Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മികച്ച വേതനവും തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നൂറ് കണക്കിന് മിഡ് വൈഫുമാർ തെരുവിലിറങ്ങി; പ്ലെക്കാർഡുകളും ഏന്തി രാജ്യമെമ്പാടുമുള്ള ജോലിക്കാർ പാർലമെന്റിന് മുമ്പിലേക്ക് മാർച്ച് നടത്തുന്നു

മികച്ച വേതനവും തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നൂറ് കണക്കിന് മിഡ് വൈഫുമാർ തെരുവിലിറങ്ങി; പ്ലെക്കാർഡുകളും ഏന്തി രാജ്യമെമ്പാടുമുള്ള ജോലിക്കാർ പാർലമെന്റിന് മുമ്പിലേക്ക് മാർച്ച് നടത്തുന്നു

മികച്ച വേതനവും തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ട് രാജ്യത്തെ നൂറ് കണക്കിന് വരുന്ന മിഡൈ്വഫുമാർ പ്രതിഷേധവുമായി തെരുവിലിറങ്ങി. വരാനിരിക്കുന്ന ബഡ്ജിറ്റിൽ മിഡൈ്വഫുമാരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ വേണമെന്നാവശ്യപ്പെട്ടാണ് വെല്ലിങ്ടണിൽ നൂറ്കണക്കിനാളുകൾ പാർലമെന്റിലേക്ക് മാർച്ച് നടത്തുന്നത്.

മാർച്ചിന് നേതൃത്വം വഹിക്കുന്നവരുമായി ഹെൽത്ത് മിനിസ്റ്റർ ഡേവിഡ് ക്ലാർക്, ജൂലിയ ആനി ജന്റർ എന്നിവർ കൂടിക്കാഴ്‌ച്ച നടത്തിയെങ്കിലും വേതനവർദ്ധവ് നടത്തുന്നകാര്യം ഉറപ്പ് നല്കിയില്ല. നിലവിൽ റൂറൽ മിഡൈ്വഫുമാർക്ക് മണിക്കൂറിൽ 7.23 ഡോളറും, അർബൻ മേഖലയിൽ 12.80 ഡോളറുമാണ് വേതനം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP