1 usd = 71.87 inr 1 gbp = 93.13 inr 1 eur = 79.60 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 236.76 inr

Nov / 2019
19
Tuesday

മഹേന്ദ്ര സിങ് ധോണി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ ഗോൾകീപ്പർ! ഇന്നലെ ഓൾഡ് ട്രാഫോർഡിന്റെ ഇന്ത്യൻ ആരാധകർ ആവേശം പൂണ്ടതിങ്ങനെ

August 07, 2014

ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ പുതിയ വേഷം കണ്ട് എല്ലാവരും ആവേശത്തിലായിരുന്നു. ക്രിക്കറ്റ് സ്റ്റംബുകൾക്ക് പിറകിൽ പറന്നു വരുന്ന ബോളിനെ കൈപ്പിടിയിലാക്കാൻ കണ്ണും നട്ട് ജാഗ്രതയോടെയിരിക്കുന്നതിന് പകരം ഗോൾ പോസ്റ്റുകൾക്ക...

ലോകകപ്പ് ഫൈനലിലെ റഫറി ഹൊവാർഡ് വെബ് വിരമിച്ചു; അവസാനിപ്പിച്ചത് കാൽനൂറ്റാണ്ട് നീണ്ട കരിയർ

August 07, 2014

ലണ്ടൻ: അർജന്റീനയും ജർമനിയും തമ്മിലുള്ള ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ നിയന്ത്രിച്ച ഹൊവാർഡ് വെബ് വിരമിച്ചു. ഇംഗ്ലണ്ടിൽനിന്നുള്ള ഏറ്റവും മികച്ച റഫറിമാരുടെ നിരയിൽപ്പെടുന്ന ഈ നാൽപ്പത്തിമൂന്നുകാരൻ ചാമ്പ്യൻസ് ലീഗ് ഫൈനലും നിയന്ത്രിച്ചിട്ടുണ്ട്. കാൽനൂറ്റാണ്ടുനീണ്ട ക...

ഗ്ലാസ്‌ഗോയിൽ അറസ്റ്റിലായ ഇന്ത്യൻ ഒഫീഷ്യലുകളുടെ കേസ് പിൻവലിച്ചു; ഇരുവർക്കുമെതിരെ മതിയായ തെളിവില്ലെന്ന് സ്‌കോട്‌ലന്റ് പൊലീസ്

August 05, 2014

ഗ്ലാസ്‌ഗോ: കോമൺ വെൽത്ത് ഗെയിംസിനിടെ ഗ്ലാസ്‌ഗോയിൽ അറസ്റ്റിലായ ഇന്ത്യൻ ഒഫീഷ്യലുകൾക്കെതിരായ കേസ് സ്‌കോട്‌ലന്റ് യാർഡ് പൊലീസ് പിൻവലിച്ചു. കുറ്റം തെളിക്കാൻ ആവശ്യമായ തെളിവില്ലെന്നാണ് സ്‌കോട്‌ലന്റ് പൊലീസിന്റെ വിശദീകരണം. ഗുസ്തി റഫറി വീരേന്ദർ മാലിക്കിനെയും ഇന്...

ദീപികയുടെ സ്വർണ നേട്ടത്തിന് പിന്നിൽ കാർത്തികിന്റെ സാന്നിധ്യം; പ്രതിശ്രുത വധുവിന്റെ നേട്ടത്തിൽ അഭിമാനം പൂണ്ട് ഇന്ത്യൻ ക്രിക്കറ്റർ

August 04, 2014

ഗ്ലാസ്‌ഗോ: ഏതൊരു പുരുഷന്റെയും നേട്ടത്തിന് പിന്നിൽ ഒരു സ്ത്രീയുടെ സാന്നിധ്യമുണ്ടെന്നാണ് ചൊല്ല്.. എന്നാൽ മലയാളിയും ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് സ്‌ക്വാഷിലെ സ്വർണ്ണ മെഡൽ ജേതാവുമായ ദീപിക പള്ളിക്കലിനോട് ചോദിച്ചാൽ ദീപിക പറയും വിജയത്തിന് പിന്നിൽ ഒരു പുരുഷന...

കായിക താരങ്ങൾ ജനിച്ചാൽ തമിഴ്‌നാട്ടിൽ ജനിക്കണം; ദീപിക പള്ളിക്കലിനും ജോഷ്‌നയ്ക്കും 50 ലക്ഷം വീതം പ്രഖ്യാപിച്ച് ജയലളിത

August 03, 2014

ചെന്നൈ: കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ സ്‌ക്വാഷിൽ സ്വർണം നേടിയ ഇന്ത്യൻ താരങ്ങളായ ദീപിക പള്ളിക്കലിനും ജോഷ്‌ന ചിന്നപ്പയ്ക്കും തമിഴ്‌നാട് സർക്കാരിന്റെ വക 50 ലക്ഷം രൂപവീതം പാരിതോഷികം. മുഖ്യമന്ത്രി ജയലളിതയാണ് തമിഴ്‌നാട് സ്വദേശികളായ ഇരുവർക്കുമുള്ള പാരിതോഷി...

കോമൺവെൽത്ത് ഗെയിംസിനിടെ മോശം പെരുമാറ്റം: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറിയുൾപ്പെടെ രണ്ടുപേർ ഗ്ലാസ്‌ഗോയിൽ അറസ്റ്റിൽ

August 03, 2014

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് വേദിയിൽ ഇന്ത്യക്ക് നാണക്കേടുണ്ടാക്കി മോശം പെരുമാറ്റത്തിന് രണ്ടുപേർ അറസ്റ്റിൽ. ലൈംഗിക അതിക്രമത്തിനാണ് ഇവരിൽ ഒരാൾ പിടിയിലായത്. ഗെയിംസ് ഇന്ന് അവസാനിക്കാനിരിക്കെയാണ് നാടിനാകെ അപമാനമായി രണ്ട് ഇന്ത്യൻ പ്രതിനിധികൾ പിടിയിലായത്....

അർജുന അവാർഡ്: സാധ്യതാ പട്ടികയിൽ എട്ട് മലയാളികൾ; ബോബി അലോഷ്യസ് ധ്യാൻചന്ദ് പുരസ്‌കാരത്തിനുള്ള പട്ടികയിൽ ന്യൂഡൽഹി: അർജ്ജുന അവാർഡിനുള്ള സാധ്യതാ പട്ടികയിൽ എട്ട് മലയാളികൾ ഇടം പിടിച്ചു. ഗീതു അന്ന ജോസ്, ബെറ്റി ജോസഫ്, ടോം ജോസഫ്, മയൂ

May 08, 2014

ന്യൂഡൽഹി: അർജ്ജുന അവാർഡിനുള്ള സാധ്യതാ പട്ടികയിൽ എട്ട് മലയാളികൾ ഇടം പിടിച്ചു. ഗീതു അന്ന ജോസ്, ബെറ്റി ജോസഫ്, ടോം ജോസഫ്, മയൂഖ ജോണി, ടിന്റു ലൂക്ക, ഒപി ജെയ്ഷ, എം എ പ്രജുഷ, വി ഡിജു എന്നിവരാണ് സാധ്യത പട്ടികയിൽ ഇടം പിടിച്ച താരങ്ങൾ. ബോബി അലോഷ്യസ് ധ്യാൻചന്ദ് പ...

MNM Recommends