TENNIS+
-
കളിമൺ കോർട്ടിലെ ആധിപത്യം തുടർന്ന് നദാൽ; ജോക്കോവിച്ചിനെ വീഴ്ത്തി ഫ്രഞ്ച് ഓപ്പൺ സെമിയിൽ; അലക്സാണ്ടർ സ്വരേവിനെ നേരിടും; മെദ്വെദേവിന് തോൽവി; ബൊപ്പണ്ണ സഖ്യം സെമിയിൽ
June 01, 2022പാരിസ്: കളിമൺ കോർട്ടിലെ ആധിപത്യം ഒരിക്കൽക്കൂടി ഊട്ടിയുറപ്പിച്ച് റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് സെമിയിൽ. ക്വാർട്ടറിലെ ആവേശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പർ താരവുമായ നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തിയാണ് നദാൽ സെമി ബർത്ത്...
-
ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ക്വാർട്ടറിൽ ഇത്തവണ തീപാറും പോരാട്ടം; ജോക്കോവിച്ചും നദാലും നേർക്കുനേർ; കാർലോസ് അൽകറാസും അലക്സാണ്ടർ സ്വരേവും ഏറ്റുമുട്ടും
May 30, 2022പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് ക്വാർട്ടറിൽ ഇത്തവണ തീപാറും പോരാട്ടം. ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻ നൊവാക് ജോക്കോവിച്ചും മുൻ ചാമ്പ്യൻ റാഫേൽ നദാലും ചൊവ്വാഴ്ച ഏറ്റുമുട്ടും. പ്രീ ക്വാർട്ടറിൽ നദാൽ, അട്ടിമറിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടാണ് ...
-
ഫ്രഞ്ച് ഓപ്പൺ ടെന്നീസ്: പുരുഷ വിഭാഗത്തിൽ മെദ്വെദേവും സിറ്റ്സിപാസും നാലാം റൗണ്ടിൽ; തോൽവിയോടെ വിരമിക്കൽ പ്രഖ്യാപിച്ച് ജൈൽസ് സിമോൺ
May 28, 2022പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗത്തിൽ ലോക രണ്ടാം നമ്പർ താരം ഡാനിൽ മെദ്വെദേവും നാലാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസും വെറ്ററൻ താരം മരിയൻ സിലിച്ചും നാലാം റൗണ്ടിൽ പ്രവേശിച്ചു.സെർബിയയുടെ യുവതാരം മിയോമിർ കെസ്മനോവിച്ചിനെ കീഴടക്കിയാണ് റഷ്യൻ താരമായ ...
-
ആറുതവണ ഗ്രാൻഡ്സ്ലാം നേടിയ ടെന്നീസ് താരം ബോറിസ് ബെക്കർ നുണ പറഞ്ഞതിന് ഏഴുവർഷം ജയിലിലേക്ക്; കടബാദ്ധ്യതകൾ ഒഴിവാക്കാൻ പാപ്പരായപ്പോൾ സ്വത്തുക്കൾ മറച്ചുവച്ചതിന് ശിക്ഷ ഏഴു വർഷം
April 09, 2022മൂന്നു തവണ വിംബിൾഡൺ കിരീടം ചൂടുകയും ആറുതവണ ഗ്രാൻഡ്സ്ലാം നേടുകയും ചെയ്ത പ്രമുഖ ടെന്നീസ് താരം തന്റെ 54-ാം വയസ്സിൽ ജയിലിലാവുകയാണ്. ബ്രിട്ടീഷ് ഇൻസോൾവൻസി നിയമങ്ങൾ തെറ്റിച്ചതിനാണ് ശിക്ഷ. 2017-ൽ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം തന്റെ കടബാദ്ധ്യതകൾ കൊടു...
-
ലോക ഒന്നാം നമ്പർ ടെന്നിസ് താരം ആഷ്ലി ബാർട്ടി വിരമിച്ചു; ആരാധകരെ ഞെട്ടിക്കുന്ന വിരമിക്കൽ പ്രഖ്യാപനം ഇരുപത്തിയഞ്ചാം വയസിൽ; ടെന്നിസ് നൽകിയ എല്ലാത്തിനും നന്ദിയെന്ന് ബാർട്ടി; നെറ്റ്ബോളും ക്രിക്കറ്റും വഴങ്ങുന്ന താരത്തിന്റെ അടുത്ത നീക്കമെന്ത്?
March 23, 2022സിഡ്നി: ഓസ്ട്രേലിയൻ വനിത ടെന്നിസ് താരവും ലോക ഒന്നാം നമ്പറുമായ ആഷ്ലി ബാർട്ടി വിരമിച്ചു. ഇരുപത്തിയഞ്ചാം വയസിലാണ് താരം ടെന്നിസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഞെട്ടലോടെയാണ് കായിക ലോകം ഇവരുടെ വിരമിക്കൽ പ്രഖ്യാപനം കേട്ടത്. മറ്റ് സ്വപ്നങ്ങളെ പിന്തുടര...
-
'ശരീരത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം ഏത് കിരീട നേട്ടത്തേക്കാളും വലുത്; ടൂർണമെന്റുകൾ നഷ്ടമായാലും കുഴപ്പമില്ല, വാക്സിൻ എടുക്കില്ല'; വിവാദ വിഷയത്തിൽ മൗനം വെടിഞ്ഞ് ജോക്കോവിച്ച്
February 15, 2022ബെൽഗ്രേഡ്: കോവിഡ് വാക്സിനേഷന്റെ പേരിൽ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ പങ്കെടുക്കാനാകാതെ വിലക്ക് നേരിടേണ്ടി വന്നതിൽ മൗനം വെടിഞ്ഞ് സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. കോവിഡ് വാക്സിൻ സ്വീകരിക്കാതെയും മെഡിക്കൽ ഇളവ് നേടാതെയും ഓസ്ട്രേലിയൻ ഓപ്പണിൽ പങ...
-
ഓസ്ട്രേലിയൻ ഓപ്പൺ: വനിതാ ഡബിൾസ് കിരീടം ക്രെസിക്കോവ-സിനിയക്കോവ സഖ്യത്തിന്; ഫൈനലിൽ അന്ന ഡാനിലിയാന- ബീട്രിസ് ഹദ്ദാദ് സഖ്യത്തെ കീഴടക്കി; നാലാം ഗ്രാൻഡ്സ്ലാം കിരീടം
January 30, 2022മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസ് ടെന്നീസ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബോറ ക്രെസിക്കോവ-കാതറീന സിനിയക്കോവ സഖ്യത്തിന്. ഫൈനലിൽ കസാഖ്സ്താന്റെ അന്ന ഡാനിലിയാന-ബ്രസീലിന്റെ ബീട്രിസ് ഹദ്ദാദ് സഖ്യത്തെ കീഴടക്കിയാണ് ചെക്ക് ടീം കിരീടം നേടിയത്.മൂന്ന് സെ...
-
44 വർഷം നീണ്ട കാത്തിരിപ്പിന് വിരാമം; ഓസ്ട്രേലിയൻ ഓപ്പണിൽ ചരിത്രമെഴുതി 'നാട്ടുകാരി'യായ ആഷ്ലി ബാർട്ടി; ഫൈനലിൽ ഡാനിയേൽ കോളിൻസിനെ കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്; കരിയറിലെ മൂന്നാം ഗ്രാൻസ്ലാം വിജയം
January 29, 2022മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നാട്ടുകാരിയും ലോക ഒന്നാം നമ്പർ താരവുമായ ആഷ്ലി ബാർട്ടിക്ക്. ഫൈനലിൽ യുഎസ് താരം ഡാനിയേൽ കോളിൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് കിരീടത്തിൽ മുത്തമിട്ടത്. ആദ്യ രണ്ടു സെറ്റുകളും (6 - 3, 7 - 6) വിജയിച...
-
ബരേറ്റിനിയെ സെമിയിൽ വീഴ്ത്തി നദാൽ; സിറ്റ്സിപാസിനെ തകർത്ത് മെദ്വദേവും; ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ തീപാറും; 21-ാം ഗ്രാൻഡ്സ്ലാം കിരീടമെന്ന ചരിത്ര നേട്ടത്തിനരികെ നദാൽ; വനിതകളുടെ ഫൈനലിൽ ബാർട്ടിയും കോളിൻസും ശനിയാഴ്ച നേർക്കുനേർ
January 28, 2022മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ സ്പാനിഷ് താരം റാഫേൽ നദാൽ റഷ്യൻ താരം ഡാനിൽ മെദ്വദേവിനെ നേരിടും. നദാൽ സെമിയിൽ ഇറ്റലിയുടെ ഏഴാം സീഡ് മാതിയോ ബരേറ്റിനിയെ തോൽപ്പിച്ചാണ് ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ഇന്ന് നടന്ന രണ്ടാം സെമിയിൽ സ്റ്റെഫാനോസ് സിറ്റ്സി...
-
2019ൽ ഫ്രഞ്ച് ഓപ്പൺ; 2021 ൽ വിംബിൾഡൾ; ആഷ്ലി ബാർട്ടിക്ക് മൂന്നാം ഗ്രാൻസ്ലാം കിരീടം ഒരു ജയം അകലെ; ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ എതിരാളി ഡാനിയേല കോളിൻസ്; ചരിത്ര നേട്ടം പ്രതീക്ഷിച്ച് ആരാധകർ
January 27, 2022മെൽബൺ: ലോക ഒന്നാം നമ്പർ താരം ആഷ്ലി ബാർട്ടി ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ. കലാശപ്പോരാട്ടത്തിൽ അമേരിക്കയുടെ ഡാനിയേല കോളിൻസുമായി ബാർട്ടി ഏറ്റുമുട്ടും.വെറും ഒരു മണിക്കൂറും രണ്ട് മിനിറ്റും മാത്രം നീണ്ട മത്സരത്തിൽ യുഎസ്എയുടെ മാഡിസൺ കീസിനെ നേരിട്ട...
-
അഞ്ച് സെറ്റ് നീണ്ട ത്രില്ലർ പോരാട്ടം; കനേഡിയൻ താരം ഫെലിക്സിനോട് 'വിയർത്ത് ജയിച്ച്' മെദ്വദേവ്; സെമിയിൽ സിറ്റ്സിപാസിനെതിരെ; വനിതാ സിംഗിൾസ് സെമി ബാർട്ടിയും മാർഡിയും തമ്മിൽ; ഇഗ സ്വിയടെകിന്റെ എതിരാളി ഡാനിയേ കോളിൻസ്
January 26, 2022മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം രണ്ടാം സെമിയിൽ ഡാനിൽ മെദ്വദേവും സ്റ്റെഫാനോസ് സിറ്റ്സിപാസും ഏറ്റുമുട്ടും. അഞ്ചു സെറ്റുകൾ നീണ്ട കടുത്ത ക്വാർട്ടർ പോരാട്ടത്തിനൊടുവിൽ 21-കാരനായ കാനഡയുടെ ഒമ്പതാം സീഡ് ഫെലിക്സ് ഓഗർ അലിയിയാമ്മെയോട് വിയർത്ത് ജയിച്ചാണ് മെ...
-
ഓസ്ട്രേലിയൻ ഓപ്പണിൽ അട്ടിമറി തുടരുന്നു; ആൻഡി മുറെയ്ക്ക് ഞെട്ടിക്കുന്ന തോൽവി; നേരിട്ടുള്ള സെറ്റുകൾക്ക് ബ്രിട്ടീഷ് താരത്തെ കീഴടക്കിയത് 120-ാം സ്ഥാനത്തുള്ള ടാറോ; വനിതാ സിംഗിൾസിൽ റാഡുക്കാനു, മുഗുരുസ എന്നിവർ പുറത്ത്
January 20, 2022മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ അട്ടിമറികൾ തുടരുന്നു. യുഎസ് ഓപ്പൺ ചാമ്പ്യൻ എമ്മ റാഡുക്കാനു വനിതാ സിംഗിൾസ് രണ്ടാം റൗണ്ടിൽ തോറ്റ് പുറത്തായി. പരിക്കേറ്റ കൈയുമായി മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ലോക റാങ്കിംഗിൽ 98-ാ...
-
ടെന്നീസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് സാനിയ മിർസ; ഇത് അവസാന സീസണായിരിക്കുമെന്ന് മുൻ ലോക ഒന്നാം നമ്പർ ഡബിൾസ് താരം; പ്രഖ്യാപനം, ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസിലെ തോൽവിക്ക് പിന്നാലെ; ഗ്രാൻസ്ലാം കിരീടം ചൂടിയ ആദ്യ ഇന്ത്യൻ വനിതാ താരം
January 19, 2022സിഡ്നി: ടെന്നീസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ താരമായ സാനിയ മിർസ. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ വിഭാഗം ഡബിൾസിന്റെ ആദ്യ റൗണ്ടിൽത്തന്നെ തോറ്റു പുറത്തായതിനു പിന്നാലെയാണ് ഇത് തന്റെ അവസാന സീസണായിരിക്കുമെന്ന് സാനിയ...
-
ഓസ്ട്രേലിയൻ ഓപ്പൺ: നദാലിനും ബാർട്ടിക്കും ഒസാക്കയ്ക്കും സ്വിറ്റോലിനയ്ക്കും വിജയത്തുടക്കം
January 17, 2022മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ കരുത്തരുടെ മുന്നേറ്റത്തോടെ ആവേശകരമായ തുടക്കം. മുൻ ചാമ്പ്യൻ റാഫേൽ നദാലും ആഷ്ലി ബാർട്ടിയും നവോമി ഒസാക്കയും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.പുരുഷ വിഭാഗം സിംഗിൾസിൽ ആദ്യ റൗണ്ടിൽ അമേരിക്കയുടെ മാർക്കോസ് ജിറോണിനെ നേരിട്ടുള്ള സെറ...
-
ടോപ് സീഡായിട്ടും ഓസ്ട്രേലിയൻ ഓപ്പണിന് ജോക്കോവിച്ചില്ല; അപ്പീൽ തള്ളി കോടതി; താരത്തെ ഓസ്ട്രേലിയയിൽ നിന്ന് നാടുകടത്തും; മൂന്നു വർഷത്തേക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ച് ഭരണകൂടം
January 16, 2022സിഡ്നി: സെർബിയയുടെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനാകില്ല. താരത്തിന്റെ വിസ റദ്ദാക്കിയത് ചോദ്യം ചെയ്ത് സമർമിപ്പിച്ച അപ്പീൽ ഓസ്ട്രേലിയൻ കോടതി തള്ളി. താരത്തോട് ഉടൻ ഓസ്ട്രേലിയ വിടാനാണ് നിർദ്ദേശം. മൂന്ന് വർഷത്തേക്ക്...
MNM Recommends +
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി
-
ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി; ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവിസ് മുപ്പത് വരെ റദ്ദാക്കി; വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും സർവീസ് നിർത്തി; ദുബായ് സർവീസും റദ്ദാക്കി എയർ ഇന്ത്യ; വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
-
ചൈനയോട് കൂട്ടുകൂടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം