Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓണ സമ്മാനമായി കെ ഷിപ്പ് ഗൾഫിലേക്ക് സർവ്വീസ് തുടങ്ങുമോ? വിഴഞ്ഞവും ബേപ്പൂരും കൊല്ലവും അഴീക്കലും കപ്പൽ എത്താൻ സാധ്യത; താൽപ്പര്യം അറിയിച്ചത് സിംഗപ്പൂരിലേയും ഗുജറാത്തിലേയും മുംബൈയിലേയും മൂന്ന് കമ്പനികൾ; നിരക്ക് 10000 രൂപയിൽ നിർത്താൻ സർക്കാരും സഹായങ്ങൾ നൽകും; ഗൾഫ് കപ്പൽ യാത്രയിൽ പ്രതീക്ഷ ഏറെ

മറുനാടൻ മലയാളി ബ്യൂറോ
March 28, 2024 | 10:59 am

കൊച്ചി: പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കേരള-ഗൾഫ് യാത്രാക്കപ്പൽ സർവീസിന്റെ സാധ്യതകൾ തേടി കേരള മാരിടൈം ബോർഡ് കൊച്ചിയിൽ സംഘടിപ്പിച്ച ആദ്യഘട്ട ചർച്ചയിൽ ശുഭപ്രതീക്ഷ. സിംഗപ്പൂർ, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിൽനിന്നുള്ള മൂന്ന് കപ്പൽ കമ്പനികൾ അതീവ താൽപ്പര്യം പ്രകടിപ്പിച്ചു. ഇവർ ഏപ്രിൽ 22ന് മുമ്പ് താൽപ്പര്യ പത്രം നൽകുമെന്നാണ് പ്രതീക്ഷ. ഒന്നിലേറെ കമ്പനികൾ സർക്കാരിന്റെ നയം അംഗീകരിച്ചാൽ അവർക്കെല്ലാം അവസരം നൽകിയേക്കും. അങ്ങനെ വരുമ്പോൾ കപ്പൽ സർവ്വീസിന്റെ എണ്ണവും കൂടും. പ്രവാസികൾക്ക് ഓണ സമ്മാനമായി...


Videos

1 / 10 videos
  1. കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍ തീര്‍ന്നു | Pinarayi vijayan | Kollam
    28 Mar 11:55 AM
  2. ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം വരുമോ..? | VK Saxena | Arvind Kejriwal
    28 Mar 11:33 AM
  3. ബിജെപിയുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി | DYFI
    28 Mar 11:07 AM
  4. ചരക്കുകപ്പലിടിച്ച് കാണാതായവരില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി | Baltimore bridge collapse
    28 Mar 10:52 AM
  5. ഇസ്രയേല്‍ പിന്നാലെ....ജീവനും കൊണ്ടോടി ഹിസ്ബുള്ള ഭീകരര്‍ | Israel | Benjamin Netanyahu
    28 Mar 10:20 AM
  6. യുവാവിനെ വെട്ടിക്കൊന്ന സംഭവം..കാറിന്റെ ഉടമയുടെ പിതാവ് മരിച്ചനിലയില്‍ | Neyyattinkara | Adithyan
    28 Mar 10:02 AM
  7. കോടിപതിയായത് കണ്ണൂരിലെ ഓട്ടോ ഡ്രൈവര്‍ നാസര്‍ I Summer Bumper Lottery Result
    28 Mar 10:01 AM
  8. മാസപ്പടിയില്‍ സിബിഐ എത്താനും സാധ്യത | Shone George | Veena Vijayan | Exalogic
    28 Mar 9:44 AM
  9. ഡോക്ടര്‍ അഭിരാമി ഇനി നീറുന്ന ഓര്‍മ്മ മാത്രം I dr abhrami family
    28 Mar 8:59 AM
  10. ഇന്ന് പെസഹ വ്യാഴം ആചരിച്ച് ക്രൈസ്തവര്‍ I Maundy Thursday
    28 Mar 8:45 AM

INVESTIGATION+

കുടുംബത്തിൽ പ്രശ്‌നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്‌തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം

Thursday / March 28 / 2024

തിരുവനന്തപുരം: ആത്മഹത്യകളെല്ലാം അസ്വാഭാവികതകളാണ്. അതിനൊരു കാരണവും ഉണ്ടാകും. കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് ഒരാളെ എത്തിക്കുന്നത്. പഠിക്കാൻ മിടുമിടുക്കിയായിരുന്നു ഡോ അഭിരാമി. രോഗികളെ കരുണയോടെ കണ്ട ഡോക്ടർ. ഭർത്താവിനോടും സുഹൃത്തുകളോടുമെല്ലാം സ്‌നേഹം മാത്രം കാട്ടിയ വ്യക്തിത്വം. ആത്മഹത്യ ചെയ്യാൻ പ്രത്യേകിച്ചൊരു കാരണവും ഡോ അഭിരാമിക്കുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മരണത്തിൽ നിറയുന്നത് അസ്വാഭാവികത മാത്രമാണ്. എന്നാൽ ഇതൊന്നും ആരും അന്വേഷിക്കില്ല. കുടുംബത്തിന് പരാതിയില്ലാത്തതാണ് ഇതിന് കാരണം. ...

സഹപാഠി മരിച്ച അന്ന് സിനിമ കാണാൻ പോയ ഹോസ്റ്റൽ അന്തേവാസികൾ; സ്വന്തം മകനെ തിരിച്ചെടുക്കാൻ ചരടു വലികൾ നടത്തിയ വിസിയുടെ പ്രൈവറ്റ് സെക്രട്ടറി; വിദ്യാർത്ഥികൾ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോഴും കാണാമറയത്ത്; സിബിഐ എത്തിയാൽ എല്ലാവരും കുടുങ്ങാൻ സാധ്യത; പൂക്കോട്ടെ അട്ടിമറികൾ സമാനതകളില്ലാത്തത്

Thursday / March 28 / 2024

കൽപറ്റ: സഹപാഠി മരിച്ചാൽ അന്ന് സിനിമ കാണാൻ മനസ്സ് വന്ന മൃഗങ്ങളെ ചികിൽസിപ്പിക്കാൻ പഠിക്കുന്ന കുട്ടികൾ! പൂക്കോട് വെറ്ററിനറി ക്യാംപസ് വിദ്യാർത്ഥി ജെ.എസ്.സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നില...

ഇസിഐആർ രജിസ്റ്റർ ചെയ്താലും വേണ്ടത്ര തെളിവുകൾ ലഭിച്ചാൽ മാത്രമേ ഇ.ഡി അറസ്റ്റിലേക്കും പിഎംഎൽഎ കേസിലേക്കും കടക്കൂ; എസ് എഫ് ഐ ഒ അന്വേഷണത്തിൽ തെളിഞ്ഞതും കള്ളപ്പണ ഇടപാട്; വീണാ വിജയനെ എപ്പോൾ വേണമെങ്കിലും ചോദ്യം ചെയ്‌തേയ്ക്കാം; അരുൺപ്രസാദും സംഘവും പൂർത്തിയാക്കിയത് അതിവേഗ അന്വേഷണം

Thursday / March 28 / 2024

കൊച്ചി: സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അതിവേഗ റിപ്പോർട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മാസപ്പടിയിൽ അന്വേഷണത്തിന് എത്തുമ്പോൾ ഉയരുന്നത് നിർണ്ണായക ചോദ്യങ്ങൾ. നിയമപ്രകാരം എസ്.എഫ...

നായയെ എറിഞ്ഞത് ചോദ്യം ചെയ്ത ഉടമയ്ക്ക് ക്രൂരമർദനം; ഗുരുതരമായി പരിക്കേറ്റ ഹൈക്കോടതി ഡ്രൈവർ തീവ്രപരിചരണ വിഭാഗത്തിൽ: ഇതരസംസ്ഥാനക്കാരായ നാലുപേർ അറസ്റ്റിൽ

Thursday / March 28 / 2024

കൊച്ചി: തന്റെ വീട്ടിലെ നായയെ റോഡിലൂടെ പോയവർ എറിഞ്ഞത് ചോദ്യം ചെയ്ത ഉടമയ്ക്ക് ക്രൂര മർദനം. ഹൈക്കോടതിയിലെ ഡ്രൈവർ കൊച്ചി മുല്ലശ്ശേരി കനാൽ റോഡിൽ തോട്ടുങ്കൽപറമ്പിൽ വിനോദാണ് (45) കൊടിയ മർദനത്തിന് ഇരയായത്. ഗു...

നെയ്യാറ്റിൻകരയിൽ അഞ്ചംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; സംഭവം രാത്രി എട്ടുമണിയോടെ; കൊടങ്ങാവിളയിലേക്ക് വിളിച്ചുവരുത്തിയത് പണമിടപാടിന് വേണ്ടി; കൊലയ്ക്ക് പിന്നിൽ സാമ്പത്തിക തർക്കമെന്ന് പൊലീസ്

Wednesday / March 27 / 2024

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു. ഊരൂട്ടുകാല, ഖാദി ബോർഡ് ഓഫീസിന് സമീപം ചരൽകല്ലുവിളവീട്ടിൽ ഷൺമുഖൻ ആശാരിയുടെയും രാജലക്ഷ്മിയുടെയും മകൻ ആദിത്യൻ (23) ആണ് കൊല്...

SPECIAL REPORT+

CARE+

News+

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; കാട്ടിൽ തേൻ ശേഖരിക്കാൻ പോയ സ്ത്രീയെ കൊലപ്പെടുത്തി; ഒപ്പമുണ്ടായിരുന്ന ഭർത്താവിന് ഗുരുതര പരിക്ക്; ദൗർഭാഗ്യകരമെന്ന് വനംമന്ത്രി

Thursday / March 28 / 2024

നിലമ്പൂർ: വയനാട്-മലപ്പുറം അതിർത്തി വനമേഖലയിൽ തേനെടുക്കാൻ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പരപ്പൻപാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്. ആക്രമണത്തിൽ സുരേഷിന് പരിക്കേറ്റിട്ടുണ്ട്. ചാലിയാറിന്റെ കരയിൽ നിനിന്ന് പത്ത് കിലോമീറ്ററോളം ഉൾവനത്തിലാണ് സംഭവം. നിലമ്പൂർ വനിയമ്പുഴ സ്റ്റേഷനിലെ വനപാലകൻ കാട്ടിലേക്ക് തിരിച്ചു. മിനിക്ക് ഒപ്പമുണ്ടായിരുന്ന ഭർത്താവ് സുരേഷിനും ഗുരുതരമായി പരിക്കേറ്റു.ഇരുവരും കാടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോഴായിരുന്നു ആനയുടെ മുന്നിൽ അകപ്പെട്ടത്. മേപ്പാടിയിൽ നിന്നും നിലമ്പൂ...

31ന് ശേഷം അനധികൃത ലോഡ് കണ്ടെത്തിയാൽ പിഴ ഒടുക്കേണ്ടി വരുമെന്ന് കെഎസ്ഇബി; നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് പ്രത്യേക ഇളവോടെ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ അവസരം

Thursday / March 28 / 2024

തിരുവനന്തപുരം: നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് പ്രത്യേക ഇളവോടെ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ ഉപഭോക്താക്കൾക്ക് അനുവദിച്ച അവസരത്തിന്റെ കാലാവധി മാർച്ച് 31ന് അവസാനിക്കും. 31ന് ശേഷം അനധികൃത ലോഡ് കണ്ടെത്...

സംസ്ഥാനത്തുകൊടും ചൂട് തുടരും; ഞായറാഴ്ച വരെ ഉയർന്ന താപനില; സാധാരണയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യത

Thursday / March 28 / 2024

തിരുവനന്തപുരം: സംസ്ഥാനത്തുകൊടും ചൂട് തുടരുന്നു. ഞായറാഴ്ച വരെ ഉയർന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകു...

തൊഴിലുറപ്പ് പദ്ധതിയിൽ ദിവസ വേതന വർദ്ധനവിന് ഉത്തരവായി; കേരളത്തിൽ 333 രൂപയായിരുന്നത് 349 രൂപയാക്കി; ഏപ്രിൽ ഒന്നു മുതൽ കൂലി കൂടുതൽ കിട്ടും

Thursday / March 28 / 2024

ന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ തൊഴിലാളികളുടെ ദിവസക്കൂലി വർധിപ്പിച്ച് കേന്ദ്രസർക്കാർ ഉത്തരവിട്ടു. നേരത്തെ ഇതിന് കേന്ദ്ര തിരിഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരുന്നു. ...

ആറ്റിങ്ങൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കം സംഘർഷമായി; പുളിമാത്ത് ഡിവൈഎഫ് ഐക്കാരന് വെട്ടേറ്റു; പരിക്കേറ്റത് ലോക്കൽ കമ്മറ്റി അംഗം സുജിത്തിന്

Thursday / March 28 / 2024

തിരുവനന്തപുരം: കളിമാനൂരിന് അടുത്ത് പുളിമാത്ത് ഡിവൈഎഫ്‌ഐ - ബിജെപി സംഘർഷത്തെ തുടർന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകന് വെട്ടേറ്റു. കമുകിൻകുഴി സ്വദേശിയായ സുജിത്ത് (24) ന് ആണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാ...

News+

ഈ മാല എനിക്ക് തരോ..? അനുവാദം ചോദിച്ച ശേഷം വയോധികയുടെ മാല പൊട്ടിച്ചെടുത്ത് കള്ളൻ; ദിവസങ്ങൾക്കുള്ളിൽ മോഷ്ടാവിനെ പിടികൂടി പൊലീസ്

Thursday / March 28 / 2024

കൊരട്ടി: പുലർച്ചെ ക്ഷേത്ര ദർശനത്തിനു പോയി മടങ്ങിയ വയോധികയുടെ അരികിലെത്തി അനുവാദം ചോദിച്ച ശേഷം മാലമോഷ്ടിച്ച് കള്ളൻ. വയോധികയുടെ അരികിലെത്തി ഈ മാല എനിക്ക് തരോ..? എന്ന് ചോദിച്ച ശേഷം വയോധികയെ തള്ളിയിട്ട് മാലയുമായി കടക്കുക ആയിരുന്നു. വയോധികയുടെ രണ്ടര പവൻ തൂക്കമുള്ള സ്വർണമാലയാണ് പൊട്ടിച്ചെടുത്തത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ മോഷ്ടാവിനെ പൊലീസ് പിടികൂടി. കൂവക്കാട്ടുകുന്ന് സ്വദേശി കൈതാരൻ ജോഷിയാണ് (41) അറസ്റ്റിലായത്. 21നു മേലൂരിലാണു സംഭവം. മുരിങ്ങൂരിനടുത്തു വാഹന മെക്കാനിക് ജോലി ചെയ്യുന്നയാളാണു ജോഷി. പുലർച്ചെ ...

ഹൃദയാഘാതം; ഈറോഡ് എംപിയും എം.ഡി.എം.കെ. നേതാവുമായ എ. ഗണേശമൂർത്തി അന്തരിച്ചു

Thursday / March 28 / 2024

കോയമ്പത്തൂർ: ഈറോഡ് എംപി.യും എം.ഡി.എം.കെ. നേതാവുമായ എ. ഗണേശമൂർത്തി(77) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃത...

ചോറ് നൽകാത്തതിനെത്തുടർന്ന് അമ്മയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസ്; മകന് ജീവപര്യന്തം

Thursday / March 28 / 2024

വൈക്കം: ചോറ് നൽകാത്തതിനെത്തുടർന്ന് അമ്മയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ മകനെ ജീവപര്യന്തം ശിക്ഷിച്ച് കോടതി. വൈക്കം ഉദയനാപുരം കൊച്ചുത്തറത്താഴ്ചയിൽ നന്ദായിനിയെ (73) ആണ് മകൻ ബൈജു, കാനയിലെ വെള്ളത്തിൽ ചവിട...

കണ്ണൂർ-റാസൽഖൈമ എയർ ഇന്ത്യാ സർവീസ് മെയ് ഒന്നു മുതൽ; ദമാമിലേക്ക് മെയ് രണ്ടു മുതൽ

Thursday / March 28 / 2024

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് റാസൽഖൈമയിലേക്ക് എയർഇന്ത്യ എക്സ്‌പ്രസ് സർവീസ് മെയ്‌ ഒന്നുമുതൽ തുടങ്ങും. വേനൽക്കാല ഷെഡ്യൂളിൽ ഉൾപ്പെടുത്തി ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. വൈകിട്ട് 6....

കാട്ടാനയെ തിരിച്ചോടിക്കാൻ ശ്രമിക്കുന്നതിനിടെ താഴ്ചയിലേക്ക് വീണു; ആന ദേഹത്ത് തട്ടി രണ്ടു പേർക്ക് പരിക്ക്

Thursday / March 28 / 2024

റാന്നി: ജനവാസ മേഖലയിലെത്തിയ കാട്ടാനയെ വനത്തിലേക്ക് തിരിച്ചോടിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ വടശ്ശേരിക്കര ബൗണ്ടറിക്ക് സമീപമാണ് സംഭവം. വടശ്ശേരിക്കര ചെമ്പര...

News+

ഭീതിയുടെ നിഴലിൽ ഇടുക്കി നിവാസികൾ; ആറിടങ്ങളിൽ കാട്ടാനയിറങ്ങി: മൂന്നാറിന്റെ പേടി സ്വപ്‌നമായി കടുവയും

Thursday / March 28 / 2024

തൊടുപുഴ: ഇടുക്കി ജില്ലയെ ഭീതിയിലാഴ്‌ത്തി കാട്ടുമൃഗങ്ങൾ നാട്ടിൽ വിലസുന്നു. കാട്ടാനകളാണ് കൂടുതലായും ജനത്തിന്റെ പേടി സ്വപ്‌നമായി മാറുന്നത്. വനത്തിനോടു ചേർന്ന മേഖലയിൽ ഇന്നലെ ആറിടങ്ങളിൽ കാട്ടാനയിറങ്ങി. പടയപ്പ ഇന്നലെയും ജനവാസമേഖലയിലിറങ്ങി കൃഷി നശിപ്പിച്ചു. ദേവികുളം എസ്റ്റേറ്റിലെ മിഡിൽ ഡിവിഷനിലാണ് രണ്ടു ദിവസമായി പടയപ്പയുടെ വാസം. ചിന്നക്കനാൽ സിങ്കുകണ്ടത്ത് കൂനംമാക്കൽ മനോജ് മാത്യുവിന്റെ വീടിനുനേരെ ഇന്നലെ പുലർച്ചെ 4നു ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായി. വീടിന്റെ ഭിത്തിക്കു വിള്ളൽ വീണു. സീലിങ് പൊട്ടിവീണു. ഇടമല...

കോട്ടയം സിഎംഎസ് കോളജിൽ എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; രണ്ട് കെഎസ്‌യു പ്രവർത്തകർ ആശുപത്രിയിൽ

Thursday / March 28 / 2024

കോട്ടയം: സിഎംഎസ് കോളജിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. എസ്എഫ്‌ഐ കെഎസ്‌യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. സംഘർഷാവസ്ഥ നിയന്ത്രണ വിധേയമാക്കുന്നതിനായി പൊലീസ് ലാത്തി വീശി. കോ...

ഇഡി വീണ്ടും തനിക്ക് സമൻസ് അയച്ചത് കോടതിയോടുള്ള അനാദരവ്; ഹൈക്കോടതിയെ സമീപിച്ച് തോമസ് ഐസക്; തിരഞ്ഞെടുപ്പ് പ്രചാരണത്തെ അട്ടിമറിക്കാനുള്ള നീക്കമെന്ന് ആരോപണം

Wednesday / March 27 / 2024

കൊച്ചി : കിഫ്ബി മസാല ബോണ്ട് കേസിൽ ബന്ധപ്പെട്ട് ഇ.ഡി അയച്ച സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു. ഏപ്രിൽ 2ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇന്നാണ് ഐസക്കിന് ഇ...

ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി; അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവ്

Wednesday / March 27 / 2024

തിരുവനന്തപുരം: ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്ന...

നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികളാരും കോടതിയിൽ ഹാജരായില്ല; കൂടുതൽ സമയം തേടി പ്രതികൾ; ഏപ്രിൽ 8 ന് വാദം ബോധിപ്പിക്കാൻ കോടതി ഉത്തരവിട്ടു

Wednesday / March 27 / 2024

തിരുവനന്തപുരം: സി പി എം എം എൽ എ മാർ സ്പീക്കറുടെ ഡയസും കംപ്യൂട്ടറും വിദേശ നിർമ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതൽ നശിപ്പിച്ച നിയമസഭാ കൈയാങ്കളി കേസിൽ പ്രതികളാരും വിചാരണ കോടതിയിൽ ഹാജരായില്ല. അതേസമയം കൃ...

News+

അഞ്ച് കിലോ കഞ്ചാവുമായി സ്‌കൂൾ പരിസരത്തു നിന്നും പിടികൂടിയ കേസ്; പ്രതി ഗോകുലിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

Wednesday / March 27 / 2024

തിരുവനന്തപുരം: അഞ്ച് കിലോ കഞ്ചാവുമായി സ്‌കൂൾ പരിസരത്തു നിന്നും പിടികൂടിയ കേസിൽ പ്രതി ഗോകുലിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. കുറ്റം ചുമത്തലിന് ഹാജരാകാത്തതിനാലാണ് ജില്ലാ കോടതി വാറണ്ടുത്തരവ് പുറപ്പെടുവിച്ചത്. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.പി. അനിൽകുമാറിന്റേതാണുത്തരവ്. അയിരൂർ പാതാളം സ്വദേശി ഗോകുലിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ നെയ്യാറ്റിൻകര പൊലീസ് ഡി വൈ എസ് പി യോടാണ് കോടതി ഉത്തരവിട്ടത്. പൊലീസ് കസ്റ്റഡിയിൽ നിന്ന് രണ്ടു തവണ പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. പൊലീസിനെ വട്ടം ചുറ്റിച്ച...

അച്ചടക്ക നടപടി റദ്ദാക്കി; ഫാത്തിമ തഹ്‌ലിയ അടക്കം എംഎസ്എഫ് ഹരിത നേതാക്കളെ തിരിച്ചെടുത്തു

Wednesday / March 27 / 2024

കോഴിക്കോട്: എം.എസ്.എഫ്-ഹരിത മുൻ നേതാക്കൾക്കെതിരായ അച്ചടക്ക നടപടി പിൻവലിച്ച് മുസ് ലിം ലീഗ്. നടപടികൾക്കു വിധേയരായവർ ലീഗ് സംസ്ഥാന നേതൃത്വത്തിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. എം.എസ്.എഫ് മുൻ ...

വയനാട് സുഗന്ധഗിരിയിൽ അനുമതി കിട്ടിയതിനെക്കാൾ കൂടുതൽ മരങ്ങൾ മുറിച്ചു; പ്രതികൾ ഒളിവിൽ; മുൻകൂർ ജാമ്യത്തിന് ശ്രമം

Wednesday / March 27 / 2024

കൽപ്പറ്റ: വയനാട് സുഗന്ധഗിരി ചെന്നായ്ക്കവലയിൽ അനുമതി കിട്ടിയതിനെക്കാൾ കൂടുതൽ മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ ആറുപ്രതികളും ഒളിവിൽ.ഫെബ്രുവരിയിൽ 20 മരങ്ങൾ മുറിക്കാനാണ് വനംവകുപ്പ് അനുമതി നൽകിയത്. പ്രതികൾ 30 ...

കിടപ്പുമുറിയിലെ തലയിണക്കവറിൽ സൂക്ഷിച്ച രാസലഹരിയുമായി യുവാവ് പിടിയിൽ

Wednesday / March 27 / 2024

കൊച്ചി: കിടപ്പുമുറിയിലെ തലയിണക്കവറിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച രാസലഹരിയുമായി യുവാവ് പൊലീസ് പിടിയിൽ. മുപ്പത്തടം തെക്കുംപുറത്ത് ഫെലിക്‌സ് ജെസ്റ്റിനെ (27)യാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, ബിനാനിപുരം പൊലീസു...

പൂഞ്ച് സ്ഫോടനത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ

Wednesday / March 27 / 2024

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ. ഇന്നലെ രാത്രിയോടെ ജില്ലാ ആശുപത്രിക്ക് സമീപം നടന്ന സ്ഫോടനത്തോടനുബന്ധിച്ചാണ് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിരിക...

News+

കൊൽക്കത്തയിൽ എയർഇന്ത്യാ എക്സ്‌പ്രസിൽ ഇൻഡിഗോ വിമാനം ഉരസി; ചിറക് റൺവേയിൽ പൊട്ടിവീണു; യാത്രക്കാർ സുരക്ഷിതർ

Wednesday / March 27 / 2024

കൊൽക്കത്ത: കൊൽക്കത്ത വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനത്തിൽ മറ്റൊരു വിമാനം ഉരസി അപകടം. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ചെന്നൈയിലേക്ക് പുറപ്പെടാനായി റൺവേ ക്ലിയറൻസിനു കാത്തുനിന്ന എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാനത്തിൽ, ബിഹാറിലെ ദർഭംഗയിലേക്കു പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനം ഉരസുകയായിരുന്നു. അപകടത്തിൽനിന്ന് നൂറുകണക്കിന് യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.ബിഹാറിലെ ദർഭംഗയിലേക്കു പുറപ്പെടാനിരുന്ന 6E 6152 നമ്പർ ഇൻഡിഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. എയർ ഇന്ത്യാ എക്സ്‌പ്രസിന്റെ ചിറകിൽ ഇൻഡിഗോ...

ഡൽഹി മുഖ്യമന്ത്രി തൽക്കാലം ജയിലിൽ തുടരും; ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ആശ്വാസം കിട്ടിയില്ല; കെജ്രിവാളിന്റെ ഹർജിയിൽ ഇഡിക്ക് നോട്ടീസ്; തീരുമാനം ഏപ്രിൽ മൂന്നിന്

Wednesday / March 27 / 2024

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തൽക്കാലം ജയിലിൽ തുടരേണ്ടി വരും. ഉടൻ വിട്ടയക്കണമെന്ന ആവശ്യത്തിൽ ഡൽഹി ഹൈക്കോടതി തീരുമാനമെടുത്തില്ല. ഇഡിയുടെ അറസ്റ്റിനെയു...

പഠിപ്പിക്കുന്നതിന് പകരം വലിയവായിൽ ചീത്തവിളി; മദ്യപിച്ച് ക്ലാസിലെത്തിയ അദ്ധ്യാപകനെ ചെരിപ്പെറിഞ്ഞ് ഓടിച്ച് വിദ്യാർത്ഥികൾ; ഛത്തീസ്‌ഗഡിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ വൈറൽ

Wednesday / March 27 / 2024

ന്യൂഡൽഹി: മദ്യപിച്ച് ക്ലാസിലെത്തിയ അദ്ധ്യാപകനെ ചെരിപ്പെറിഞ്ഞ് ഓടിച്ച് വിദ്യാർത്ഥികൾ. ഛത്തീസ്‌ഗഡിലെ ബസ്തർ ജില്ലയിലെ പിലിഭട്ട പ്രൈമറി സ്‌കൂളിലാണ് സംഭവം. ചെറിപ്പേറിനിടയിലൂടെ അദ്ധ്യാപകൻ ബൈക്കെടുത്ത് പോകുന...

കള്ളിൽ സ്പിരിറ്റ് കലർത്തി വിൽപ്പന നടത്തി; 588 ലിറ്റർ സ്പിരിറ്റ് കലർന്ന കള്ള് പിടിച്ചെടുത്ത് എക്സൈസ് സംഘം; കള്ള് ഷാപ്പ് അടച്ചുപൂട്ടി

Wednesday / March 27 / 2024

തൃശൂർ: തൃശൂർ എസ്.എൻ. പുരത്തെ ഷാപ്പിൽ നിന്ന് 588 ലിറ്റർ സ്പിരിറ്റ് കലർത്തിയ കള്ള് പിടിച്ചെടുത്ത സംഭവത്തിൽ കള്ള് ഷാപ്പ് മാനേജർ റിമാൻഡിൽ. ഷാപ്പ് അടച്ചുപൂട്ടി.ശ്രീനാരായണപുരം സെന്ററിന് പടിഞ്ഞാറു ഭാഗത്തുള്ള...

രാഹുൽ ഗാന്ധി ഏപ്രിൽ 3ന് വയനാട്ടിൽ; നാമനിർദേശ പത്രിക സമർപ്പിക്കും; പിന്നാലെ റോഡ് ഷോയും

Wednesday / March 27 / 2024

ന്യൂഡൽഹി: വയനാട്ടിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുൽഗാന്ധി ഏപ്രിൽ മൂന്നിന് മണ്ഡലത്തിലെത്തും. അന്നുതന്നെ നാമനിർദേശപത്രിക സമർപ്പിക്കുന്ന അദ്ദേഹം തുടർന്ന് റോഡ്ഷോയും നടത്തും. മൂന്നിന് 12 മണിക്ക് കല്പറ്റ കള്ക...

Cinema+

തെലങ്കാന ശ്രീരംഗപുരം ക്ഷേത്രത്തിൽ മിന്നുകെട്ടി? നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായെന്ന് റിപ്പോർട്ട്; ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം

Wednesday / March 27 / 2024

ചെന്നൈ: നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായതായി റിപ്പോർട്ട്. തെലങ്കാന വാനപർത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തിൽ രാവിലെ വിവാഹം നടന്നതായാണ് വിവരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അതേസമയം വിവാഹത്തെ കുറിച്ച് ഔദ്യോഗികമായി ഇരുവരും പ്രതികരിച്ചിട്ടില്ല. രണ്ട് വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. ഒരുമിച്ച് ഒട്ടേറെ വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്നു.2021ൽ പുറത്തിറങ്ങിയ 'മഹാസമുദ്രം' എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. അതിന് ശേഷം ഇരുവരു...

ഹോളി ആഘോഷിച്ചു ബോളിവുഡ് താരങ്ങളും; രൺബീറിനും ആലിയയ്ക്കും കുഞ്ഞു റാഹയ്ക്കുമൊപ്പം ഹോളി ആഘോഷിച്ച് നദിയ മൊയ്തു

Tuesday / March 26 / 2024

മുംബൈ: ഹോളി ആഘോഷിച്ചു ബോളിവുഡ് സിനിമാ ലോകവും. രൺബീർ കപൂറും ആലിയയും ഹോളി ആഘോഷിക്കുന്നത് വീഡിയോകൾ വൈറലാണ്. മലയാള സിനിമയിലെ എവർഗ്രീൻ നായികമാരിൽ മുൻനിരയിലുള്ള നദിയ മൊയ്തുവും ഇവർക്കൊപ്പം ഹോളി ആഘോഷത്തിൽ പങ്...

'പുഷ്പ' സംവിധായകൻ സുകുമാറിന്റെ ചിത്രത്തിൽ രാം ചരൺ നായകനായി എത്തുന്നു; പുതിയ കൂട്ടുകെട്ടിൽ പ്രതീക്ഷയോടെ തെന്നിന്ത്യൻ സൂപ്പർതാരം

Tuesday / March 26 / 2024

ഹൈദരാബാദ്: 'പുഷ്പ' സംവിധായകൻ സുകുമാറും മൈത്രി മൂവി മേക്കേഴ്സും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ നായകനായ് രാം ചരൺ എത്തുന്നു. എസ്.എസ്. രാജമൗലിയുടെ 'RRR'ന്റെ വമ്പൻ വിജയത്തിന് ശേഷം സുകുമാറുമായുള്ള രാം ചരണിന്...

റൊമാന്റിക് എന്റർടെയ്‌നറുമായി വിജയ് ആന്റണി; 'റോമിയോ' ട്രെയ്‌ലർ പുറത്ത്: നായികായിയ മൃണമാലിനി ദേവി

Tuesday / March 26 / 2024

ചെന്നൈ: സംവിധായകനായി വന്ന് നടനായും സംവിധായകനായുമൊക്കെ സിനിമയുടെ പല വഴികളിലൂടെ യാത്ര തുടരുന്ന താരമാണ് വിജയ് ആന്റണി. ഇപ്പോഴിതാ അദ്ദേഹം നായകനാവുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തെത്തിയിരിക്...

നടി സുരഭി സന്തോഷ് വിവാഹിതയായി; വരൻ ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രൻ

Tuesday / March 26 / 2024

കൊച്ചി: നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രനാണ് സുരഭിയുടെ ഭർത്താവ്. വിവാഹച്ചടങ്ങിൽ നിന്നുള്ള ചിത്രം താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. സരിഗമ ലേബലിലെ ആർട്ടിസ്റ്...

News+

ധരിക്കാൻ 20 ലക്ഷത്തിന്റെ സ്വർണ്ണനൂൽ ഷർട്ട്; ഇരിക്കാൻ മൂന്നു കോടിയുടെ കനക സിംഹാസനം; വിളമ്പാനായി സ്വർണം പൂശിയ പാത്രങ്ങൾ; യാത്രക്ക് അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ; നടത്തിയത് 50,000 കോടിയുടെ ഖനന അഴിമതി; ബെല്ലാരി രാജ ജനാർദ്ദന റെഡ്ഡി ബിജെപിയിൽ തിരിച്ചെത്തുമ്പോൾ!

Wednesday / March 27 / 2024

'ആളുകൾ പറയുന്നത് എനിക്ക് 100 കോടി രൂപയുടെ സ്വത്തുക്കൾ ഉണ്ടെന്നാണ്. അവരെ തിരുത്താൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് 1,000 കോടി രൂപയുടെ സ്വത്തുക്കളാണുള്ളത്''- 2010ൽ ഗാലി ജനാർദ്ദന റെഡ്ഡി എന്ന മന്ത്രി കർണാടക നിയമസഭയിൽ ചോദ്യത്തിന് മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു. പ്രതിദിനം 5 കോടിരൂപ വരെ ഖനനത്തിലുടെ സമ്പാദിച്ച ഒരു കാലം അവർക്കുണ്ടായിരുന്നുവത്രേ! ബെല്ലാരി സഹോദന്മാർ എന്ന നിലയിൽ അറിയപ്പെട്ട, ഗാലി കരുണാകര റെഡ്ഡി, ഗാലി ജനാർദ്ദന റെഡ്ഡി, ഗാലി സോമശേഖര റെഡ്ഡി എന്നിവർ കർണ്ണാടക രാഷ്ട്രീയത്തിലെ കിരീടം വെച്ച രാജാക്കന്മാ...

ജയിലിൽ ഇരുന്ന് ഭരണം നടത്താൻ കെജ്രിവാളിനെ അനുവദിക്കില്ല; ഡൽഹിയിലെ ജനങ്ങൾക്ക് ഉറപ്പുനൽകുന്നുവെന്ന് ഡൽഹി ലഫ്. ഗവർണർ

Wednesday / March 27 / 2024

ന്യൂഡൽഹി: ജയിലിനുള്ളിൽനിന്ന് ഭരിക്കാൻ അരവിന്ദ് കെജ്രിവാളിനെ അനുവദിക്കില്ലെന്ന് ഡൽഹി ലഫ്. ഗവർണർ വി. സക്സേന. അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിൽ നിന്ന് ഡൽഹിയുടെ ഭരണം തുടരുമെന്ന് ആം ആ...

നിയന്ത്രണം തെറ്റി മുന്നിലെത്തിയ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ശ്രമം; കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി

Wednesday / March 27 / 2024

തിരുവനന്തപുരം: ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റിയ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചു കയറി. ദേശീയ പാതയിൽ ആലപ്പുഴ കാക്കാഴം റെയിൽവേ മേൽപ്പാലത്തിൽ ഉച്ചക്ക് ഒന്നരയോടെയാ...

ബിജാപൂർ ജില്ലയിൽ ഏറ്റുമുട്ടൽ; ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന് പൊലീസ്

Wednesday / March 27 / 2024

റായ്പൂർ: ഛത്തിസ്ഗഢിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി പൊലീസ്. ബീജാപൂർ ജില്ലയിലെ ചികുർഭട്ടി - പുഷ്ഭക വനമേഖലയിൽ തൽപെരു നദിക്കരയ്ക്ക് സമീപം നടന്ന വ...

പാപനാശം കടലിൽ തിരയിൽപ്പെട്ട് കാണാതായ മെഡിക്കൽ വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുന്നു

Wednesday / March 27 / 2024

തിരുവനന്തപുരം: പാപനാശം കടലിൽ തിരയിൽപ്പെട്ട് കാണാതായ മെഡിക്കൽ വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുന്നു. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ...

News+

പ്രായം സ്ഥിരീകരിക്കുന്നതിന് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധികാരിക രേഖയാക്കുന്നതിന് പകരം ആധാർ ഉൾപ്പെടെയുള്ള മറ്റ് തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കണം; 'വീട്ടിൽ വോട്ട്' അട്ടിമറിക്കപ്പെടരുത്; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകി

Wednesday / March 27 / 2024

തിരുവനന്തപുരം; പാർലമെന്റ് തിരഞ്ഞെടുപ്പിൽ 85 വയസു പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും വീടുകളിൽ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടിയുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ഐ.എ.എസിന് കത്ത് നൽകി. വീട്ടിൽ വോട്ടു ചെയ്യുന്നവരുടെ പ്രായം സ്ഥിരീകരിക്കുന്നതിന് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധികാരിക രേഖയാക്കുന്നതിന് പകരം ആധാർ ഉൾപ്പെടെയുള്ള മറ്റ് തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കണമ...

'വീട്ടിലിരുന്ന് വോട്ട്' ദുരുപയോഗം ചെയ്യപ്പെടരുത്; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Wednesday / March 27 / 2024

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 85 വയസു പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും വീടുകളിൽ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടിയുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും...

അഞ്ച് സിറ്റിങ് എംപിമാർ; അനിൽ ദേശായിയും അനന്ത് ഗീതെയും പോരാട്ടത്തിനിറങ്ങും; പതിനേഴ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ശിവസേന ഉദ്ധവ് പക്ഷം

Wednesday / March 27 / 2024

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കി ശിവസേന ഉദ്ധവ് താക്കറേ വിഭാഗം. അഞ്ച് സിറ്റിങ് എംപിമാരടക്കം പതിനേഴ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചത്...

ആലുവ പൊലീസ് സ്റ്റേഷൻ ഗ്രേഡ് എസ്‌ഐ ജീവനൊടുക്കി; വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

Wednesday / March 27 / 2024

എറണാകുളം: ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഗ്രേഡ് എസ് ഐ ബാബുരാജ് മരിച്ച നിലയിൽ. 49 വയസ്സ് ആയിരുന്നു. അങ്കമാലി പുലിയനത്തെ വീട്ടുവളപ്പിലെ മരത്തിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ അമ്പത്തേഴുകാരന് 10 വർഷം കഠിനതടവും പിഴയും; ശിക്ഷിക്കുന്നത് വെള്ളാങ്ങല്ലൂർ വള്ളിവട്ടം സ്വദേശി ഇയാട്ടിപ്പറമ്പിൽ നാരായണനെ

Wednesday / March 27 / 2024

ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ അമ്പത്തേഴുകാരന് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. വെള്ളാങ്ങല്ലൂർ വള്ളിവട്ടം സ്വദേശി ഇയാട്ടിപ്പറമ...

News+

ഇനി ഫിറ്റാകും എല്ലാവരും; സ്പോർട്സ് കേരളയുടെ 9 ലോകോത്തര ഫിറ്റ്നസ് സെന്ററുകൾ സൂപ്പർ ഹിറ്റ്

Wednesday / March 27 / 2024

തിരുവനന്തപുരം: പൊതുജനങ്ങളിൽ ആരോഗ്യ പരിപാലനവും കായികക്ഷമതയും വ്യായാമവും ഒരു ശീലമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന കായിക വകുപ്പിനു കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം തുടക്കമിട്ട ഫിറ്റ്നസ് സെന്ററുകൾക്ക് മികച്ച പ്രതികരണം. അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമായി ഒമ്പത് ഫിറ്റ്നസ് സെന്ററുകളാണ് വിവിധ ജില്ലകളിൽ ഇതിനകം പ്രവർത്തനം തുടങ്ങിയത്. സ്ത്രീകൾക്കും പുരുഷന്മാർക്കും മിതമായ നിരക്കിൽ മികച്ച സൗകര്യങ്ങളോടെ ഉപയോഗിക്കാമെന്നത് കൂടുതൽ പേരെ ഈ ഫിറ്റ്നസ് സെന്ററുകളിലേക്ക് ആകർഷിക്കുന്നത്. ഒമ്പതിടങ്ങളില......

ബദ്റുൽ കുബ്റാ ആത്മീയ സമ്മേളനം നാളെ (ബുധൻ) നോളജ് സിറ്റിയിൽ പതിനായിരങ്ങൾ ഗ്രാൻഡ് ഇഫ്താറിനെത്തും

നോളജ് സിറ്റി: ഇസ്്ലാം മത വിശ്വാസികളുടെ ആദരണീയ പുരുഷന്മാരായ അസ്ഹാബുൽ ബദറിന്റെ ഓർമകൾ അയവിറക്കുന്ന ബദ്റുൽ കുബ്റാ ആത്മീയ സമ്മേളനം നാളെ (ബുധൻ) മർകസ് നോളജ് സിറ്റിയിൽ. ഇസ്്ലാമിക ചരിത്രത്തിലെ അവിസ്മരണീയ സംഭവത...

സംസ്‌കൃത സർവ്വകലാശാലഃ കാലടി മുഖ്യക്യാമ്പസും തിരൂർ ക്യാമ്പസും മികച്ച എൻ എസ് എസ് യൂണിറ്റുകൾ

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ 2022-23 അധ്യയന വർഷത്തിലെ മികച്ച നാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റുകളായി കാലടി മുഖ്യ ക്യാമ്പസ് (യൂണിറ്റ് 10), തിരൂർ ക്യാമ്പസ് (യൂണിറ്റ് 11) എന്നിവ തെരഞ്ഞെടുക്കപ്പെട്ട...

EXCLUSIVE+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

FOREIGN AFFAIRS+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

Go to TOP