Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: മർദ്ദിച്ചത് കസ്റ്റഡിയിൽ എടുത്തവരെന്ന് മൊഴി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പുതിയ വെളിപ്പെടുത്തൽ.തന്നെ കസ്റ്റഡിയിലെടുത്തവരാണ് മർദ്ദിച്ചതെന്ന് ശ്രീജിത്ത് മരിക്കുന്നതിന് മുമ്പ് നൽകിയ മൊഴിയാണ് പുറത്തുവന്നത്.സിവിൽ വേഷത്തിലെത്തിയ പൊലീസുകാരാണ് തന്നെ മർദ്ദിച്ചത്.വീടിന് സമീപത്ത് വച്ചായിരുന്നു മർദ്ദനം. ആശുപത്രിയിലെ ഡോക്ടർമാരോടാണ് ശ്രീജിത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ശ്രീജിത്ത് ഇക്കാര്യം ഡോക്ടർമാരോട് പറഞ്ഞതെന്ന് ഇന്റിമേഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളതായി ഒരുചാനൽ റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP