1 usd = 71.42 inr 1 gbp = 86.67 inr 1 eur = 79.24 inr 1 aed = 19.44 inr 1 sar = 19.04 inr 1 kwd = 234.85 inr

Aug / 2019
22
Thursday

ഇന്ത്യൻ ഹോക്കി ടീമിനെ നയിക്കാൻ പുതിയ നായകൻ; എഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ശ്രീജേഷിന് പകരം മൻപ്രീത് സിങ് ടീമിനെ നയിക്കും;ശ്രീജേഷിനൊപ്പം യുവ ഗോൾകീപ്പർ കൃഷൻ ബഹാദൂർ പഥക്കും ഇന്ത്യൻ ടീമിൽ

September 27, 2018

ഡൽഹി: ഇന്ത്യൻ ഹോക്കി ടീമിനെ നയിക്കാൻ പുത്തൻ മുഖം. എഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിനുള്ള 18 അംഗ ഇന്ത്യൻ ടീമിനെ മൻപ്രീത് സിങ് നയിക്കും. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിന് പകരമാണ് മൻപ്രീത് സിംഗിന്റെ നിയമനം. ക്യാപറ്റനെമാറ്റിയതിനെക്കുറിച്ചുള്ള കൂ...

പത്ത് വർഷം ഒളിച്ചു വെച്ച പ്രണണയത്തിനൊടുവിൽ സൈനയും കശ്യപും വിവാഹിതരാകുന്നു; സുഹൃത്തുക്കൾക്കൊപ്പം മാത്രം കറങ്ങി നടന്നു പ്രണയിച്ച ബാഡ്മിന്റൺ താരങ്ങളുടെ പ്രണയത്തിന് വീട്ടുകാരുടെ പച്ചക്കൊടി: വിവാഹം ഡിസംബർ 16ന്

September 26, 2018

ഹൈദരാബാദ്: പത്ത് വർഷം നീണ്ട രഹസ്യ പ്രണയത്തിനൊടുവിൽ ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ്വാളും പി കശ്യപും വിവാഹിതരാകുന്നു. ഇരുവരുടേയും ബന്ധത്തിന് വീട്ടുകാരും പച്ചക്കൊടി കാണിച്ചതോടെ ഡിസംബർ 16ന് വിവാഹം നടത്താൻ തീരുമാനിക്കുക ആയിരുന്നു. ഹൈദരാബാദിൽ നടക്കുന്ന വിവാഹ...

ഇടിക്കൂട്ടിൽ സ്വർണത്തിളക്കം സൃഷ്ടിക്കാൻ മറ്റൊരു 'മേരി കോം' കൂടി രംഗത്തേക്ക്; പോളണ്ടിൽ നടന്ന സൈലേഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി സ്വർണം നേടി 16കാരി സന്ദീപ് കൗർ; ഇല്ലായ്മക്കിടയിലും മകളുടെ സ്വപ്‌നത്തിനായി പണം സ്വരുക്കൂട്ടി ഓട്ടോ ഡ്രൈവറായ പിതാവിന്റെ കഷ്ടപ്പാട്

September 25, 2018

ഛണ്ഡിഗഡ്: ബോക്‌സിങ് റിംഗിൽ പോരാട്ട വീര്യത്തിന്റെ പര്യായമായി മാറിയ മേരി കോം നമുക്കേവർക്കും എന്നും പ്രചോദനവും അഭിമാനവുമാണ്. രണ്ടാം മേരി കോം എന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനവുമായി 16കാരി ഇന്ത്യൻ ജനതയുടെ മനസിലേക്ക് കയറുകയാണ്. പോളണ്ടിൽ നടന്ന സൈലേഷ്യൻ വനിത...

മുൻ ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരം ലീ ചോങ് വെയ് ക്യാൻസർ ബാധിതൻ; ശ്വാസ തടസ്സമെന്ന അഭ്യൂഹങ്ങൾ അവസാനിച്ചത് മലേഷ്യൻ അധികൃതരുടെ വെളിപ്പെടുത്തലിലൂടെ; താരം തായ്‌വാനിൽ ചികിത്സയിലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും റിപ്പോർട്; പ്രാർത്ഥനകളോടെ കായിക ലോകം

September 22, 2018

ക്വാലാലംമ്പൂർ: മുൻ ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരം മലേഷ്യയുടെ ലീ ചോങ് വെയ്ക്ക് അർബുദമെന്ന് സ്ഥിരീകരണം. ലോക ബാഡ്മിന്റണിലെ ഇതിഹാസ താരങ്ങളിൽ ഒരാളായാ ലീ ശ്വാസതടസ്സത്തിന് ചികിത്സയിലാണെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ലീയ്ക്ക് മൂക്കിനെ ബാധിക്കുന്ന അർബുദമ...

ചൈന ഓപ്പൺ ബാഡ്മിന്റൺ; മുൻ ചാമ്പ്യൻ കെ ശ്രീകാന്ത് പുറത്ത്; ക്വാർട്ടറിൽ തോറ്റത് ജപ്പാൻ താരത്തോട്

September 21, 2018

ബെയ്ജിങ്: ചൈന ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ നിന്നും മുൻ ചാമ്പ്യൻ ഇന്ത്യയുടെ കെ.ശ്രീകാന്ത് പുറത്തായി. ക്വാർട്ടറിൽ ജപ്പാന്റെ കെന്റോ മൊമൊട്ടയോട് നേരിട്ടുള്ള ഗെയിമുകൾക്ക് ശ്രീകാന്ത് തോൽക്കുകയായിരുന്നു. സ്‌കോർ: 21-9, 21-11. ഉശിരൻ കളി പുറത്തെടുത്ത ജാപ്പനീസ്...

ചൈന ഓപ്പൺ സിന്ധു കുതിച്ചു സൈന വീണു; ആദ്യ സെറ്റ് നേടിയ സൈന അവസാന സെറ്റുകൾ നഷ്ടപ്പെടുത്തി; സിന്ധു ലക്ഷ്യമിടുന്നത് രണ്ടാം കിരീടം

September 18, 2018

ബെയ്ജിങ്: ചൈന ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യക്ക് കുതിപ്പും കിതപ്പും. വനിതാ വിഭാഗത്തിൽ പി.വി. സിന്ധു പ്രീക്വാർട്ടറിലേക്ക് കുതിച്ചപ്പോൾ സൈന നെഹ്വാളിന്റെ പോരാട്ടം ആദ്യ റൗണ്ടിൽ അവസാനിച്ചു. ദക്ഷിണ കൊറിയൻ താരം സുൻ ജി ഹൈനോട് 22-20 8-21 14-21 എന്ന സ്‌കോറിന് തോറ്റ...

ഇന്ത്യൻ ഹോക്കി താരം സർദാർ സിങ് വിരമിച്ചു; മുൻ നായകന്റെ വിരമിക്കൽ 12 വർഷത്തെ കരിയറിന് ശേഷം; പടിയിറങ്ങുന്നത് 32ാം വയസ്സിലും വിരാട് കോലിയെ പിന്തള്ളുന്ന കായിക കഷമതയുമായി; പകരക്കാരനില്ലാത്ത പ്രതിഭാസമെന്ന് ഹോക്കി പണ്ഡിറ്റുകൾ

September 12, 2018

ഡൽഹി: മുൻ ഇന്ത്യൻ ഹോക്കി ടീം നായകൻ സർദാർ സിങ് വിരമിച്ചു. 12 വർഷം നീണ്ട കരിയർ അവസാനിപ്പിക്കുന്നുവെന്ന് 32 കാരനായ താരം തന്നെയാണ് വ്യക്തമാക്കിയത്.350-ലേറെ മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ ശേഷമാണ് സർദാർ വിരമിക്കാൻ തീരുമാനിച്ചത്. ജക്കാർത്തയിൽ വെങ...

18ാം ഏഷ്യൻ ഗെയിംസിന് ജക്കാർത്തയിൽ വർണാഭമായ കൊടിയിറക്കം; മെഡൽ കൊയ്ത്തിലെ ചൈനീസ് തേരോട്ടത്തിന് ജക്കാർത്തയിലും സ്‌റ്റോപ്പില്ല; 15 സ്വർണവും 24 വെള്ളിയും 30 വെങ്കലവും ഉൾപ്പടെ 69 മെഡലുകളുമായി എട്ടാമത് ഫിനിഷ് ചെയ്ത് ഇന്ത്യ; ഇനി നാല് വർഷങ്ങൾക്കപ്പുറം ചൈനയിലെ ഹ്വാങ്ചൗയിൽ

September 02, 2018

ജക്കാർത്ത: 16 ദിവസം നീണ്ട് നിന്ന ഏഷ്യൻ കായികമാമാങ്കത്തിന് ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ വർണാഭമായ കൊടിയിറക്കം. മഴ കാരണം വൈകിയെങ്കിലും അതൊന്നും തന്നെ സമാപന ചടങ്ങിന്റെ പകിട്ട് കുറച്ചില്ല.മെഡൽ വേട്ടയിൽ റെക്കോഡിട്ട് ഇന്ത്യ ചരിത്രമെഴുതിയതാണ് പതിനെട്ട...

ജക്കാർത്തയിൽ ചരിത്രനേട്ടവുമായി ഇന്ത്യ; 15 സ്വർണവും 24 വെള്ളിയും 30 വെങ്കലവുമായി മെഡൽ പട്ടികയിൽ എട്ടാം സ്ഥാനത്ത്; പുരുഷ ഹോക്കിയിൽ പാക്കിസ്ഥാനെ കീഴടക്കി വെങ്കലം; ബോക്‌സിങ്ങിലും ബ്രിജിലും സ്വർണവും സ്‌ക്വാഷിൽ വെള്ളിയും; ഏഷ്യൻ ഗെയിംസിലെ റെക്കോഡ് പ്രകടനത്തിൽ തല ഉയർത്തി ഇന്ത്യൻ താരങ്ങൾ

September 01, 2018

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ചരിത്രനേട്ടം. 15 സ്വർണവും 24 വെള്ളിയും 30 മുപ്പത് വെങ്കലവും നേടി മെഡൽ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്തെത്തി. ഇന്ത്യയുടെ ആകെ മെഡൽനേട്ടം 69 ആയി ഉയർന്നു. ഇതോടെ, ഗെയിംസിന്റെ പതിനാലാം ദിനത്തിൽ, ഇന്ത്യയുടെ മെഡൽനേട്ടം രണ...

ഏഷ്യൻ ഗെയിംസ് സ്‌ക്വാഷ് ടീമിനത്തിൽ ഇന്ത്യൻ വനിതകൾക്ക് വെള്ളി; കലാശപോരാട്ടത്തിൽ അടിയറവ് പറഞ്ഞത് ഹോങ്കോങ്ങിനോട്

September 01, 2018

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ സക്വാഷ് ടീമിനത്തിൽ ഇന്ത്യൻ വനിതകൾക്ക് വെള്ളി. ഫൈനലിൽ ഹോങ്കോംഗിനോടാണ് ഇന്ത്യ പരാജയപ്പെട്ടത്. മലയാളികളായ ദീപിക പള്ളിക്കൽ, സുനൈന കുരുവിള, ജോഷന ചിന്നപ്പ, തൻവി ഖന്ന എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങിയത്.    ...

ജക്കാർത്തയിൽ സുവർണ്ണ തിളക്കത്തിൽ ഇന്ത്യ; പതിനാലാം ദിനത്തിൽ 15ാം സ്വർണം നേടി റെക്കോർഡ് മെഡൽ നേട്ടം; പുരുഷന്മാരുടെ ബോക്‌സിങിലും ബ്രിജിലും സ്വർണം സ്വന്തമാക്കി ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യൻ പട

September 01, 2018

ജക്കാർത്ത: ഇന്ത്യൻ പുലിക്കുട്ടികൾ ഏഷ്യൻ ഗെയിംസിൽ റെക്കോർഡ് തിരുത്തിക്കുറിച്ച് മെഡൽ വേട്ട തുടരുകയാണ്. പുരുഷന്മാരുടെ 49 കിലോഗ്രാം വിഭാഗം ബോക്‌സിങ്ങിൽ അമിത് പങ്കലാണ് സ്വർണം നേടിയത്. ഒളിംപിക് ചാമ്പ്യനായ ഉസ്ബക്കിസ്ഥാന്റെ ദുസ്മറ്റോവയെ അട്ടിമറിച്ചാണ് അമിത്ത...

ഇന്തോനേഷ്യയും ഇറാനും ഏഷ്യയിലെ ത്രിശക്തികൾക്കൊപ്പം എത്താൻ കുതിക്കവേ ഇന്ത്യ ഇപ്പോഴും കിതച്ച് തന്നെ എട്ടാം സ്ഥാനത്ത് തുടരുന്നു; റെക്കോർഡ് മെഡൽ നേട്ടം കൊയ്തപ്പോഴും സ്വർണത്തിന്റെ എണ്ണം കുറഞ്ഞ് ഇന്ത്യയുടെ കിതപ്പ്; ആകെ മെഡൽ നേട്ടത്തിൽ അഞ്ചാം സ്ഥാനം ഉണ്ടെങ്കിലും സ്വർണം കൈവിടുന്നത് ഇന്ത്യയുടെ നിരാശയ്ക്ക് കാരണമാകുന്നു

September 01, 2018

ജക്കാർത്ത: 13 സ്വർണവും 23 വെള്ളിയും 29 വെങ്കലവുമടക്കം 65 മെഡലുകളുമായി ഏഷ്യൻ ഗെയിംസിൽ ഇന്ത്യ എട്ടാം സ്ഥാനത്ത് തുടരുന്നു. ഇത്തവണ റെക്കോർഡ് മെഡൽ നേട്ടം കൊയ്തപ്പോഴും ഇന്ത്യയ്ക്ക് സ്വർണത്തിന്റെ എണ്ണം കുറയുകയാണ്. ഗെയിംസ് ആരംഭിച്ച് പതിമൂന്നാം ദിനത്തിലെ ആറാമ...

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് വെള്ളി; ഫൈനലിൽ ജപ്പാനോട് തോറ്റത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; വെള്ളി മെഡൽ നേടുന്നത് 20 വർഷത്തിന് ശേഷം;13 സ്വർണമുൾപ്പടെ 65 മെഡലുകളുമായി ഇന്ത്യ എട്ടാമത്

August 31, 2018

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് വനിത ഹോക്കി ഫൈനലിൽ ഇന്ത്യ പൊരുതി തോറ്റു. ജപ്പാനോട് തോറ്റെങ്കിലും ഇന്ത്യൻ വനിതകൾ ജക്കാർത്തയിൽ സ്വന്തമാക്കിയത് ചരിത്രനേട്ടം. 20 വർഷത്തെ ഇടവേളക്ക് ശേഷം ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ വെള്ളി മെഡൽ നേടിയാണ് ഇന്ത്യൻ പെൺകൊടികൾ ചരിത്രത്തിന്റ...

റിക്ഷാ ഓടിച്ച് അച്ഛനും തേയില കൊളുന്ത് നുള്ളി അമ്മയും മക്കളെ പഠിപ്പിച്ചത് വെറുതേയായില്ല; പല്ലുവേദന കൊണ്ട് വാ തുറക്കാനാവാതിരുന്നിട്ടും അവൾ ഓടുകയും ചാടുകയും ചെയ്തുകൊണ്ടേയിരുന്നു; ഇന്ത്യയ്ക്ക് ഇന്നലെ ലഭിച്ച ഒരു ഏഷ്യൻ ഗെയിംസ് സ്വർണത്തിന് ഒളിമ്പിക്സ് സ്വർണത്തെക്കാൾ തിളക്കം

August 30, 2018

ജക്കാർത്ത: കുടുംബത്തിലെ വേദനയും ശരീരത്തിൽ താൻ കൊണ്ടു നടന്ന വേദനയും സഹിച്ചാണ് അവൾ ആ സ്വർണം നേടിയത്. അസഹ്യമായ പല്ലു വേദനയ്ക്കിടയിലും അത് കടിച്ചമർത്തിയാണ് ഹെപ്റ്റാത്തലണിൽ സ്വപ്‌ന ബർമൻ സ്വർണം നേടിയത്. കവിളിൽ ബാൻഡേജ് ഒട്ടിച്ചാണ് സ്വപ്‌ന മത്സരത്തിൽ പങ്കെടു...

ഏഷ്യൻ ഗെയിംസിൽ സ്വർണം വാരി ഇന്ത്യ കുതിപ്പ് തുടരുന്നു; ഹെപ്റ്റാത്തലണിൽ സ്വപ്‌നയ്ക്കും ട്രിപ്പിൾ ജംപിൽ അർപീന്തറിനും സ്വർണം; വെള്ളിത്തിളക്കത്തോടെ പി.വി സിന്ധു; വനിതാ വിഭാഗം ഹോക്കിയിൽ ഫൈനലിലെത്തി ഇന്ത്യ; ഗെയിംസിന്റെ 11-ാംദിവസം 11 സ്വർണവും 20 വെള്ളിയും 23 വെങ്കലവുമുൾപ്പടെ 54 മെഡലുമായി ഇന്ത്യ

August 29, 2018

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായി ഹെപ്റ്റാത്തലണിൽ ഇന്ത്യയ്ക്ക് സ്വർണം. പരിക്ക് വകവയ്ക്കാതെ മത്സരിച്ച ഇരുപത്തിയൊന്നുകാരി സ്വപ്ന ബർമ്മനാണ് 6026 പോയിന്റുമായി ഇന്ത്യയ്ക്ക് സുവർണനേട്ടം സമ്മാനിച്ചത്. ഹെപ്റ്റാത്തലണിൽ ഇന്ന് നടന്ന ഏഴാമത്തെ ഇനമായ 8...

MNM Recommends

Loading...