Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പി.ടി ഉഷയ്ക്ക് ഡോക്ടറേറ്റ് സമ്മാനിച്ചു; ബിരുദം സമ്മാനിച്ചത് കാൺപുർ ഐ.ഐ.ടി; ഉഷയ്ക്ക് ലഭിക്കുന്നത് രണ്ടാമത്തെ ഡോക്ടറേറ്റ്

പി.ടി ഉഷയ്ക്ക് ഡോക്ടറേറ്റ് സമ്മാനിച്ചു; ബിരുദം സമ്മാനിച്ചത് കാൺപുർ ഐ.ഐ.ടി; ഉഷയ്ക്ക് ലഭിക്കുന്നത് രണ്ടാമത്തെ ഡോക്ടറേറ്റ്

കാൺപുർ: പി.ടി ഉഷ കാൺപുർ ഐ.ഐ.ടിയുടെ ഡോകടറേറ്റ് സ്വീകരിച്ചു. അത്‌ലറ്റ്, പരിശീലക എന്നീ നിലകളിൽ ഇന്ത്യൻ കായികരംഗത്തിനും ഇന്ത്യയിലെ സ്ത്രീകൾക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പി.ടി ഉഷക്ക് ഡോക്ടറേറ്റ് നൽകിയത്. കാൺപൂരിലെ ഐ.ഐ.ടി. കാമ്പസിൽ നടന്ന ചടങ്ങിലാണ് പി.ടി ഉഷ ഡോക്ടറേറ്റ് സ്വീകരിച്ചത്. 

ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വനിതാ അത്‌ലറ്റായി കണക്കാക്കപ്പെടുന്ന ഉഷയ്ക്ക് ഇത് രണ്ടാം തവണയാണ് ഡോക്ടറേറ്റ് ലഭിക്കുന്നത്. 2002ൽ കണ്ണൂർ സർവകലാശാല പയ്യോളി എക്സ്‌പ്രസിന് ഡി ലിറ്റ് സമ്മാനിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP