GAMES+
-
പാക്കിസ്ഥാനെ ഗോൾമഴയിൽ മുക്കി; ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി സെമി ഫൈനലിൽ; ജയം, എതിരില്ലാത്ത നാല് ഗോളുകൾക്ക്; തോൽവിയോടെ പാക്കിസ്ഥാൻ പുറത്ത്
August 09, 2023ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ പാക്കിസ്ഥാനെ ഗോൾമഴയിൽ മുക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ സെമിയിൽ. ചെന്നൈയിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ്(4 - 0) അയൽക്കാരെ ഇന്ത്യ വീഴ്ത്തിയത്. തോൽവിയോടെ പാക്കിസ്ഥാൻ സെമി കാണാതെ പുറത്...
-
ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ പൊരുതിവീണ് എച്ച്.എസ്. പ്രണോയ്; ഇന്ത്യയുടെ മലയാളി താരം പരാജയപ്പെട്ടത് മൂന്ന് ഗെയിം നീണ്ട ഊജ്ജ്വല പോരാട്ടത്തിൽ; കിരീടം കൈവിട്ടത് കയ്യെത്തും ദൂരത്ത്
August 06, 2023മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ കൈയെത്തും ദൂരത്ത് കിരീടം കൈവിട്ട് ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ്. പുരുഷവിഭാഗം സിംഗിൾസ് ഫൈനലിൽ ചൈനയുടെ വെങ് ഹോങ് യാങ്ങാണ് പ്രണോയിയെ കീഴടക്കിയത്. മൂന്ന് ഗെയിം നീണ്ട ഊജ്ജ്വല പോരാട്ടത്തിനൊടുവിലാണ് പ്ര...
-
ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ: മലയാളി താരം എച്ച്. എസ്. പ്രണോയ് ഫൈനലിൽ
August 05, 2023മെൽബൺ: ഇന്ത്യയുടെ മലയാളിതാരം എച്ച്. എസ്. പ്രണോയ് ചരിത്ര നേട്ടത്തിൽ. 2023 ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഫൈനൽ ബർത്ത് ഉറപ്പിച്ച് താരം. സെമയിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് പ്രണോയിയുടെ വിജയം. ഇന്ത്യയുടെ തന്നെ യുവതാരം പ്രിയാൻഷു രജാവത...
-
കൊറിയ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ സാത്വിക്-ചിരാഗ് സഖ്യത്തിന്; ഇന്തോനേഷ്യയുടെ ലോക ഒന്നാം നമ്പർ ജോഡികളെ കീഴടക്കിയത് ആദ്യ ഗെയിം കൈവിട്ട ശേഷം തിരിച്ചടിച്ച്; അഭിമാന നിമിഷമെന്ന് ഗോപീചന്ദ്
July 23, 2023സോൾ: കൊറിയ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ കിരീടം ഇന്ത്യയുടെ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യത്തിന്. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം രണ്ട് ഗെയിമുകൾ നേടി തിരിച്ചുവരവ് നടത്തിയാണ് സഖ്യം കിരീടം നേടിയത്. ഇൻഡൊനീഷ്യയുടെ ലോക ഒന്നാം നമ്പറായ ഫജാർ ആൽഫിയാൻ - മുഹമ്മ...
-
ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പ്: ഫൈനലിൽ ഇറാനെ വീഴ്ത്തി എട്ടാം കിരീടവുമായി ഇന്ത്യ
June 30, 2023ബുസാൻ: ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പ് കിരീടം ഇന്ത്യയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ വെള്ളിയാഴ്ച നടന്ന ഫൈനലിൽ ഇറാനെ തകർത്താണ് (42 -32) കിരീടം സ്വന്തമാക്കിയത്. ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പിന്റെ ഒമ്പത് പതിപ്പുകളിൽ ഇന്ത്യയുടെ എട്ടാം കി...
-
ബജ്രംഗ് പുനിയയും, വിനേഷ് ഫോഗട്ടും പരിശീലനത്തിന് വിദേശത്തേക്ക്; ചെലവ് കേന്ദ്രസർക്കാർ വഹിക്കും; ഇരുവരും നൽകിയ അപേക്ഷയിൽ അനുമതി നൽകി കായിക മന്ത്രാലയം; ഇരുവരും ജൂലൈ ആദ്യവാരം പുറപ്പെടുമെന്ന് റിപ്പോർട്ട്
June 29, 2023ന്യൂഡൽഹി: ഗുസ്തിതാരങ്ങൾക്ക് വിദേശത്ത് പരിശീലനത്തിൽ ഏർപ്പെടാൻ അനുമതി നൽകി കേന്ദ്രസർക്കാർ. ഗുസ്തിതാരങ്ങളായ ബജ്രംഗ് പുനിയയും, വിനേഷ് ഫോഗട്ടുമാണ് പരിശീലനത്തിനായി വിദേശത്തേക്ക് പോകുക. ഏഷ്യൻ ഗെയിംസും ലോക ചാമ്പ്യൻഷിപ്പും ലക്ഷ്യമിട്ടാണ് പരിശീലനമെന്നും ഇരുവരു...
-
ചൈനീസ് തായ്പേയ് ഓപ്പൺ ബാഡ്മിന്റണിൽ നിന്നും പ്രണോയ് പുറത്ത്
June 23, 2023തായ്പേയ്: ചൈനീസ് തായ്പേയ് ഓപ്പൺ ബാഡ്മിന്റൺ ക്വാർട്ടർ ഫൈനലിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് പുറത്തായി. ടൂർണമെന്റിലെ അഞ്ചാം സീഡായ ഹോങ് കോങ്ങിന്റെ എൻജി കാ ലോങ് അംഗസ്സാണ് പ്രണോയിയെ കീഴടക്കിയത്.നേരിട്ടുള്ള ഗെയിമുകൾക്കാണ് പ്രണോയിയുടെ തോൽവി. മത്സരത്തിന്റെ ആ...
-
ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റണിൽ ചരിത്രം കുറിച്ച് ഇന്ത്യൻ സഖ്യം; സാത്വിക്-ചിരാഗ് സഖ്യത്തിന്റെ കിരീട നേട്ടം ലോക ചാമ്പ്യന്മാരെ അട്ടിമറിച്ച്; ഇന്ത്യൻ ബാഡ്മിന്റൺ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തമെന്ന് പുല്ലേല ഗോപീചന്ദ്
June 18, 2023ജക്കാർത്ത: ഇന്തോനേഷ്യൻ ഓപ്പൺ 2023 ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടി ചരിത്ര നേട്ടം കുറിച്ച് സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം. ഇന്ത്യൻ ജോഡികളായ സാത്വിക് സായിരാജ് -ചിരാഗ് ഷെട്ടി സഖ്യം ലോക ചാമ്പ്യന്മാരായ മലേഷ്യൻ താരങ്ങങ്ങളെ...
-
ഇന്തോനേഷ്യൻ ഓപൺ ബാഡ്മിന്റൺ: ഇന്ത്യയുടെ പി.വി സിന്ധു പുറത്ത്
June 15, 2023ജക്കാർത്ത: ഇന്തോനേഷ്യൻ ഓപൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽനിന്ന് ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി.വി സിന്ധു പുറത്ത്. പ്രീ ക്വാർട്ടറിൽ ചൈനീസ് തായ് പേയിയുടെ തായ് സു യിങ് ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകൾക്ക് രണ്ടുതവണ ഒളിമ്പിക്സ് മെഡൽ നേടി...
-
കരുത്തരായ ദക്ഷിണ കൊറിയയെ കീഴടക്കി; ജൂനിയർ വനിതാ ഏഷ്യാ കപ്പ് ഹോക്കിയിൽ കന്നിക്കീരടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ; ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; യുവതാരങ്ങളെ അഭിനന്ദിച്ച് ഹോക്കി ഇന്ത്യ പ്രസിഡന്റ്
June 11, 2023ടോക്കിയോ: ജൂനിയർ വനിതാ ഏഷ്യാ കപ്പ് ഹോക്കിയിൽ കന്നിക്കീരടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ജപ്പാനിലെ കാകമിഗാഹരയിൽ നടന്ന ഫൈനലിൽ കരുത്തരായ ദക്ഷിണ കൊറിയയെ കീഴടക്കിയാണ് ടീം ഇന്ത്യയുടെ കിരീടനേട്ടം. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു ഇന്ത്യ ജയിച്ചു കയറിയത്.ഇ...
-
തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റൺ: ഇന്ത്യയുടെ ലക്ഷ്യ സെൻ സെമിയിൽ പുറത്തായി
June 03, 2023ബാങ്കോക്ക്: തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് സെമയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ യുവതാരം ലക്ഷ്യ സെൻ പുറത്ത്. പുരുഷ സിംഗിൾസ് സെമി ഫൈനലിൽ ലക്ഷ്യ തായ്ലൻഡിന്റെ കുൻലവുട് വിറ്റിഡ്സാണിനോടാണ് തോറ്റത്.മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ സെൻ കീഴ...
-
മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ: പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയും കിഡംബി ശ്രീകാന്തും ക്വാർട്ടറിൽ; ലക്ഷ്യ സെൻ പുറത്ത്
May 25, 2023ക്വാലാലംപുർ: മലേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങളായ പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയും കിഡംബി ശ്രീകാന്തും ക്വാർട്ടർ ഫൈനലിൽ. വനിത സിങ്ൾസ് പ്രീ ക്വാർട്ടറിൽ ജപ്പാന്റെ അയാ ഒഹോരിയെ 21-16, 21-11 സ്കോറിനാണ് സിന്ധു തോൽപിച...
-
ഫെഡറേഷന് കപ്പ് അത്ലറ്റിക്സ്: ആദ്യ സ്വർണം ഉത്തർ പ്രദേശിന്റെ ഗുൽവീർ സിംഗിന്
May 15, 2023റാഞ്ചി: റാഞ്ചിയിൽ നടക്കുന്ന ഇരുപത്തി ആറാമത് ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിലെ ആദ്യ സ്വർണം ഉത്തർ പ്രദേശിന്റെ ഗുൽവീർ സിംഗിന്. പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിലാണ് ഗുൽവീരിന്റെ സ്വർണനേട്ടം. 29 മിനിറ്റ് 05.90 സെക്കൻഡിൽ ആയിരുന്നു ഫിനിഷ്.യു.പിയുടെ തന്നെ അഭി...
-
ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം ഗംഭീര തിരിച്ചുവരവ്; മലേഷ്യൻ സഖ്യത്തെ കീഴടക്കി ഏഷ്യ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് സാത്വിക്-ചിരാഗ് സഖ്യം; ഇന്ത്യ കിരീടം നേടുന്നത് 58 വർഷത്തിനുശേഷം
April 30, 2023ദുബൈ: ഏഷ്യ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് ഡബ്ൾസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ സഖ്യമായി സാത്വിക് സായ് രാജ് രാൻകിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. പുരുഷ ഡബ്ൾസ് ഫൈനലിൽ മലേഷ്യയുടെ ഓങ് യൂ സിൻ-ടിയോ ഇയ് യീ സഖ്യത്തെ തോൽപ്പിച്ചാണ് ഇന്ത്യൻ സഖ്യം ചരിത്രം കുറിച്ചത്. പുരുഷ ഡബി...
-
ഇടിക്കൂട്ടിൽ മിന്നലായി നിഖാത് സരിൻ; വനിതകളുടെ 50 കിലോ വിഭാഗത്തിൽ വിയാറ്റ്നാം താരത്തെ ഇടിച്ചിട്ട് സ്വർണവേട്ട; മേരികോമിന് ശേഷം ഒന്നിലേറെ തവണ സ്വർണം നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം; ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മൂന്നാം സ്വർണം
March 26, 2023ന്യൂഡൽഹി: ലോക വനിതാ സീനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നിഖാത് സരീന് സ്വർണം. ഫൈനൽ പോരാട്ടത്തിൽ വിയറ്റ്നാം താരം യുയെൻ തിതാമിനെ ഇടിച്ചിട്ടാണ് നിഖാത് സ്വർണം നേടിയത്. 50 കിലോ വിഭാഗം പോരാട്ടത്തിൽ 5 - 0നാണ് ഇന്ത്യൻ താരത്തിന്റെ വിജയം. തുടർച്ചയായി രണ...
MNM Recommends +
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ