Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡോക്ടറെ കാണാനത്തിയ ഗർഭിണിയായ യുവതിയെ നാല് പേർ ചേർന്ന് പീഡിപ്പിച്ചു; ഉത്തർ പ്രദേശിൽ പീഡന പരമ്പര തുടരുന്നു

ഡോക്ടറെ കാണാനത്തിയ ഗർഭിണിയായ യുവതിയെ നാല് പേർ ചേർന്ന് പീഡിപ്പിച്ചു; ഉത്തർ പ്രദേശിൽ പീഡന പരമ്പര തുടരുന്നു

ലക്‌നൗ: ഉത്തർ പ്രദേശിലെ മോഹൻലാൽഗഞ്ചിൽ ഗർഭിണിയായ യുവതിയെ നാല് പേർ ചേർന്ന് പീഡിപ്പിച്ചു. രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. സ്ത്രീയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

ഗ്രാമത്തിലെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ ഡോക്ടറെ കാണാനത്തിയെ 35കാരിയായ യുവതിയെ നാല് പേർ ചേർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം സ്ഥലത്ത് ഉപേക്ഷിച്ച സ്ത്രീയെ പ്രദേശവാസികൾ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതികളെ യുവതി തിരിച്ചറിഞ്ഞെന്നും ഉടൻ പിടികൂടുമെന്ന് എസ്‌പി കെ.കെ.ഗേലോട്ട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP