1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
25
Thursday

സാനിയ മിർസയും ഷോയ്ബ് മാലിക്കും വേർപിരിയലിന്റെ വക്കിലോ? താരദമ്പതികളുടെ ബന്ധം തകർച്ചയിലെന്ന് ദേശീയ ദിനപത്രം

December 11, 2014

ഇന്ത്യയുടെ അഭിമാനതാരമായ സാനിയ മിർസയും പാക്കിസ്ഥാൻ ക്രിക്കറ്ററായ ഷോയ്ബ് മാലിക്കുമായിട്ടുള്ള വിവാഹബന്ധം തകർച്ചയിലെന്ന് സൂചന. ഒരു ദേശീയ പത്രമാണ് ഇത്തരത്തിലുള്ള ഒരു വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ ദമ്പതികൾ തയ്യാറായിട്ടില്...

മനുഷ്യത്വമെന്ന വാക്കിന്റെ വില അറിയാത്തവരുമുണ്ട് ഈ ലോകത്ത്; ഫിൽ ഹ്യൂസിന്റെ സ്മരണാർഥം സ്ഥാപിച്ച ബാറ്റുമായി മുങ്ങിയ കള്ളന്റെ വീഡിയോ പുറത്ത്

December 06, 2014

സിഡ്‌നി: ഫിലിപ്പ് ഹ്യൂസിന്റെ നിര്യാണമുണ്ടാക്കിയ വേദന ഇതുവരെയും ക്രിക്കറ്റ് ലോകത്തു നിന്നു മാഞ്ഞുപോയിട്ടില്ല. ബൗൺസറിൽ പരിക്കേറ്റു ജീവൻ തന്നെ ഉപേക്ഷിക്കേണ്ടി വന്ന ഹ്യൂസിന്റെ കഥ ഏവരുടെയും കണ്ണുനനച്ചതാണ്. എന്നാലിതാ, മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവര...

ഭാഷാധ്യാപകരെ കായികാധ്യാപകരാക്കില്ല; വിവാദ ഉത്തരവ് സർക്കാർ പിൻവലിച്ചു

December 05, 2014

തിരുവനന്തപുരം: ഭാഷാധ്യാപകരെ കായികാധ്യാപകരായി നിയമിക്കുന്ന ഉത്തരവ് സർക്കാർ പിൻവലിച്ചു. കായികാധ്യാപകരുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. സ്‌കൂൾ കായിക മേള തുടങ്ങാനിരിക്കെയാണ് തീരുമാനം. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ കായിക മേളയുമായി സഹകരിക്കില്ലെന്ന് കായിക അ...

ഇന്ത്യൻ ഫുട്ബാളിൽ ഇതിഹാസമാകാൻ തയ്യാറെടുത്ത് ഈ മിടുക്കൻ; കാൽപന്തുകളിയെ നെഞ്ചേറ്റിയ ഫിറോസിന്റെ കഥ

December 05, 2014

പന്തുതൊട്ട കാലം മുതൽ ഫിറോസിന്റെ ഉള്ളിൽ കൊണ്ടു നടന്ന മോഹമുണ്ടായിരുന്നു. കളിക്കമ്പക്കാരായ മലപ്പുറത്തുകാർ ഏറെ ഉറ്റു നോക്കുന്ന സന്തോഷ് ട്രോഫിയിൽ കളിക്കണമെന്ന്. അഞ്ച് വർഷം മുമ്പ് ആ സ്വപ്‌നം പൂവണിഞ്ഞു. കഴിഞ്ഞ ദിവസം മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയത്തിൽ നടന്...

ഗോഡ്ഫാദറില്ലാത്തതു കരിയറിനെ ബാധിച്ചെന്ന് ശ്രീശാന്ത്; ബിസിസിഐ കാട്ടിയതു കടുത്ത അനീതി; തന്റെ ഭാവി കുറിക്കപ്പെട്ടത് വെറും അഞ്ചു മിനിട്ടുകൊണ്ടെന്നും താരം

December 01, 2014

ഐപിഎൽ വാതുവയ്പു വിവാദത്തിൽ ആദ്യമേ തന്നെ ആരോപണവിധേയനായ ക്രിക്കറ്റ് താരമാണ് എസ് ശ്രീശാന്ത്. ആർക്കൊക്കെയോ വേണ്ടി ബലിയാടാവുകയായിരുന്നു ശ്രീശാന്തെന്ന വാർത്തകളും അന്നു പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ബിസിസിഐ തന്നോടു കാണിച്ച അനീതിക്കെതിരെ ശ്രീശാന്ത് പ്രതികരിക്ക...

സച്ചിൻ ടെൻഡുൽക്കറുടെ ആത്മകഥ ഇന്റർനെറ്റിൽ ലീക്കായി; പുസ്തകത്തിന്റെ പിഡിഎഫ് പകർപ്പ് വാട്‌സാപ്പിൽ പ്രചരിക്കുന്നു

November 18, 2014

ഏറെ വിവാദങ്ങൾക്കൊടുവിലാണ് ക്രിക്ക്റ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ ആത്മകഥയായ 'പ്ലേയിങ് ഇറ്റ് മൈ വേ' പുറത്തിറങ്ങിയത്. എന്നാൽ, പുറത്തിറങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പുസ്തകത്തിന്റെ പിഡിഎഫ് പകർപ്പ് ഇന്റർനെറ്റിൽ ലീക്കായി. വാട്‌സ്ാപ്പിലൂടെ ലോകമെങ്ങും പ്രച...

പ്രണയത്താൽ അഞ്ജലി വിളിച്ച് കൂവിയപ്പോൾ ആ 17കാരൻ മുഖം ഉയർത്തി നോക്കിയില്ല; സച്ചിൻ എന്ന പയ്യനെ വീഴ്‌ത്തിയ കഥ പറഞ്ഞ് അഞ്ജലി

November 06, 2014

പ്രശസ്തരുമായി ബന്ധപ്പെട്ടതെന്തിനെക്കുറിച്ചറിയാനും നമുക്കെല്ലാം ആകാംക്ഷയാണ്. അവരുടെ പ്രണയത്തെക്കുറിച്ചറിയാൻ അതിലേറെ ആർത്തിയുമാണ്. ഇപ്പോഴിതാ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുമായുള്ള തന്റെ പ്രണയം കെട്ടിപ്പടുത്തതുമായി ബന്ധപ്പെട്ട വസ്തുതകൾ വെളിപ്പെടു...

പ്ലേയിങ് ഇറ്റ് മൈ വേയുടെ ആദ്യ കോപ്പി അമ്മയ്ക്ക് സമ്മാനിച്ച് സച്ചിൻ; അമൂല്യനിമിഷമെന്ന് മാസ്റ്റർ ബ്ലാസ്റ്റർ; റോയൽറ്റിയിൽ നിന്ന് ഒരുവിഹിതം ചേരിയിലെ കുട്ടികൾക്കെന്നും ലിറ്റിൽ മാസ്റ്റർ

November 05, 2014

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ ആത്മകഥയായ 'പ്ലേയിങ് ഇറ്റ് മൈ വേ'യുടെ ആദ്യ കോപ്പി മാസ്റ്റർ ബ്ലാസ്റ്റർ സമ്മാനിച്ചത് സ്വന്തം അമ്മയ്ക്ക്. പുസ്തകം ഏറ്റുവാങ്ങുമ്പോൾ സ്വന്തം മകനെയോർത്ത് അഭിമാനം കൊള്ളുന്ന അമ്മയുടെ മുഖഭാവം സമ്മാനിച്ചത് അമൂല്...

ഏഷ്യൻ ഗെയിംസ് സ്വർണം നേടിക്കൊടുത്തിട്ടും പ്രതിഫലം കൂട്ടാൻ അധികൃതർക്ക് മടി; ഇന്ത്യൻ ഹോക്കി ടീം പരിശീലകൻ ടെറി വാൽഷ് രാജിവച്ചു

October 21, 2014

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ സ്വർണം സമ്മാനിച്ച ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ പരിശീലകൻ ടെറി വാൽഷ് രാജിവച്ചു. ഹോക്കി അധികൃതരുമായുള്ള തർക്കത്തെ തുടർന്നാണ് രാജി. വാൽഷിന്റെ പരിശീലനമികവിൽ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ വെള്ളി മെഡലും നേടിയിരുന്നു. പ്രതിഫലവുമായി ബന...

താനും പീഡനത്തിന്റെ ഇരയെന്ന് ബോക്‌സിങ് റിങ്ങിലെ ഉരുക്ക് വനിത; രാജ്യത്തെവിടെയും സ്ത്രീ സുരക്ഷിതയല്ല; ഒന്നല്ല മൂന്ന് തവണ പീഡനമുണ്ടായെന്ന വെളിപ്പെടുത്തലുമായി മേരികോം

October 18, 2014

ന്യൂഡൽഹി: ഇന്ത്യയുടെ ഉരുക്ക് വനിതയാണ് മേരികോം. ബോക്‌സിങ് റിങ്ങുകളിൽ ഗർജ്ജനം തീർത്ത മണിപ്പൂരി പെൺകൊടി. ആത്മവിശ്വാസത്തിന്റെ കരുത്തിൽ ഒളിമ്പിക്‌സ് മെഡലും ഏഷ്യാഡിൽ സുവർണ്ണവുമണിഞ്ഞ രാജ്യത്തിന്റെ അഭിമാനം. എതിരാളിയെ പഞ്ച് ചെയ്ത് വീഴ്‌ത്തി കരിയറിൽ നേട്ടങ്ങളു...

മദ്യലഹരിയിൽ വാഹനമോടിച്ചതിന് നീന്തൽ ഇതിഹാസം മൈക്കൽ ഫെൽപ്‌സ് മാപ്പുപറഞ്ഞു; പിടിക്കപ്പെടുന്നത് രണ്ടാം തവണ;

October 01, 2014

ന്യൂയോർക്ക്: മദ്യ ലഹരിയിൽ വാഹനമോടിച്ചതിന് അമേരിക്കൻ നീന്തൽ ഇതിഹാസം മൈക്കിൾ ഫെൽപ്‌സ് മാപ്പു പറഞ്ഞു. താൻ ചെയ്ത തെറ്റിന്റെ ഗുരുതര സ്വഭാവം മനസ്സിലാക്കുന്നവെന്നും താൻ മാത്രമാണിതിന് ഉത്തരവാദിയെന്നും ഫെൽപ്‌സ് വ്യക്തമാക്കി. ഇതിൽ നിരാശരായ എല്ലാവരോടും മാപ്പുപറ...

ലോകത്തിന്റെ നെറുകയിൽ ഒരു കൊച്ചു മലയാളി മിടുക്കൻ: ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ നിഹാൽ സരിന് കിരീടം

September 29, 2014

ഡർബൻ: ലോകത്തിന്റെ നെറുകയിലേക്ക് ഒരു കൊച്ചു മലയാളി മിടുക്കൻ ചുവടുവച്ച് കയറി. ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടൽ 10 വിഭാഗത്തിൽ മലയാളി താരം നിഹാൽ സരിൻ കിരീടം ചൂടി. ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നടന്ന മത്സരത്തിലാണ് നിഹാൽ കിരീടം ചൂടിയത്. തൃശൂർ ദേവമാത സിഎംഐ...

ബിരിയാണി കഴിക്കാൻ സമ്മതിച്ചില്ല; ധോണിയും ടീം അംഗങ്ങളും ഹോട്ടൽ വിട്ടു

September 19, 2014

ഹൈദരബാദ്: വീട്ടിൽ നിന്ന് കൊണ്ടുവന്ന ബിരിയാണി ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ സമ്മതിക്കാത്തതിൽ പ്രതിഷേധിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ ധോണിയും ടീമംഗങ്ങളും ഹോട്ടൽ ഉപേക്ഷിച്ചു പോയി. ഇന്ത്യൻ താരം അമ്പാട്ടി റായ്ഡു വീട്ടിലുണ്ടാക്കി കൊടുത്തുവിട്ട ബിരിയാണി ...

ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പ്: ജിതു റായിക്ക് വെള്ളി; ഒളിമ്പിക്‌സിന് യോഗ്യത

September 10, 2014

ഗ്രാനഡ: ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ജിതു റായിക്ക് വെള്ളി. പുരുഷന്മാരുടെ 50 മീറ്റർ പിസ്റ്റൾ വിഭാഗത്തിലാണ് ജിതു രണ്ടാമതെത്തിയത്. ഈ ജയത്തോടെ 2016 ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ഷൂട്ടറായി ജിതു റായി. ലോക അഞ്ചാം റാങ്കുകാരനാണ് ...

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: സൈന നെഹ്വാൾ പുറത്ത്; പിവി സിന്ധു സെമിയിൽ

August 29, 2014

കോപ്പൻഹേഗൻ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യയുടെ സൈന നെഹ്‌വാൾ പുറത്തായി. ലോക ഒന്നാം നമ്പർ താരവും ഒളിമ്പിക് സ്വർണ മെഡൽ ജേതാവുമായ സുറെയി ലിയാണ് ക്വാർട്ടറിൽ സൈനയെ തോല്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സുറെയിയുടെ വിജയം. സ്‌കോർ 21-15, ...

Loading...

MNM Recommends