Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈ. എം. സി. എ. കുവൈറ്റ് - 'ഇറ്റർചർച്ച് ബൈബിൾ ക്വിസ്; സെന്റ് പീറ്റേഴ്‌സ് സിഎസ്‌ഐ ചർച്ചിന് ഒന്നാം സ്ഥാനം

വൈ. എം. സി. എ. കുവൈറ്റ് - 'ഇറ്റർചർച്ച് ബൈബിൾ ക്വിസ്; സെന്റ് പീറ്റേഴ്‌സ് സിഎസ്‌ഐ ചർച്ചിന് ഒന്നാം സ്ഥാനം

വൈ. എം. സി. എ. കുവൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യ ത്തിൽ നട ത്തിയ 6ാമത്ഇറ്റർചർച്ച് ബൈബിൾ ക്വിസ്സിന്റെ ഉദ്ഘാടനം Dr. A.T. Varghese (PatronYMCA) നിർവ്വഹിച്ചു. മാത്യ വർക്കി അദ്ധ്യക്ഷത വഹിച്ചു.

St.Peters C.S.I.Church ഒന്നാം സ്ഥാനവും St. Thomas Mar Thoma Church,Salmiya രണ്ടാം സ്ഥാനവും, IPC Mangaf മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമ്മാനദാനംRev. Jacob Thomas (Vicar - St. Gregorious Indian Orthodox MahaEdavaka), Rev. Eldhos Palayil (Vicar - St. George Universal Syrian OrthodoxReesh Church), Rev. Prince Korah (Vicar - St. James MarThoma Church) എന്നിവർ നിർവ്വഹിച്ചുയ

joseph M.A. (Convener)സ്വാഗതവും പരിമണം മനോജ് നന്ദിയും രേഖപ്പെടുത്തി. Quiz Master ആയിMr. Chrian N. George, Mr. E. M. Jacobpw, Technical Supporters Bbn MathewJohn, Varghese Mathew, Byju N.B., Ligish Joy എന്നിവർ പ്രവർത്തിച്ചു. Mr.Ajosh Mathew പരിപാടിയുടെ അവതാരകനായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP