Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഫ്രഞ്ച് ഓപ്പൺ കിരീടം സ്‌പെയിനിന്റെ റാഫേൽ നദാലിന്; ഡൊമിനിക്ക് തീമിനെ തോൽപ്പിച്ചത് എതിരില്ലാത്ത മൂന്ന് സെറ്റിന്; നദാൽ കളിമൺ കോർട്ടിലെ രാജാവാകുന്നത് പതിനൊന്നാം തവണ; കരിയർ ഗ്രാൻസ്ലാമുകളുടെ എണ്ണം പതിനേഴായി

ഫ്രഞ്ച് ഓപ്പൺ കിരീടം സ്‌പെയിനിന്റെ റാഫേൽ നദാലിന്; ഡൊമിനിക്ക് തീമിനെ തോൽപ്പിച്ചത് എതിരില്ലാത്ത മൂന്ന് സെറ്റിന്; നദാൽ കളിമൺ കോർട്ടിലെ രാജാവാകുന്നത് പതിനൊന്നാം തവണ; കരിയർ ഗ്രാൻസ്ലാമുകളുടെ എണ്ണം പതിനേഴായി

സ്‌പോർടസ് ഡെസ്‌ക്

പാരീസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം കിരീടം സ്‌പെയിനിന്റെ റാഫേൽ നദാലിന്. ഫൈനലിൽ ഓസ്ട്രിയൻ താരം ഡൊമിനിക് തീമിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് നഥാൽ പരാജയപ്പെടുത്തിയത്. സ്‌കോർ (6-4,6-3,6-2) ഇത് പതിനൊന്നാം തവണയാണ് നഥാൽ കളിമൺ കോർട്ടിലെ രാജാവാകുന്നത്.ഇതോടെ നദാലിന്റെ ഗ്രാൻസ്ലാം നേട്ടം പതിനേഴായി.ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടം സിമോണ ഹലെപ്പ് സ്വന്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP