Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊച്ചിയിലെ ക്രിക്കറ്റ് മത്സരം: ജിസിഡിഎ ഇടപെടും

കൊച്ചി: ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ക്രിക്കറ്റ്-ഫുട്‌ബോൾ മത്സരങ്ങളിൽ ഏതു നടത്തുമെന്ന ആശയക്കുഴപ്പം വന്നതോടെ പ്രശ്‌നം പരിഹരിക്കാൻ ജിസിഡിഎ ഇടപെടുന്നു. ഗ്രൗണ്ടിനായുള്ള തർക്കം പരിഹരിക്കാൻ ഈ മാസം 26ന് കേരള ക്രിക്കറ്റ് അസോസിയേഷനുമായും ഫുട്‌ബോൾ അസോസിയേഷനുമായും ജിസിഡിഎ ചർച്ച നടത്തും. ഒക്ടോബർ എട്ടിനാണ് ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ കൊച്ചിയിൽ ഏകദിനമത്സരം നടത്താൻ ബിസിസിഐ തീരുമാനിച്ചത്. അതിനിടെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിലെ മത്സരങ്ങൾ കൊച്ചിയിൽ നടത്താൻ ഫുട്‌ബോൾ അധികൃതരും തീരുമാനിച്ചു. ഇതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP