Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷൻ അമിത് ഷായെ എപ്പോഴാണ് ചോദ്യം ചെയ്യുക?'; ചീഫ് സെക്രട്ടറിക്ക് മർദനമേറ്റെന്ന ആരോപണത്തിൽ വസതി റെയ്ഡ് നടത്തിയ പൊലീസ് നീക്കത്തിനെതിരെ ഡൽഹി അരവിന്ദ് കെജ്രിവാൾ

'ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷൻ അമിത് ഷായെ എപ്പോഴാണ് ചോദ്യം ചെയ്യുക?'; ചീഫ് സെക്രട്ടറിക്ക് മർദനമേറ്റെന്ന ആരോപണത്തിൽ വസതി റെയ്ഡ് നടത്തിയ പൊലീസ് നീക്കത്തിനെതിരെ ഡൽഹി അരവിന്ദ് കെജ്രിവാൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചീഫ് സെക്രട്ടറിക്ക് മർദനമേറ്റെന്ന ആരോപണത്തിൽ തന്റെ വസതി റെയ്ഡ് നടത്തിയ പൊലീസ് നീക്കത്തിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എന്റെ വസതിയിലേക്ക് ഒരു വൻ പൊലീസ് പടയെ അയച്ചു. മുഖത്തടിയേറ്റ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡ് നടത്തി. ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷൻ അമിത് ഷായെ എപ്പോഴാണ് ചോദ്യം ചെയ്യുക?- കെജ്രിവാൾ ചോദിച്ചു.

ആം ആദ്മി എംഎ‍ൽഎമാരായ അമാനുള്ള ഖാൻ, പ്രകാശ് ജർവാൾ എന്നിവർ അറസ്റ്റിലായതിന് പിന്നാലെയാണ് ഡൽഹി പൊലീസ് സിവിൽ ലൈനിലെ അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ തെരച്ചിൽ നടത്തിയത്. വെള്ളിയാഴ്ച രാവിലെ 150 പൊലീസുകാർ ആണ് റെയ്ഡിനായി എത്തിയത്. ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെ വസതിയിൽ ഡൽഹി പൊലീസ് തെരച്ചിൽ നടത്തുന്നത്. എന്നാൽ ഇവിടെ നിന്ന് സി.ടി.വി.വി. ദൃശ്യങ്ങൾ കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP