Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാട്ടാന ആക്രമണത്തിൽ യുവാവിന് ഗുരുതരപരിക്ക്

ന്യൂസ് ഡെസ്‌ക്‌

മുഴക്കുന്ന്: ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുത പരിക്കേറ്റു. കാക്കയങ്ങാട് മുഴക്കുന്ന് വട്ടപ്പൊയിൽ കൂളിക്കുന്നിലെ ഒതയോത്ത് വിനോദി(45)നാണ് കാട്ടാനയുടെ കുത്തേറ്റത്. ഇന്നു പുലർച്ചെ അഞ്ചേകാലോടെയാണ് വിനോദിന് നേരെ കാട്ടാനക്കുട്ടത്തിന്റെ ആക്രണമുണ്ടായത്. ബന്ധുവിനെ എയർപോർട്ടിലാക്കി ബൈക്കിൽ തിരിച്ചു വരികയായിരുന്നു വിനോദ്. വട്ടപ്പൊയിലിൽ വീട്ടിനടുത്ത് വച്ചാണ് കാട്ടാനയുടെ മുന്നിൽ പെട്ടത്. ബൈക്ക് ചവിട്ടി തെറിപ്പിച്ച കാട്ടാനക്കൂട്ടം വിനോദിനെ അരയ്ക്കു താഴെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP