Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിവി സിന്ധു ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിൽ; സെമിയിൽ ചൈനീസ് താരം ചെൻ യു ഫെയെ വീഴ്‌ത്തിയത് നേരിട്ടുള്ള സെറ്റുകൾക്ക്; 40 മിനിറ്റിൽ വിജയം നേടി സിന്ധു ഒരുങ്ങുന്നത് തുടർച്ചയായ മൂന്നാം ഫൈനലിന്; പടിക്കൽ കലമുടയ്ക്കരുതേ എന്ന പ്രാർത്ഥനയിൽ ആരാധകർ

പിവി സിന്ധു ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിൽ; സെമിയിൽ ചൈനീസ് താരം ചെൻ യു ഫെയെ വീഴ്‌ത്തിയത് നേരിട്ടുള്ള സെറ്റുകൾക്ക്; 40 മിനിറ്റിൽ വിജയം നേടി സിന്ധു ഒരുങ്ങുന്നത് തുടർച്ചയായ മൂന്നാം ഫൈനലിന്; പടിക്കൽ കലമുടയ്ക്കരുതേ എന്ന പ്രാർത്ഥനയിൽ ആരാധകർ

സ്പോർട്സ് ഡെസ്‌ക്

ഇന്ത്യൻ ഷട്ട്‌ലർ പിവി സിന്ധു ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിൽ. ചൈനയുടെ ചെൻ യു ഫെയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു തുടർച്ചയായ മൂന്നാം ഫൈനലിൽ പ്രവേശിച്ചത്. സ്‌കോർ 21-7 ,21-14 വെറും നാൽപ്പത് മിനിറ്റ് മാത്രമാണ് മത്സരം നീണ്ട് നിന്നത്. ക്വാർട്ടറിൽ തായ്‌വാന്റെ തായ് സു യിങിനെ പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിലെത്തിയത്. ആദ്യ സെറ്റിൽ വെറും 15 മിനിറ്റ് മാത്രമ മതിയായിരുന്നു സിന്ധുവിന് എതിരാളിയെ വീഴ്‌ത്താൻ. കഴിഞ്ഞ തവണ ഫൈനലിൽ സ്പാനിഷ് താരവും ഒളിമ്പിക് ഗോൾഡ് മെഡൽ ജേതാവുമായ കരോലിന മാരിനോട് അവർ തോറ്റിരുന്നു. 2017ൽ ജപ്പാന്റെ നസോമി ഒക്കൊഹാരയോടും സിന്ധു തോറ്റിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP