Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുണെ കന്റോൺമെന്റിൽ സുവർണ്ണാവസരം; വിവിധ തസ്തികകളിലായി 77 ഒഴിവുകൾ;അവസാന തീയതി മാർച്ച് 17

പുണെ കന്റോൺമെന്റിൽ സുവർണ്ണാവസരം; വിവിധ തസ്തികകളിലായി 77 ഒഴിവുകൾ;അവസാന തീയതി മാർച്ച് 17

പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള പുണെ കന്റോൺമെന്റ് ബോർഡിലെ വിവിധ തസ്തികകളിലായി 77 അവസരങ്ങൾ.അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 17.

അസിസ്റ്റന്റ് മെഡിക്കൽ ഓഫീസർ, ജൂനിയർ എൻജിനീയർ (സിവിൽ,ഇലക്രിക്കൽ),ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ടീച്ചർ (ഇംഗ്ലീഷ്,സോഷ്യൽ സ്റ്റഡീസ്,ഹിന്ദി,ഫിസിക്കൽ എജ്യൂക്കേഷൻ), ഹെൽത്ത് ഇൻസ്‌പെക്ടർ,സ്റ്റാഫ് നേഴ്‌സ്, ലാബ് ടെക്‌നിഷ്യൻ, ജൂനിയർ ക്ലർക്ക് ഡ്രൈവർ,ഹിന്ദി,ടൈപ്പിസ്റ്റ്, ഹെൽത്ത് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷിക്കുന്നതിനും മറ്റു വിശദവിവരങ്ങൾക്കുമായി www.punecantonmentboard.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP