Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനുവേണ്ടി ഫേസ്‌ബുക്ക് പ്രചാരണം; ഡിവൈഎസ്‌പി അനീഷ് വി.കോരയെ സ്ഥലംമാറ്റി; നടപടി കോൺഗ്രസിന്റേയും ബിജെപിയുടേയും പരാതിയുടെ അടിസ്ഥാനത്തിൽ

ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനുവേണ്ടി ഫേസ്‌ബുക്ക് പ്രചാരണം; ഡിവൈഎസ്‌പി അനീഷ് വി.കോരയെ സ്ഥലംമാറ്റി; നടപടി കോൺഗ്രസിന്റേയും ബിജെപിയുടേയും പരാതിയുടെ അടിസ്ഥാനത്തിൽ

ചെങ്ങന്നൂർ: സജി ചെറിയാനുവേണ്ടി ഫേസ്‌ബുക്ക് പ്രചാരണം നടത്തിയ ഡിവൈഎസ്‌പി അനീഷ് വി.കോരയെ സ്ഥലംമാറ്റി. ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടിയായിരുന്നു അനീഷ് വി.കോര പോസ്റ്റ് ഷെയർ ചെയ്തത്.

കായംകുളത്തേക്കാണ് സജി ചെറിയാനെ സ്ഥലം മാറ്റിയത്. കോൺഗ്രസിന്റേയും ബിജെപിയുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. സജി ചെറിയാനെ വിജയിപ്പിക്കണമെന്ന ഫേസ്‌ബുക് പോസ്റ്റ് അനീഷ് വി.കോര ഷെയർ ചെയ്തത്. വിവാദത്തെത്തുടർന്ന് പോസ്റ്റ് അനീഷ് പിൻവലിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP