Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ; വനിതകളുടെ അമ്പെയ്ത്ത് ടീം ഇനത്തിൽ വെള്ളി; സ്‌കോർ 231-228; 8 സ്വർണവും 14 വെള്ളിയും 20 വെങ്കലവുമായി ഇന്ത്യ ഒൻപതാം സ്ഥാനത്ത് തുടരുന്നു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ; വനിതകളുടെ അമ്പെയ്ത്ത് ടീം ഇനത്തിൽ വെള്ളി; സ്‌കോർ 231-228; 8 സ്വർണവും 14 വെള്ളിയും 20 വെങ്കലവുമായി ഇന്ത്യ ഒൻപതാം സ്ഥാനത്ത് തുടരുന്നു

സ്പോർട്സ് ഡെസ്‌ക്‌

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഒരു വെള്ളി കൂടി. വനിതകളുടെ അമ്പെയ്ത്ത് മത്സരത്തിലാണ് ഇന്ത്യക്ക് വെള്ളി ലബിച്ചത്. വനിതകളുടെ ടീം കോംപൗണ്ട് ഇനത്തിലാണ് ഇന്ത്യക്ക് വെള്ളി ലഭിച്ചത്. ഫൈനലിൽ കൊറിയയോട് 231-228 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്.8 സ്വർണവും 14 വെള്ളിയും 20 വെങ്കലവുമായി ഇന്ത്യ ഒൻപതാം സ്ഥാനത്ത് തുടരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP