Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടക തെരഞ്ഞെടുപ്പ് ചൂടിൽ ഐ എൻ ഓ സി നേതാക്കൾ കർണാടകയിൽ

കർണാടക തെരഞ്ഞെടുപ്പ് ചൂടിൽ ഐ എൻ ഓ സി നേതാക്കൾ കർണാടകയിൽ

സന്നമായിരിക്കുന്ന കർണാടക സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ഇന്ത്യൻപ്രവാസി സമൂഹത്തിന്റെ ധാർമിക പിന്തുണ അറിയിച്ചു കൊണ്ട് എൻ ആർ ഐ സമൂഹത്തിന്റെപ്രതിനിധികളായി ഐ എൻ ഓ സി പ്രസിഡണ്ട് മൊഹിന്ദർ സിങ് ഗിൽസിയാൻ , ജനറൽസെക്രട്ടറി ഹർഭജൻ സിങ്, കർണാടക ചാപ്റ്റർ ഹെഡ് ഡോ. ദയൻനായിക്ക്, തുടങ്ങിയവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങൾസന്ദർശിച്ചു വരുന്നു. കൊണ്‌ഗ്രെസ്സ് പ്രവർത്തകരുടെ ആവേശകരമായ പ്രവർത്തനമികവ് നേരിട്ട് മനസ്സിലാക്കുവാൻ സാധിച്ചതായി നേതാക്കൾ അറിയിച്ചു.

എ ഐ സി സി നിയമിച്ച ഐ എൻ ഓ സി യുടെ ചെയര്മാൻ സാം പിട്രോഡാ യും, മധുയാസ്‌കിയും പ്രമുഖ എൻ ആർ ഐ പ്രതിനിധികളുമായി ബംഗളുരുവിൽ തെരഞ്ഞെടുപ്പ്പ്രചാരണത്തെ സംബന്ധിച് അവലോകനം നടത്തുകയുണ്ടായി. വോട്ടവകാശമുള്ളപ്രവാസികൾ നാടിന്റെ നന്മക്കുവേണ്ടി ജനാധിപത്യ പ്രക്രിയയിൽ ഭാഗഭാക്കാകണമെന്നി ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് കോൺഗ്രസ് വീണ്ടും വന്പിച്ചഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷ.*

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP