Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പോപ്പ് ഗായിക വൈറലായി പക്ഷേ പാട്ടിലല്ലെന്നു മാത്രം; ആഹ്ലാദിച്ച് പാടുന്നതിനിടെ അടിവസ്ത്രം ഇല്ലെന്ന കാര്യം മറന്നു; കാണേണ്ടതെല്ലാം നാട്ടുകാർ ആസ്വദിച്ച് കാണുകയും ചെയ്തു; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഗായികയും കലിപ്പിലായി

പോപ്പ് ഗായിക വൈറലായി പക്ഷേ പാട്ടിലല്ലെന്നു മാത്രം; ആഹ്ലാദിച്ച് പാടുന്നതിനിടെ അടിവസ്ത്രം ഇല്ലെന്ന കാര്യം മറന്നു; കാണേണ്ടതെല്ലാം നാട്ടുകാർ ആസ്വദിച്ച് കാണുകയും ചെയ്തു; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഗായികയും  കലിപ്പിലായി

തായലന്റ്‌: പാട്ട് പാടിയാണ് സാധാരണ ഗായികമാർ പോപ്പുലർ ആകുന്നത്.  എന്നാൽതായ്‌ലന്റിൽ ഒരു യുവ ഗായികയുടെ സ്ഥിതി മറിച്ചായിപ്പോയി.കഴിഞ്ഞ ദിവസം തായിലന്റിലെ പ്രദേശിക ഫെസ്റ്റിവെല്ലിൽ പാടുകയായിരുന്ന 25 വയസുകാരി ജിന്നി ജാ എന്ന ഗായിക.മതിമറന്നു പാടുന്നതിനിടയിൽ പാവടയുടെ ഇറക്കം കുറഞ്ഞതും അടിവസ്ത്രം ഇട്ടില്ലെന്ന കര്യവും ഗായിക മറന്നു. അതോടെ പാട്ടു കേൾക്കാനെത്തിയവർ അസ്വദിച്ച് കാണുകയും സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കുകയും ചെയ്തു.

 

വീഡിയോ വൈറലായതോടെ ഗായികയും കലിപ്പിലായി അങ്ങനെ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ സ്റ്റേജിലുണ്ടായിരുന്നവർ തന്നോട് പറയുമായിരുന്നെന്നും ലൈറ്റിന്റെ പ്രശ്‌നമാണ് ജനങ്ങളിൽ തെറ്റായി ധാരണ ഉണ്ടാക്കിയതെന്നുമാണ് ഗായികയുടെ വിശദീകരണം.

പരിപാടി കൂടുതൽ രസകരമായത് ഇവരുടെ സ്വകാര്യ ഭാഗങ്ങൾ കണ്ടതോടെയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ഭൂരിപക്ഷം പേരുടെയും ്അഭിപ്രായംഇത് കണ്ടിട്ടും ഇവരോട് ആരും പറയാത്തത് എന്തുകൊണ്ടാണാന്ന് അത്ഭുതപ്പെട്ടുപോയെന്ന് ചിലരും പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP