Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ സിംഹങ്ങൾ മെഡൽ വേട്ട തുടരുന്നു; 100 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ സൗരഭ് ചൗധരിക്ക് സ്വർണം; മത്സരത്തിൽ അഭിഷേക് വർമ്മയ്ക്ക് വെങ്കലം; മെഡൽ പട്ടികയിൽ ഇന്ത്യ ഏഴാമത്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ സിംഹങ്ങൾ മെഡൽ വേട്ട തുടരുന്നു; 100 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ സൗരഭ് ചൗധരിക്ക് സ്വർണം; മത്സരത്തിൽ അഭിഷേക് വർമ്മയ്ക്ക് വെങ്കലം; മെഡൽ പട്ടികയിൽ ഇന്ത്യ ഏഴാമത്

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത: 18ാമത് ഏഷ്യൻ ഗെയിംസ് വേദിയിൽ നിന്നും ഇന്ത്യയ്ക്ക് ലഭിക്കുന്നത് ആഹ്ലാദത്തിന്റെ വാർത്ത. മികച്ച മുന്നേറ്റവുമായി ഇന്ത്യ പൊരുതുമ്പോൾ വീണ്ടും സ്വർണ തിളക്കമാണ് നേടിയിരിക്കുന്നത്. 100 മീറ്റർ എയർ പിസ്റ്റൽ മത്സരത്തിൽ ഇന്ത്യയുടെ സൗരഭ് ചൗധരിയാണ് സ്വർണം നേടിയത്. മാത്രമല്ല മത്സരത്തിൽ ഇന്ത്യൻ താരം അഭിഷേക് വർമ്മ വെങ്കലവും നേടി. ഇതോടെ ഇന്ത്യ മെഡൽ പട്ടികയിൽ ഏഴാം സ്ഥാനം കയ്യടക്കി കഴിഞ്ഞു.

വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫൊഗട്ട് ഇന്നലെ സ്വർണം നേടിയിരുന്നു. അതിശക്തമായ പോരാട്ടം നടന്ന ഫൈനലിൽ ജപ്പാന്റെ യൂകി ഇറിയെ 6-2ന് ഗോദയിൽ മലർത്തിയടിച്ച് ഈ 24കാരി സ്വർണം നേടിയത്. പുരുഷവിഭാഗം ഗുസ്തിയിൽ ഇന്ത്യൻ താരം ബജ്റംഗ് പൂനിയ ആദ്യ ദിനത്തിൽ സ്വർണം നേടിയിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP