Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒന്നും ചെയ്യേണ്ട ..തലയാട്ടിയാൽ മതി; മമ്മൂക്കയെ നൃത്തം പഠിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഒന്നും ചെയ്യേണ്ട ..തലയാട്ടിയാൽ മതി; മമ്മൂക്കയെ നൃത്തം പഠിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:സംഗീതത്തിൽ അതീവ തൽപരനെങ്കിലും നൃത്തത്തോട് വലിയ മമതയില്ലാത്തയാളാണ് മെഗാ സ്റ്റാർ മമ്മൂട്ടി.എന്നാൽ, തന്റേതായ രീതിയിൽ ചില നൃത്തരംഗങ്ങൾ സവിശേഷമാക്കാനും കഴിയുമെന്ന് അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. സിനിമയിൽ തുടക്കക്കാരനായിരുന്ന കാലത്ത് നൃത്തത്തിൽ മടി കാട്ടിയിരുന്ന ആളുമല്ല.അതുകൊണ്ടുതന്നെ മമ്മൂക്ക നൃത്തം ചെയ്യുന്നുവെന്ന് കേൾക്കുമ്പോൾ ആരാധകർ മാത്രമല്ല പ്രേക്ഷകരെല്ലാം ശ്രദ്ധിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

മെഗാതാരത്തെ ഡാൻസ് പഠിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒന്നും ചെയ്യണ്ട തലയാട്ടിയാൽ മതി എന്നു ഡാൻസ് പഠിപ്പിക്കുന്ന കൊറിയോഗ്രാഫർ മമ്മൂട്ടിയോടു പറയുന്നുണ്ട്.

ഈ മാസം ആറിനാണു പരിപാടി. അമ്മയുടെ നേതൃത്വത്തിൽ നടക്കുന്ന ആറാമത്തെ മെഗാഷോയാണ് ഇത്. നടൻ മധുവിന്റെ നേതൃത്വത്തിൽ 15 പഴയകാല ചലിച്ചിത്ര പ്രവർത്തകരെ പരിപാടിയുടെ തുടക്കത്തിൽ ആദരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP