. സിംഗപ്പൂരിന്റെ ഡെറിക് വോങ്ങിനെ തോൽപ്പിച്ചാണ് കശ്യപ് സ്വർണനേട്ടത്തിലെത്തിയത്. 63 മിനിറ്റ് നീണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ടു...

കോമൺവെൽത്ത് ഗെയിംസ് ഹോക്കി; ഓസ്‌ട്രേലിയയെ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ

August 03, 2014

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ പുരുഷന്മാർ ഫൈനലിൽ കടന്നു. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ ഇന്ത്യ മെഡൽ ഉറപ്പാക്കി. 2-0നു പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ വിജയം നേടിയത്. ഫൈനലിൽ ഇംഗ്ലണ്ടിനെ 4-1...

കോമൺവെൽത്ത് ഗെയിംസിന് ഇന്ന് കൊടിയിറങ്ങും; 14 സ്വർണവുമായി ഇന്ത്യ അഞ്ചാമത്

August 03, 2014

ഗ്ലാസ്‌ഗോ കോമൺ വെൽത്ത് ഗെയിംസിന് ഇന്ന് കൊടിയിറക്കം. ഇന്ത്യൻ സമയം രാത്രി ഒരുമണിക്കാണ് സമാപനച്ചടങ്ങ്. 14 സ്വർണവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.  50 സ്വർണവും 51 വെള്ളിയുമടക്കം 146 മെഡലുകൾ നേടി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തുണ്ട്.  42 സ്വർണവും 40 വെള...

കോമൺവെൽത്ത് ഗെയിംസ്: ബാഡ്മിന്റണിൽ പി കശ്യപിന് സ്വർണം; ഹോക്കിയിൽ ഇന്ത്യക്ക് വെള്ളി

August 03, 2014

ഗ്ലാസ്‌ഗോ: പ്രകാശ് പദുക്കോണിനുശേഷം കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റണിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡ് പി കശ്യപിന്. സിംഗപ്പൂരിന്റെ ഡെറിക് വോങ്ങിനെ തോൽപ്പിച്ചാണ് കശ്യപ് സ്വർണനേട്ടത്തിലെത്തിയത്. 63 മിനിറ്റ് നീണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ടു...

MNM Recommends

Loading...