1 usd = 72.24 inr 1 gbp = 94.44 inr 1 eur = 85.02 inr 1 aed = 19.67 inr 1 sar = 19.29 inr 1 kwd = 238.52 inr

Sep / 2018
23
Sunday

ഇന്ത്യൻ ക്രിക്കറ്റിലെ വന്മതിലിന് പൂനം പാണ്ഡെയുടെ ഹോട്ട് ആശംസ; ഞെട്ടിത്തരിച്ച് ദ്രാവിഡ് ആരാധകർ

January 13, 2018

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ വന്മതിലെന്ന് അറിയപ്പെടുന്ന രാഹുൽ ദ്രാവിഡ് ഇന്ത്യയിലെ യുവജനതയ്ക്ക് മാതൃകയും പ്രചോദനവുമാണ്.അണ്ടർ 19 ടീമിന്റെ പരിശീലകനായ ദ്രാവിഡ് ലോകകപ്പിനായി ടീമിനെ ഒരുക്കുന്ന തിരക്കിലുമാണ്. വിനയസമ്പന്നനായ താരത്തിന് ക്രിക്കറ്റ് ലോകത്താകെ ആ...

സെറീന വില്യംസ് പ്രസവശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് അത്ഭുതകരമായി; ജീവൻ രക്ഷിക്കാൻ നിരവധി ഓപ്പറേഷനുകൾ വേണ്ടിവന്നുവെന്ന് വെളിപ്പെടുത്തി ടെന്നീസ് സൂപ്പർസ്റ്റാർ

January 11, 2018

വനിതാ ടെന്നീസിലെ സൂപ്പർതാരം സെറീന വില്യംസിന് ഇത് രണ്ടാം ജന്മമാണ്. പ്രവസത്തെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ അവരെ മരണത്തിന്റെ വക്കിലെത്തിച്ചിരുന്നു. ഒട്ടേറെ സർജറികൾക്കുശേഷമാണ് തനിക്ക് ജീവൻ തിരിച്ചുകിട്ടുമെന്ന് ഉറപ്പായതെന്ന് 36-കാരിയായ സെറീന പറയുന്നു. മക...

ഏഷ്യൻ ബോഡി ബിംൾഡിഗ് ആൻഡ് ഫിറ്റ്‌നെസ് ചാമ്പ്യൻഷിപ്പിൻ നാലാം സ്ഥാനം നേടി ആറ്റിങ്ങൽ സ്വദേശി; മെഡൽ നേട്ടവുമായി കിരൺ മുന്നോട്ട് കുതിക്കുന്നു

January 10, 2018

ആറ്റിങ്ങൽ :തായ്‌ലാന്റിലെ ബാങ്കോക്കിൽ വെച്ച് നടന്ന ഏഷ്യൻ ബോഡി ബിംൾഡിഗ് ആൻഡ് ഫിറ്റ്‌നെസ് ചാമ്പ്യൻഷിപ്പിൻ നാലാം സ്ഥാനം നേടി ആറ്റിങ്ങൽ സ്വദേശി കിരൺ ഡൽഹിയിൽ പേഴ്‌സണൽ ഫിറ്റ്‌നസ് ട്രെയിനറായി ജോലി നോക്കുന്ന കിരൺ 2017 ലെ മിസ്റ്റർ ഡൽഹി മത്സരത്തിൽ വെങ്കല മെഡലും...

അദ്ദേഹം ഒരു കുടുംബസ്ഥനും മാന്യനുമായ വ്യക്തിയുമാണ്.. ഇതുപോലുള്ള അസംബന്ധങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്; അഫ്രിദിയുമായുള്ള വിവാഹ വാർത്തകളെക്കുറിച്ച് മനസ് തുറന്ന് സരീൻ ഖാൻ

December 27, 2017

മുംബൈ: ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ഗോസിപ്പുകൾ ധാരാളമായി ഉണ്ടായിട്ടുണ്ട്. എന്നും ഗോസിപ്പുകോളങ്ങളിൽ നിറഞ്ഞ വ്യക്തിയാണ് പാക് ക്രിക്കറ്റർ ഷാഹിദ് ആഫ്രിദിയും. ഷാഹിദ് ആഫ്രിദിയെ ചുറ്റിപ്പറ്റിയും വിവാഹ ഗോസിപ്പുകൾ എ...

പുരുഷൻ ഇല്ലാതെ പുറത്തിറങ്ങാൻ വയ്യാത്ത നാട്ടിലേക്ക് ഞാൻ ഇല്ല; സ്ത്രീയെ അന്യഗ്രഹ ജീവിയായി കാണുന്നവരോട് സന്ധിയില്ല: സൗദി അറേബ്യയുടെ സ്ത്രീ വിരുദ്ധ നിയമങ്ങളിൽ പ്രതിഷേധിച്ച് ലോക ചാമ്പ്യൻ മത്സരത്തിൽ നിന്നും വിട്ടു നിൽക്കും

December 27, 2017

ഉക്രൈൻ: സൗദി അറേബ്യയുടെ സ്ത്രീ വിരുദ്ധ നിലപാടിൽ പ്രതഷേധിച്ച് ലോക ചാമ്പ്യൻ അന്ന മുസിയേക്ക് അടുത്ത ദിവസം സൗദിയിൽ നടക്കുന്ന ചെസ് മത്സരത്തിൽ നിന്നും വിട്ടു നിൽക്കും. പുരുഷൻ ഇല്ലാതെ പുറത്തിറങ്ങാൻ വയ്യാത്ത നാട്ടിലേക്ക് എന്ത് ലഭിക്കുമെന്ന് പറഞ്ഞാലും താനില്ല...

മൾട്ടി നാഷണൽ കമ്പനികളും ബോളിവുഡ് നടന്മാരും കൈവിട്ടതോടെ ജനങ്ങളോട് പണം ചോദിച്ച് പി.ടി.ഉഷ; സർക്കാർ ഫണ്ട് കൊണ്ട് ഒന്നുമാകാത്തതിനാൽ ക്രൗഡ് ഫണ്ടിങ്ങിനിറങ്ങിയ ഉഷയ്ക്ക് മികച്ച പ്രതികരണം; ഇതര സംസ്ഥാനങ്ങളിൽ ഉഷയുടെ ബ്രാൻഡ് വാല്യു ഏറ്റതോടെ ഞൊടിയിടയിൽ ശേഖരിച്ചത് 20 ലക്ഷം

December 18, 2017

മറ്റ് കായിക അക്കാദമികൾക്കൊന്നും ലഭിക്കാത്തത്ര പിന്തുണയാണ് പി.ടി. ഉഷയുടെ ഉഷ സ്‌കൂൾ ഓഫ് അക്കാദമിക്ക് ഇതുവരെ ലഭിച്ചിരുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും മൾട്ടി നാഷണൽ കമ്പനികളും ബോളിവുഡ് നടന്മാരടക്കമുള്ളവരും ഉഷയുടെ ബ്രാൻഡ് മൂല്യത്തിൽ പ്രതീക്ഷയർപ്പിച്ച് ...

മലയാളത്തിന്റെ മന്ദിര ബേദി ആകാൻ രഞ്ജിനി ഹരിദാസിന് സാധിക്കുമോ? ഐഎസ്എല്ലിൽ പുതിയ സീസണിൽ ബ്ലാസ്റ്റേഴ്‌സിനേക്കാൾ ഹിറ്റായത് മലയാളത്തിന്റെ അവതാരകയുടെ പുതിയദൗത്യം; ഗ്ലാമറസ് ലുക്കിൽ ക്യാമറക്ക് മുമ്പിലെത്തി കാൽപ്പന്തുകളിയുടെ വിവരണം നടത്തി ശ്രദ്ധ നേടി രഞ്ജിനി; റേറ്റിംഗിൽ മുന്നിലെത്താനുള്ള ഏഷ്യാനെറ്റ് മൂവീസിന്റെ പുതുതന്ത്രത്തിൽ ഹെയൽസ്റ്റൈൽ മാറ്റി ഐഎം വിജയനും

December 05, 2017

തിരുവനന്തപുരം: അന്താരാഷ്ട്ര ഫുട്‌ബോളിൽ ആയാലും ക്രിക്കറ്റിൽ ആയാലും ടെലിവിഷൻ സംപ്രേഷണം കോടാനുകോടികളുടെ കളിയാണ്. പ്രേക്ഷക പ്രീതി എത്രത്തോളം ഉയരുന്നോ അത്രയും തന്നെ വരുമാനം ഉണ്ടാക്കാൻ ചാനലുകൾക്ക് സാധിക്കുകയും ചെയ്യും. ഇന്ത്യൻ കായിക ചാനലുകളുടെ കാര്യത്തിൽ ക...

10000 മീറ്റർ ഓട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ബത്തേരിക്കാരൻ കഴിഞ്ഞ വർഷം ചുവടു മാറി; മാരത്തോണിലേക്കുള്ള മാറ്റം പിഴച്ചില്ല; ചൈനയിലെ ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഗോപി; ഏഷ്യൻ മാരത്തോണിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യാക്കാരനായി വയനാട്ടുകാരൻ

November 27, 2017

ഡോൻഗ്വാൻ : ചൈനയിൽ നടന്ന ഏഷ്യൻ മാരത്തൺ ചാമ്പ്യൻഷിപ്പിൽ വയാട്ടുകാരൻ ഗോപിക്ക് സ്വർണം. 2 മണിക്കൂർ 15 മിനിറ്റ് 48 സെക്കന്റ് സമയമെടുത്താണ് ഗോപി സ്വർണം നേടിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയും ഇനി ഗോപിക്ക് സ്വന്തം. ഉസബെക്കിസ്ഥാന്റെ ...

പ്രായം 34 കടന്നു; മൂന്നുകുട്ടികളെ നോക്കണം; എംപി എന്ന നിലയിലുള്ള കടമകകളും നിറവേറ്റണം; എന്നിട്ടും എങ്ങനെയാണ് മേരി കോം വീണ്ടും ഏഷ്യൻ ചാമ്പ്യനായത്? ഇത്രമേൽ ആവേശകരമായൊരു ജീവിത കഥ ഇന്ത്യയിൽ എവിടെകിട്ടും?

November 10, 2017

ന്യൂഡൽഹി: ഇടിക്കൂട്ടിലെ ഇതിഹാസമാണ് മേരികോം. മൂന്നുമക്കളുടെ അമ്മയും പാർലമെന്റംഗവുമൊക്കെയാണെങ്കിലും ഉത്തരവാദിത്തങ്ങൾ അവരെ ബോക്‌സിങ് റിങ്ങിൽനിന്ന് അകറ്റുന്നില്ല. 35-ാം വയസിൽ ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി മുഴുവൻ ഇന്ത്യക്കാരുടെയും ആവേശമായി മ...

വിവാഹത്തിന് ഒരു മാതാചാരവും പിന്തുടരാൻ താത്പര്യപ്പെടുന്നില്ല; മുസ്ലിം വിശ്വാസപ്രകാരമുള്ള നിക്കാഹിൽ നിന്നും ഹിന്ദു വിശ്വാസപ്രകാരമുള്ള സാത് ഫെറാസിൽ നിന്നും വിട്ടുനിൽക്കും; വിവാഹ ജീവിതത്തിനൊരുങ്ങി് സഹീർ ഖാനും സാഗരികയും

November 06, 2017

ന്യൂഡൽഹി: വീണ്ടും ഒരു ക്രിക്കറ്റ് ബോളിവുഡ് പ്രണയം കൂടെ വിവാഹത്തിലെത്താൻ പോവുകയാണ്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബൗളർമാരിൽ ഒരാളായ സഹീർ ഖാനും ബോളിവുഡ് താരവും മോഡലുമായ സാഗരികയുമായാണ് വിവാഹത്തിനൊരുങ്ങുന്നത്. നവംബർ 27നാണ് ഈ താര വിവാഹം നടക്കുന്നത്. എന്ന...

സ്വന്തം ഹോട്ടലിൽ ടീം ഇന്ത്യയ്ക്ക് വിരുന്നൊരുക്കി വിരാട് കൊഹ്ലി; 'നുയേവ' ഹോട്ടലിലെ വിരുന്നിന്റെ ആഘോഷ ചിത്രങ്ങൾ പുറത്തുവിട്ട് താരങ്ങൾ

November 02, 2017

ന്യൂഡൽഹി: ന്യൂസിലാൻഡിനെ ആദ്യമായി ടി 20യിൽ പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ മുന്നിലെത്തിയ ഇന്ത്യ വിജയം ആഘോഷിക്കുകയും ചെയ്തു. സ്വന്തം നാട്ടുകാരുടെ മുമ്പിൽ വിജയം നേടാൻ സാധിച്ച ആഹ്ലാദത്തിലാണ് വിരാ...

ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യക്ക് കിരീടം; മലേഷ്യയെ ഫൈനലിൽ തോൽപിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ഏഷ്യാക്കപ്പിൽ രാജ്യത്തിന്റെ സുവർണ്ണ നേട്ടം ഇത് മൂന്നാം തവണ; ഇന്ത്യ കിരീടം ചൂടുന്നത് പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം

October 22, 2017

ധാക്ക: ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യക്ക് കിരീടം. ധാക്കയിൽ നടന്ന ഫൈനലിൽ മലേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. ഇതിന് മുമ്പ് 2007-ലായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം സൂപ്പർ ഫോർ മത്സരത്തിൽ മലേഷ്യയെ 6-2ന് തോൽപ്പിച്ചതിന്റെ ആത്...

വർഷങ്ങൾ മനസ്സിൽ കൊണ്ടു നടന്ന മിൽഖാ സിങിന്റെ ആ മോഹം പൂവണിഞ്ഞു; മാഡം തുസാഡ്‌സിൽ സ്ഥാപിക്കാനായുള്ള പറക്കും സിങിന്റെ പ്രതിമ ഛണ്ഡീഗഡിൽ അനാച്ഛാദനം ചെയ്തു: ഓടാൻ തയ്യാറായി നിൽക്കുന്ന ഇന്ത്യൻ ഇതിഹാസത്തിന്റെ മെഴുക് പ്രതിമ ഡൽഹിയിൽ തുറക്കുന്ന മാഡംതുസാഡ്‌സ് മ്യൂസിയത്തിൽ കൗതുകമാവും

September 27, 2017

ന്യൂഡൽഹി: മിൽഖാ സിങിന്റെ ആ മോഹത്തെ കുറിച്ച് അറിയണമെങ്കിൽ വർഷങ്ങൾ പുറകോട്ട് പോകണം. ഏതാണ്ട് അറുപത് വർഷത്തോളം. അന്ന് കാർഡിഫിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാനാണ് മിൽഖാ സിങ് ലണ്ടനിൽ എത്തുന്നത്. 40 മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ നേടിയ താരം ചരിത്രം സൃഷ...

പി.വി സിന്ധുവിനെ പത്മഭൂഷണ് കേന്ദ്ര കായിക മന്ത്രാലയം ശുപാർശ ചെയ്തു; ബി.സി.സി.ഐ പട്ടികയിലെ എം.എസ് ധോണിയെ ഒഴിവാക്കി

September 25, 2017

ന്യൂഡൽഹി: ബാഡ്മിന്റൺ താരം പി.വി. സിന്ധുവിനെ രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷണ് കേന്ദ്ര കായിക മന്ത്രാലയം ശുപാർശ ചെയ്തു. പത്മഭൂഷണ് കായിക മന്ത്രാലയം ഇത്തവണ സിന്ധുവിന്റെ പേര് മാത്രമേ ശുപാർശ ചെയ്തിട്ടുള്ളൂ. ബി.സി.സി.ഐ പത്മഭൂഷൺ പുര...

ദിലീപിനെ ജയിലിൽ നിന്നിറക്കാൻ ബഹളം വയ്ക്കുന്നവർ വൈനെ റൂണിയുടെ കഥയറിയണം; മദ്യപിച്ച് കാറോടിച്ച ലോക പ്രശസ്തനായ ബ്രിട്ടീഷ് ഫുട്ബോളർക്ക് രണ്ട് വർഷം ഡ്രൈവിങ് ബാനും തെരുവ് വൃത്തിയാക്കാനുള്ള ചുമതലയും നൽകി കോടതി

September 19, 2017

ഭാര്യ ഗർഭിണിയായിരിക്കവെ 29കാരി വേശ്യയ്‌ക്കൊപ്പം ഹോട്ടൽ റൂമിലേക്ക് മദ്യപിച്ച് കാറോടിച്ച് പോകവെ പിടിയിലായ ഇംഗ്ലണ്ട് ഫുട്‌ബോൾ ടീമിന്റെ മുൻ ക്യാപ്റ്റൻ വൈനെ റൂണിയെ രണ്ട് വർഷം ഡ്രൈവ് ചെയ്യുന്നതിൽ നിന്നും വിലക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് പുറത്ത് വന്നു. ഇതിന...

MNM Recommends