Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രിയപ്പെട്ടവനെ, ഞാൻ ഒന്നും പറയേണ്ടതില്ലല്ലോ! എല്ലാം നിനക്ക് അറിയാം; അഡാറ് ലവിലെ ഹിറ്റ് ജോഡിയായ റോഷന് പ്രിയാ വാര്യർ നല്കിയ പിറന്നാൾ സന്ദേശം ഏറ്റെടുത്ത് സോഷ്യൽമീഡിയ

പ്രിയപ്പെട്ടവനെ, ഞാൻ ഒന്നും പറയേണ്ടതില്ലല്ലോ! എല്ലാം നിനക്ക് അറിയാം; അഡാറ് ലവിലെ ഹിറ്റ് ജോഡിയായ റോഷന് പ്രിയാ വാര്യർ നല്കിയ പിറന്നാൾ സന്ദേശം ഏറ്റെടുത്ത് സോഷ്യൽമീഡിയ

രു കണ്ണിറുക്കലിലൂടെ ലോക പ്രശസ്തയായ പ്രിയ എസ് വാര്യരുടെ വിശേഷങ്ങൾ സോഷ്യൽമീഡിയയ എന്നും ആഘോഷമാണ് ഇപ്പോഴിതാ ആദ്യ ചി്ത്രത്തിലെ ജോഡിയായ റോഷന് പ്രിയ അയച്ച ജന്മദിന സന്ദേശമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

എനിക്ക് ഏറ്റവും പ്രിയങ്കരനായ വ്യക്തിക്ക് ജന്മദിനാംശകൾ. ഞാൻ ഒന്നും പറയേണ്ട കാര്യമില്ല. കാരണം എല്ലാം നിനക്ക് അറിയാമല്ലോ. സർവ ഐശ്വരങ്ങളും ഉണ്ടാകട്ടെ' എന്നു പ്രിയ സോഷ്യൽ മീഡിയയിലെഴുതി. എന്തായാലും പ്രിയയടെ സ്‌ന്ദേശം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

ഒമർ ലുലു സംവിധാനം ചെയുന്ന ഒരു അഡാർ ലവിലെ മാണിക്യ മലരായ എന്ന പാട്ടിലൂടെയാണ് റോഷനും പ്രിയാ വാര്യരും ശ്രദ്ധ നേടിയത്. ഈ പാട്ടിന് ലഭിച്ച സ്വീകാര്യത സിനിമാ ലോകത്തെ അമ്പരപ്പിച്ചിരുന്നു. പ്ലസ് ടു വിദ്യാർത്ഥികളുടെ കഥ പറയുന്ന ചിത്രത്തിൽ പുതുമുഖങ്ങളാണ് വേഷമിടുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP