Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ പദ്ധതികൾ ശരിയായ വിധത്തിൽ നടപ്പാക്കുന്നില്ല; ഇതിലൂടെ ജനങ്ങൾക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല'; സിദ്ധരാമയ്യക്കെതിരെ ആരോപണവുമായി അമിത് ഷാ

'കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ പദ്ധതികൾ ശരിയായ വിധത്തിൽ നടപ്പാക്കുന്നില്ല; ഇതിലൂടെ ജനങ്ങൾക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല'; സിദ്ധരാമയ്യക്കെതിരെ ആരോപണവുമായി അമിത് ഷാ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ പദ്ധതികൾ ശരിയായ വിധത്തിൽ നടപ്പാക്കുന്നില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഇതിലൂടെ ജനങ്ങൾക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കർണാടകയിൽ എത്തിയ അമിത് ഷാ ബിഡാറിൽ ആത്മഹത്യ ചെയ്ത കർഷക കുടുംബങ്ങളെയും പ്രതിസന്ധി നേരിടുന്ന കരിമ്പിൻ കർഷകരെയും നേരിൽ കണ്ടിരുന്നു. കർണാടകയിൽ അധികാരം പിടിച്ചെടുക്കാനാണ് ബിജെപിയുടെ ശ്രമം. കർണാടയിലെ 224 മണ്ഡലങ്ങളിൽ 150 സീറ്റാണ് ബിജെപി ലക്ഷ്യമിട്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP