Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേശീയ ഗെയിംസ് കൗണ്ട് ഡൗണിൽ സിഇഒ ജേക്കബ് പുന്നൂസ് പങ്കെടുത്തില്ല

തിരുവനന്തപുരം: ദേശീയ ഗെയിംസ് കൗണ്ട് ഡൗണിൽ സിഇഒ ജേക്കബ് പുന്നൂസ് പങ്കെടുത്തില്ല. ഗെയിംസിന്റെ നടത്തിപ്പിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കൗണ്ട് ഡൗൺ ചടങ്ങിനെക്കുറിച്ച് മന്ത്രിമാരെ അറിയിച്ചില്ലെന്നു പരാതി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP