Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അയ്യേ കൊച്ച് പിള്ളാരോടും പോയി തോറ്റു; സൂപ്പർ കപ്പിൽ ഇന്ത്യൻ ആരോസിനോട് തോറ്റ് കേരളത്തെ പറയിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്; ഈ ടീമിനെ പിരിച്ച് വിടണമെന്ന് സോഷ്യൽ മീഡിയയിൽ ആരാധാകരുടെ രോഷ പ്രകടനം

അയ്യേ കൊച്ച് പിള്ളാരോടും പോയി തോറ്റു; സൂപ്പർ കപ്പിൽ ഇന്ത്യൻ ആരോസിനോട് തോറ്റ് കേരളത്തെ പറയിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്; ഈ ടീമിനെ പിരിച്ച് വിടണമെന്ന് സോഷ്യൽ മീഡിയയിൽ ആരാധാകരുടെ രോഷ പ്രകടനം

സ്പോർട്സ് ഡെസ്‌ക്

ഭുവനേശ്വർ: ഐ.എസ്.എല്ലിലെ സീസണിൽ ഒൻപതാമതായി മടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ സൂപ്പർ കപ്പിലും തോൽവി. ഐ ലീഗിലെ അണ്ടർ 19 ടീമായ ഇന്ത്യൻ ആരോസിനോട് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റ് ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ നിന്ന് പുറത്തായി.ഐ ലീഗിലെയും ഐ.എസ്.എല്ലിലെയും ഏഴ് മുതൽ 10 വരെ സ്ഥാനങ്ങളുള്ള ടീമുകൾക്കാണ് യോഗ്യതാ റൗണ്ട് കളിച്ച് ടൂർണമെന്റിനു യോഗ്യത നേടാൻ അവസരമുള്ളത്. കേരളത്തിൽ നിന്നുള്ള ഐ ലീഗ് ക്ലബ് ഗോകുലം കേരള എഫ്‌സി ഐഎസ്എൽ ടീമായ ഡൽഹി ഡൈനമോസിനെ നേരിടും. നാളെയാണ് ആ മത്സരം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP