1 usd = 71.83 inr 1 gbp = 88.19 inr 1 eur = 80.63 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.17 inr

Aug / 2019
24
Saturday

കാർഡിഫ് ടീം അംഗമായ പ്രീമിയർ ലീഗ് താരം സഞ്ചരിച്ചിരുന്ന വിമാനം ആകാശത്ത് അപ്രത്യക്ഷമായി; എങ്ങോട്ട് പോയെന്നറിയാതെ ഫുട്‌ബോൾ പ്രേമികളുടെ കാത്തിരിപ്പ്

January 23, 2019

അർജന്റീനക്കാരനായ പ്രീമിയർ ലീഗ് ഫുട്‌ബോൾ താരം കയറിയ ചെറുവിമാനം കാണാതായി. തിങ്കളാഴ്ച രാത്രിയാണ് എമിലിനിയാനോ സല കയറിയ വിമാനം കാണാതായത്. 'ഈ വിമാനം കഷ്ണങ്ങളായി വീഴാൻ പോകുകയാണെന്നും എന്നെ കണ്ടെത്താൻ ആരെയെങ്കിലും അയക്കണ'മെന്നുമുള്ള സന്ദേശമാണ് സുഹൃത്തുക്കൾക്...

ഇന്ത്യയിൽ സ്ത്രീകളെ ബഹുമാനിക്കണം എന്ന് പറയും പക്ഷേ നടക്കുന്നില്ല; വിദേശത്തൊക്കെ സ്ത്രീകളെ ബഹുമാനിക്കുന്നത് സന്തോഷം പകരുന്ന കാഴ്ച; രാജ്യത്ത് സ്ത്രീകളെ ബഹുമാനിക്കുന്നവർ ചുരുക്കമെന്ന് പിവി സിന്ധു

January 19, 2019

ഹൈദരാബാദ്: ഇന്ത്യയിൽ സ്ത്രീകളെ ബഹുമാനിക്കുന്നവർ വളരെ ചുരുക്കമാണെന്ന് ബാഡ്മിന്റൺ താരം പി വി സിന്ധു. സ്ത്രീകളെ ബഹുമാനിക്കണമെന്ന് ഇന്ത്യയിലെ ആളുകൾ പറഞ്ഞുകൊണ്ടേയിരിക്കും. എന്നാൽ, ശരിക്കും അത് പാലിക്കുന്നവരെ കണ്ടെത്തുക പ്രയാസമാണെന്നും സിന്ധു പറഞ്ഞു.വിദേശത...

`കാപ്പി കുടി`യിൽ പണി കിട്ടിയ ഹാർദികും രാഹുലും കൂടുതൽ കുരുക്കിലേക്ക്; കടുത്ത സ്ത്രീ വിരുദ്ധ പരാമർശം സുപ്രീം കോടതിയിലേക്ക്; ടീമിലേക്കുള്ള മടങ്ങി വരവ് ഇനിയും നീളും; ലോകകപ്പിലും ഐപിഎല്ലിലും കളിക്കുന്ന കാര്യവും അനിശ്ചിതത്വത്തിൽ

January 17, 2019

ഡൽഹി: കോഫി വിത്ത് കരൺ ടോക്ക് ഷോയിൽ പങ്കെടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ലോകേഷ് രാഹുലും ഹാർദിക് പാണ്ഡ്യയും കൂടുതൽ കുരുക്കിലേക്ക്. ടെലിവിഷൻ ചാറ്റ് ഷോയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ ഇന്ത്യൻ ടീമിൽനിന്നു വിലക്കപ്പെട്ടതിനു പിന്നാലെ, ഹാർദിക് പാണ്...

മദ്യപിച്ച് വിമാനത്തിൽ കിടന്ന് ബഹളം വച്ചു; അമേരിക്കയിൽ ചെന്നിറങ്ങിയ ഉടൻ വൈനെ റൂണിയെ അറസ്റ്റ് ചെയ്ത് പൊലീസ്; ഉറക്കഗുളികയും മദ്യവും ചേർത്ത് സേവിച്ച ഇംഗ്ലീഷ് ഫുട്ബോൾ താരം അഴിയെണ്ണിയത് ഇങ്ങനെ

January 07, 2019

പൊതു സ്ഥലത്ത് ലഹരി ഉപയോഗിച്ച് പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്ന കുറ്റം ചുമത്തി ഇംഗ്ലീഷ് ഫുട്ബോൾ താരം വൈനെ റൂണി അമേരിക്കയിൽ അറസ്റ്റിലായി. മദ്യപിച്ച് വിമാനത്തിൽ കിടന്ന് ബഹളം വച്ചതിനെ തുടർന്ന് അമേരിക്കയിൽ ചെന്നിറങ്ങിയ ഉടൻ റൂണിയെ പൊലീസ് അറസ്റ്റ് ചെയ്ത് അകത്താക്...

അപകടം നടന്നിട്ട് അഞ്ച് വർഷമാകുന്നു; 50 വയസ് തികഞ്ഞ ഷൂമാക്കറുടെ അവസ്ഥയെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല; ആഴ്ചയിൽ 50 ലക്ഷം രൂപ ചെലവാക്കി ഭാര്യ ഭർത്താവിനെ ശുശ്രൂഷിക്കുന്നത് ഒരു വിവരവും പുറത്ത് പോകില്ല എന്ന ഉറപ്പിൽ; ഇതിഹാസ കായികതാരത്തെ കുറിച്ച് എന്തെങ്കിലും വിവരം ലീക്കാവാതിരിക്കാൻ മതിൽ കെട്ടി മാറ്റി കോറിന

December 18, 2018

ജനീവ: ലോക പ്രശസ്തനായ ജർമ്മൻ ഫോർമുല വൺ ഡ്രൈവർ് മൈക്കൾ ഷൂമാക്കറിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വന്നു. 2013 ഡിസംബർ 29ന് ഫ്രഞ്ച് ആൽപ്സ് മലനിരകളിൽ സ്‌കീയിങ് ചെയ്തപ്പോൾ ഷൂമാക്കർ അപകടത്തിൽ പെടുകയുംഅബോധാവസ്ഥയിലാവുകയുമായിരുന്നു....

ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനൽസിൽ പൊന്നണിഞ്ഞ് സിന്ധു; സീസണിലെ സിന്ധുവിന്റെ ആദ്യ കിരീട നേട്ടം ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച്

December 16, 2018

ഗ്വാങ്ഷു: ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനൽസിന്റെ ഫൈനലിൽ രണ്ടാം സീഡായ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് ഇന്ത്യൻ താരം പി.വി സിന്ധുവിന് കിരീടം. സീസണിലെ സിന്ധുവിന്റെ ആദ്യ കിരീട നേട്ടമാണ്. നേരത്തെ അഞ്ച് തവണയോളം സിന്ധു ഫൈനലുകളിൽ പരാജയ...

ബാഡ്മിന്റൺ പ്രണയത്തിന് ഒടുവിൽ വിവാഹ കിരീടം ! പത്തു വർഷത്തെ പ്രണയം 'മാംഗല്യ കോർട്ടിലെ മിന്നും സ്മാഷാക്കി' സൈനയും കശ്യപും; താരങ്ങൾ വിവാഹ വാർത്ത പുറത്ത് വിട്ടത് ട്വിറ്ററിലൂടെ; 'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കൂട്ടെന്ന്' സൈനയുടെ വാക്കുകൾ; ഹൈദരാബാദിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയത് തെലുങ്ക് സിനിമയിലെ താരങ്ങളും രാഷ്ട്രീയ നേതാക്കളും അടക്കമുള്ളവർ

December 15, 2018

ബാഡ്മിന്റൺ കോർട്ടിലെ താരങ്ങളുടെ പ്രണയം ഒടുവിൽ വിവാഹ കിരീടം സ്വന്തമാക്കി. ഇന്ത്യയുടെ ബാഡ്മിന്റൺ അഭിമാനം എന്ന് വിശേഷിപ്പിക്കാവുന്ന സൈന നെഹ്്വാളും പി. കശ്യപും ഇനി ദാമ്പത്യത്തിന്റെ കോർട്ടിൽ മുന്നോട്ട്. കഴിഞ്ഞ പത്തു വർഷത്തിലേറെയായി ഇവർ പ്രണയത്തിലായിരുന്നു...

പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ ഒന്നായി സൈനയും കശ്യപും; മാധ്യമങ്ങളെ അറിയിക്കാതെ അതീവ രഹസ്യമായ വിവാഹം നടന്നത് ഹൈദരാബാദിൽ; വിവാഹ ചടങ്ങുകള്ക്ക് പിന്നാലെ ട്വിറ്ററിലൂടെ ആരാധകരെ വിവാഹ വാർത്ത അറിയിച്ച് സൈന: വിവാഹ ചടങ്ങിൽ പങ്കെടുത്തവരിൽ തെലുങ്ക് സിനിമയിലെ പ്രധാന താരങ്ങളും കായിക രംഗത്തെ പ്രഗൽഭരും

December 14, 2018

ഹൈദരാബാദ്: പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ ബാഡ്മിന്റൺ താരങ്ങളായ സൈനയും കശ്യപും വിവാഹിതരായി. മാധ്യമങ്ങളെ അറിയിക്കാതെ അതീവരഹസ്യമായാണ് ഇരുവരും വിവാഹിതരായത്. ട്വിറ്ററിലൂടെ വിവാഹചിത്രം പങ്കുവച്ച് സൈനയാണ് വിവാഹവാർത്ത ആരാധകരെ അറിയിച്ചത്. ഹൈദാരാബാദിലായിരുന്നു...

വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ തളച്ച് 14കാരൻ നിഹാൽ സരിൻ; ടാറ്റ സ്റ്റീൽ രാജ്യാന്തര റാപിഡ് ചെസ് മത്സരത്തിൽ ഒമ്പത് മത്സരങ്ങളിൽ ആറ് സമനില നേടി കേരളത്തിന്റെ 'സുപ്രസിദ്ധ ചെസ് പയ്യൻ'

November 12, 2018

കൊൽക്കത്ത: ചെസ്സിൽ ഇന്ത്യയുടെ അഭിമാനതാരമായ വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ തളയച്ച് നിഹാൽ സരിൻ. കൊൽക്കത്തയിൽ നടന്ന ടാറ്റ സ്റ്റീൽ രാജ്യാന്തര റാപിഡ് ചെസ് മത്സരത്തിന്റെ എട്ടാം റൗണ്ടിലാണ് നിഹാൽ സരിൻ എന്ന 14കാരൻ അത്ഭുതകരമായി വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ കുരുക്ക...

തോമസ് മാഷ് തുടങ്ങി വച്ച പ്രൊഫഷണലിസം കൂടുതൽ മികവോടെ പകർത്തി മിന്നിത്തിളങ്ങി; സ്‌കൂൾ മീറ്റിൽ കപ്പടിച്ചതോടെ കോതമംഗലം സെന്റ് ജോർജിന് സമ്മാനിച്ചത് പത്താംവട്ടവും ചാമ്പ്യന്മാരെന്ന അപൂർവനേട്ടം; ചിട്ടയും ആത്മാർഥതയും കൈമുതലാക്കി കണ്ടെടുത്തത് ബീനാ മോൾ അടക്കം ചാമ്പ്യന്മാരുടെ കൂട്ടത്തെ; തൊട്ടതെല്ലാം പൊന്നാക്കി രാജുപോൾ പടിയിറങ്ങുമ്പോൾ മനസിൽ നിറഞ്ഞ സംതൃപ്തി മാത്രം

October 30, 2018

കോതമംഗലം: രാജുപോൾ പടിയിറങ്ങുന്നു. നേട്ടങ്ങളുടെ നിറവുമായി. കർമ്മമണ്ഡലത്തിൽ 34 വർഷം പൂർത്തിയാക്കി, തൊട്ടതെല്ലാം പൊന്നാക്കിയാണ് രാജുപോൾ കളിക്കളത്തിലെ ഔദ്യോഗിക ജീവിതത്തോട് വിടചൊല്ലുന്നത്. കായികരംഗത്ത് കോതമംഗലത്തിന്റെ കീർത്തി വാനോളം ഉയർത്തിയതിൽ രാജുപോളിന...

അച്ഛൻ വിജയക്കുതിപ്പ് നടത്തി 28 വർഷങ്ങൾക്ക് ശേഷം അതേ ട്രാക്കിലേക്ക് മകനും ; യൂറോപ്യൻ ഫോർമുല 3 കിരീടം സ്വന്തമാക്കി ഷൂമാക്കറുടെ മകൻ മിക്ക് ; എഫ് ത്രീയിൽ ജേതാവായതോടെ മിക്കിന് തുറന്നത് ഫോർമുല വൺ മത്സരത്തിന്റെ വാതിൽ

October 15, 2018

ഹോക്കൻഹെയ്ം (ജർമനി): ലോക കാറോട്ട മത്സരങ്ങളിലെ ഇതിഹാസമെന്ന് അറിയപ്പെട്ടിരുന്ന മൈക്കൽ ഷൂമാക്കറിന് ഇത് അഭിമാന നിമിഷമാണ്. ഷൂമാക്കറുടെ പാതയിൽ തന്നെ ലോകത്തിന് മുൻപിൽ പുതു ചരിത്രം എഴുതുമെന്ന് തെളിയിക്കുകയാണ് മകൻ മിക്ക് ഷൂമാക്കർ. യൂറോപ്യൻ ഫോർമുല 3 മത്സരത്തിൽ...

ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരേ മൂന്ന് ബലാത്സംഗ ആരോപണം കൂടി; പ്രശസ്തിയുടെ നെറുകയിൽ കഴിയുന്ന ലോകോത്തര ഫുട്‌ബോൾ താരം വല്ലാത്ത പ്രതിസന്ധിയിൽ; ആദ്യ പരാതിയിലെ അന്വേഷണം മുറുകവെ അറസ്റ്റിന് പോലും സാധ്യത

October 09, 2018

കളിക്കളത്തിലെ മിന്നുന്ന പ്രകടനത്തിനൊപ്പം ഒരു പ്ലേബോയിയുടെ ജീവിതംകൂടി നയിച്ച ഭൂതകാലം പോർച്ചുഗൽ ഫുട്‌ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് തിരിച്ചടിയാകുമോ? അമേരിക്കൻ നിശാക്ലബ്ബിൽവെച്ച് ക്രിസ്റ്റിയാനോ തന്നെ ബലാത്സംഗം ചെയ്തുവെന്ന കാതറിൻ മയോർഗയുടെ പരാതിയി...

ബലാത്സംഗ കേസിൽ പ്രതിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 100 കോടി ഡോളറിന്റെ പരസ്യക്കരാർ അവസാനിപ്പിക്കാൻ നൈക്കി; ലോകോത്തര ഫുട്‌ബോൾ കളിക്കാരനായി തുടരവെ പോർച്ചുഗീസ് താരം അവസാനിക്കുമെന്ന് റിപ്പോർട്ടുകൾ

October 05, 2018

ബലാത്സംഗ ആരോപണം നേരിടുന്ന ഫുട്‌ബോൾതാരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് വീണ്ടും തിരിച്ചടി. ദേശീയ ടീമിന്റെ അടുത്ത രണ്ടുമത്സരങ്ങളിൽനിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ, സ്പോർട്സ് ഉത്പന്നരംഗത്തെ വമ്പന്മാരായ നൈക്കി റൊണാൾഡോയുമായുള്ള കരാർ അവസാനിപ്പിക്കാൻ തയ്യാറ...

നവജാതശിശുവിനെ കൈയിലെടുത്ത ചിത്രമൊന്നും റൊണാൾഡോയുടെ അവിഹിത ബന്ധം മറക്കാനാവില്ല; പോർച്ചുഗീസ് ഫുട്‌ബോളർക്കെതിരെ ബലാത്സംഗ ആരോപണം ഉയർത്തിയ യുവതിയെ പ്രണയത്തോടെ ചുംബിക്കുന്ന വീഡിയോ പുറത്ത്; ലോകോത്തര താരം തീർന്നു

October 04, 2018

ലോകഫുടബോളിലെ എക്കാലത്തെയും സൂപ്പർത്താരങ്ങളിലൊരാളാണ് പോർച്ചുഗീസുകാരൻ ക്രിസ്റ്റിയാനോ റൊണാൾഡോ. കരിയറിന്റെ തുടക്കം മുതൽ സ്ത്രീകളുമായി ചേർത്ത് ഗോസിപ്പുകളും ധാരാളം. ഇപ്പോൾ ഏറ്റവുമൊടുവിൽ റൊണാൾഡോയ്‌ക്കെതിരെ ഉയർന്നിരിക്കുന്നത് ബലാത്സംഗ ആരോപണമാണ്. 2009-ൽ നെവാദ...

ബോബി അലോഷ്യസിന് ഇക്കുറിയെങ്കിലും ധ്യാൻചന്ദ് അവാർഡ് കിട്ടുമോ? നിരവധി തവണ ലിസ്റ്റിൽ പേരു വന്ന മുൻ ഹൈജംപ് താരത്തിന്റെ പേര് ശുപാർശ ചെയ്ത് ജഡ്ജിങ് കമ്മിറ്റി; മന്ത്രി ഒപ്പിട്ട ശേഷം നാളെ പ്രഖ്യാപനം ഉണ്ടായേക്കും; സുനിൽ ഗാവാസ്‌ക്കർ അടക്കം മൂന്ന് പേർക്ക് കൂടി ധ്യാൻചന്ദ് ലഭിച്ചേക്കും; ദ്രോണാചാര്യക്ക് പി ടി ഉഷയുടെ പേര് പരിഗണിച്ചില്ല

September 16, 2018

ന്യൂഡൽഹി: മുൻ ഇന്ത്യൻ ഹൈജംപ് താവും ഒളിമ്പ്യനുമായ ബോബി അലോഷ്യസിന് ധ്യാൻചന്ദ് പുരസ്‌ക്കാരത്തിന് ശുപാർശ. നിരവധി തവണ സാധ്യത ലിസ്റ്റിൽ പേരുവന്ന ബോബി അലോഷ്യസിന്റെ പേര് പുരസ്‌ക്കാരത്തിനായി ജഡ്ജിങ് കമ്മിറ്റി ശുപാർശ ചെയ്തു. ജസ്റ്റിസ് മുകുൾ മുദ്ഗൽ അധ്യക്ഷനായ ക...

MNM Recommends

Loading...