GAMES+
-
ടോക്കിയോ ഒളിമ്പിക്സ്: മേരികോമും മൻപ്രീത് സിങ്ങും ഇന്ത്യൻ പതാകയേന്തും; ഒളിമ്പിക്സിനായി പോകുക സപ്പോർട്ട് സ്റ്റാഫും ഒഫീഷ്യൽസും അടക്കം 201 അംഗ ഇന്ത്യൻ സംഘം
July 05, 2021ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തുക ബോക്സിങ് താരം മേരികോമും ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്ങും. തിങ്കളാഴ്ച ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജൂലൈ എട്ടിന് നടക്കുന്ന സമാ...
-
മാന പട്ടേൽ ടോക്യോ ഒളിമ്പിക്സിന്; നൂറ് മീറ്റർ ബാക്ക്സ്ട്രോക്കിൽ മാറ്റുരയ്ക്കും; യോഗ്യത നേടിയത് യൂണിവേഴ്സാലിറ്റി ക്വാട്ടയിൽ
July 02, 2021ന്യൂഡൽഹി: ഇന്ത്യയുടെ മാന പട്ടേൽ ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കും. യൂണിവേഴ്സാലിറ്റി ക്വാട്ടയിലാണ് മാന യോഗ്യത നേടിയത്. നൂറ് മീറ്റർ ബാക്ക്സ്ട്രോക്കിലാവും മത്സരിക്കുക.ടോക്യോ ഒളിമ്പിക്സ് നീന്തലിന് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരവും ആദ്യ ഇന്ത്യൻ ...
-
400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരമായി എംപി ജാബിർ; ജാവലിൻ ത്രോ താരം അന്നു റാണിക്കും സ്പ്രിന്റർ ദ്യുതി ചന്ദിനും ഒളിമ്പിക് യോഗ്യത; മൂവരും ടോക്ക്യോയിലേക്ക് തിരിക്കുന്നത് റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ
July 01, 2021ന്യൂഡൽഹി: 400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരമായി മലപ്പുറം സ്വദേശി എംപി ജാബിർ. മലപ്പുറം ആനക്കയം മുടിക്കോട് സ്വദേശിയാണ് ഈ 25-കാരൻ. ജാവലിൻ ത്രോ താരം അന്നു റാണിയും സ്പ്രിന്റർ ദ്യുതി ചന്ദും ജാബിറിനൊപ്പം ഒളിമ്പിക് യോഗ്യത നേടി....
-
രാജീവ് ഗാന്ധി ഖേൽ രത്ന: മലയാളി താരം പി.ആർ. ശ്രീജേഷിന്റെ പേര് ശുപാർശ ചെയ്ത് ഹോക്കി ഇന്ത്യ; ശ്രീജേഷിന് തുണയാവുക ഏഷ്യൻ ഗെയിംസിലേതുൾപ്പടെ മികച്ച പ്രകടനം; പുരസ്കാരത്തിനായി പരിഗണിക്കുക 2017 ജനുവരി ഒന്നു മുതൽ 2020 ഡിസംബർ വരെയുള്ള പ്രകടനങ്ങൾ
June 26, 2021ന്യൂഡൽഹി: ഇന്ത്യയുടെ ഹോക്കി ടീം ഗോൾകീപ്പറും മലയാളി താരവുമായ പി.ആർ. ശ്രീജേഷിനെ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് ശുപാർശ ചെയ്ത് ഹോക്കി ഇന്ത്യ. ശ്രീജേഷിനൊപ്പം മുൻ ഇന്ത്യ വനിതാതാരം ദീപികയുടെ പേരും ഹോക്കി ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. 2015-ൽ അർജുന പുര...
-
യോഗ്യതയ്ക്ക് വേണ്ടിയിരുന്നത് 1:56.48 സെക്കൻഡ്; 1:56:38 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഒളിമ്പിക്സിന് യോഗ്യത നേടി മലയാളി നീന്തൽ താരം സജൻ പ്രകാശ്; സജന്റെ നേട്ടം റോമിലെ യോഗ്യതാ ചാമ്പ്യൻഷിപ്പിൽ ഒന്നാമത്തെതി
June 26, 2021റോം: മലയാളി നീന്തൽ താരം സജൻ പ്രകാശിന് ഒളിമ്പിക്സ് യോഗ്യത. 200 മീറ്റർ ബട്ടർഫ്ളൈ ഇനത്തിലാവും ടോക്കിയോ ഒളിമ്പിക്സിൽ സജൻ മത്സരിക്കുക. ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് 27കാരനായ സജൻ. റോമിൽ നടന്ന യോഗ്യതാ ചാമ്പ്യൻഷിപ്പിൽ ...
-
12,000 അത്ലറ്റുകൾക്ക് താമസസൗകര്യം ഒരുങ്ങുന്നത് 23 കെട്ടിടങ്ങളിലായി; 21 മില്ല്യൺ ഡോളറിന്റെ ഷോപ്പിങ് കോംപ്ലക്സ്; കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള തീൻ മുറികളും ഗതാഗത സംവിധാനങ്ങളും; ടോക്കിയോ ഓളിംപിക്സ് വില്ലേജിലെ വിശേഷങ്ങൾ അറിയാം
June 21, 2021ടോക്കിയോ: കോവിഡ് പ്രതിസന്ധിയെ വെല്ലുവിളിച്ചുകൊണ്ട് നടത്തുന്ന ടോക്കിയോ ഓളിംപിക്സ്വില്ലേജ് ഇന്നലെ സംഘാടകർ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു. ഏകദേശം 12,000 അത്ലറ്റുകൾ താമസിക്കുകയും തമ്മിൽ തമ്മിൽ സമ്പർക്കം പരിചയപ്പെടുകയും സമ്പർക്കം പുലർത്തുകയും ഒക്കെ ചെയ്യു...
-
'വിശ്വനാഥൻ ആനന്ദിനെ തോൽപ്പിച്ച് താരമായി നിഖിൽ കാമത്ത്'; അനലറ്റിക്സ് പരിശോധനയിൽ 'കൃത്രിമം' കണ്ടെത്തിയതോടെ 'യുവ ടെക് കോടീശ്വരന്റെ' അക്കൗണ്ട് പൂട്ടിച്ച് ചെസ്.കോം; തെറ്റ് ഏറ്റുപറഞ്ഞ് നിഖിലിന്റെ ട്വീറ്റും വിവാദത്തിൽ; മത്സരത്തിന്റെ ധാർമികത തിരിച്ചു പ്രതീക്ഷിക്കുന്നുവെന്ന് ആനന്ദ്
June 15, 2021ബംഗലൂരു: കോവിഡ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ ചെസ്.കോം സംഘടിപ്പിച്ച 'ചെക്മെയ്റ്റ് കോവിഡ് സെലിബ്രിറ്റി എഡിഷൻ' പുതിയ വിവാദത്തിൽ. ലോക ചാമ്പ്യനായിരുന്നു വിശ്വനാഥൻ ആനന്ദുമായി കളിക്കാൻ ബോളിവുഡ് നടൻ ആമിർ ഖാൻ, പാട്ടുകാരായ അർജിത് സിങ്, അനന്യ ബിർ...
-
ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു; ഇന്ത്യൻ ഗുസ്തി താരം സുമിത് മാലിക്കിന് ഒളിംപിക്സ് നഷ്ടമായേക്കും; ബി സാംപിൾ പരിശോധന നിർണായകം
June 04, 2021ന്യൂഡൽഹി: ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട് ഇന്ത്യൻ ഗുസ്തി താരം സുമിത് മാലിക്. അടുത്തിടെ ബൾഗേറിയയിൽ നടന്ന യോഗ്യതാ മത്സരത്തിലാണ് മാലിക് ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇതോടെ പ്രാഥമിക നടപടി എന്ന നിലയിൽ താരത്തെ സസ്പെൻഡ് ചെയ്തു. ടോക്യോ ഒളിംപി...
-
'ഹായി കരോളി, ഞാൻ പി വിയാണ്(പി വി സിന്ധു); താങ്കൾക്ക് പരിക്കേറ്റു എന്നറിഞ്ഞതിൽ സങ്കടമുണ്ട്; വേഗം സുഖംപ്രാപിക്കും എന്ന് പ്രതീക്ഷിക്കുന്നു; ശക്തമായി തിരിച്ചെത്തുക; കരോളിന മാരിന് സ്നേഹപൂർവം സിന്ധുവിന്റെ സന്ദേശം'
June 03, 2021ടോക്യോ: പരിക്ക് കാരണം ടോക്യോ ഒളിംപിക്സിൽ നിന്ന് പിന്മാറേണ്ടി വന്ന നിലവിലെ ബാഡ്മിന്റൺ ജേതാവ് കരോളിന മാരിന് ആശ്വാസവാക്കുകളുമായി ഇന്ത്യയുടെ പി വി സിന്ധു. മരിന്റെ പരുക്ക് എത്രയും വേഗം പരുക്കു സുഖപ്പെട്ട് കളിക്കളത്തിൽ സജീവമാകട്ടെയെന്നു ട്വിറ്ററിൽ സിന്ധു...
-
ടോക്യോ ഒളിമ്പിക്സിൽ നിന്നും ബാഡ്മിന്റൺ ചാമ്പ്യൻ കരോലിന മാരിൻ പിന്മാറി; സ്പാനിഷ് താരത്തിന്റെ തീരുമാനം, ഇടത് കാൽമുട്ടിനേറ്റ പരിക്കിന് ശസ്ത്രക്രിയ ആവശ്യമായതിനാൽ
June 01, 2021മാഡ്രിഡ്: നിലവിലെ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് സ്പെയ്നിന്റെ കരോലിന മാരിൻ ടോക്യോ ഒളിമ്പിക്സിൽ നിന്ന് പിന്മാറി. 2021-ൽ നാല് പ്രധാന ടൂർണമെന്റുകളിൽ വിജയിച്ച മാരിൻ മികച്ച ഫോമിലായിരുന്നു. ഇടത് കാൽമുട്ടിനേറ്റ പരിക്കിന് ശസ്ത്രക്രിയ ആവശ്യമായതിനാൽ ജൂലായ് 23-...
-
ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ മേരി കോമിന് വെള്ളി; 51 കിലോ വിഭാഗം ഫൈനലിൽ പരാജയപ്പെട്ടത് കസാഖിസ്ഥാന്റെ നാസിം കിസായിബേയോട്; ചാമ്പ്യൻഷിപ്പിൽ മേരി കോമിന്റെ മെഡൽ നേട്ടത്തിൽ അഞ്ച് സ്വർണവും രണ്ട് വെള്ളിയും
May 30, 2021ദുബായ്: ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മേരി കോമിന് വെള്ളി. ദുബായിൽ നടന്ന 51 കിലോ വിഭാഗം ഫൈനൽ മത്സരത്തിൽ മേരി കോം കസഖ്സ്ഥാന്റെ നാസിം കിസായിബേയ് ആയിരുന്നു നേരിട്ടത്.3-2 നാണ് കസ്ഖ്സ്ഥാൻ താരം നാസിം കിസായിബേയ് ജയിച്ചത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ മ...
-
ടോക്യോ ഒളിമ്പിക്സ്: നടത്തിപ്പുമായി മുന്നോട്ടുപോയാൽ അത്ലറ്റുകളെയും പൊതുജനങ്ങളെയും അപകടത്തിലാക്കും; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി യു.എസ് ആരോഗ്യ വിദഗ്ദ്ധർ
May 28, 2021വാഷിങ്ടൺ: ടോക്യോ ഒളിമ്പിക്സിന് രണ്ടു മാസത്തിൽ താഴെ മാത്രം ബാക്കിനിൽക്കെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി യു.എസ് പൊതുജനാരോഗ്യ വിദഗ്ദ്ധർ. കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തേക്ക് മാറ്റിവെച്ച ഒളിമ്പിക്സിന്റെ നടത്തിപ്പുമായി മുന്നോട്...
-
'ഒളിമ്പിക്സ് നടത്തിയാൽ വകഭേദം വന്ന പലതരം കോവിഡ് വൈറസുകൾ ടോക്യോയിൽ കൂടിച്ചേരും; അതിൽ നിന്ന് പുതിയ വൈറസ് വകഭേദം ഉണ്ടാകാനും സാധ്യത; 100 വർഷം കഴിഞ്ഞാലും അതിന്റെ പഴി കേൾക്കേണ്ടി വരും.'; മുന്നറിയിപ്പുമായി ജപ്പാനിലെ ഡോക്ടർമാരുടെ സംഘടന
May 27, 2021ടോക്യോ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ടോക്യോ ഒളിമ്പിക്സ് നടത്തുന്നതിനെതിരേ മുന്നറിയിപ്പുമായി ജപ്പാനിലെ ഡോക്ടർമാരുടെ സംഘടന. ഒളിമ്പിക്സ് നടത്തിയാൽ അത് പുതിയ കോവിഡ് വൈറസ് വകഭേദത്തിന് കാരണമാകുമെന്നും കോവിഡ് വൈറസിന്റെ ഒളിമ്പിക് വകഭേദം എന്നാവും ...
-
ടോക്കിയോ ഒളിംപിക്സ്: നടത്തിപ്പിനെതിരെ ജപ്പാനിൽ വ്യാപക പ്രതിഷേധം; സാഹസത്തിന് മുതിരരുതെന്ന് ജപ്പാനിലെ ഡോക്ടർമാരുടെ സംഘടന; ഒളിംപക്സ് കൂടി വന്നാൽ രോഗവ്യാപനം പ്രവചനാതീതമാകുമെന്ന് മുന്നറിയിപ്പ്
May 19, 2021ടോക്കിയോ:ടോക്കിയോ ഒളിംപിക്സ് നടത്തുന്നതിനെതിരെ ജപ്പാനിലെ ഡോക്ടർമാരുടെ സംഘടന. ആശുപത്രികൾ കോവിഡ് രോഗികള കൊണ്ട് നിറഞ്ഞിരിക്കെ, സാഹസത്തിന് മുതിരരുതെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഒന്നുകിൽ ഒളിംപിക്സ് മാറ്റിവയ്ക്കണം, അല്ലെങ്കിൽ റദ്ദാക്കണം എന്നാവശ്യപ്പെട്ട്...
-
ജനങ്ങളുടെ എതിർപ്പ് വകവെയ്ക്കുന്നില്ല; കോവിഡ് -19 നെ നേരിടാൻ ജാപ്പനീസ് സർക്കാരിനു കഴിയും; ഒളിമ്പിക്സ് നിശ്ചയിച്ച സമയത്ത് തന്നെ നടത്തുമെന്ന് ഐ.ഒ.സി
May 13, 2021ടോക്യോ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒളിമ്പിക്സിനെതിരേ ജനങ്ങളിൽ നിന്നും കടുത്ത എതിർപ്പ് ഉയരുന്നുണ്ടെങ്കിലും മാറ്റിവെച്ച ടോക്യോ ഒളിമ്പിക്സ് നിശ്ചയിച്ച സമയത്ത് തന്നെ നടത്താനാകുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി. ജപ്പാനിൽ നടത്തിയ സർവ്വേ...
MNM Recommends +
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി