Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശമ്പളം തോന്നുമ്പോൾ തന്നിട്ട് കാര്യമില്ല; എല്ലാം കുഴഞ്ഞുമറിഞ്ഞു; പ്രതിഷേധച്ചൂടിൽ എയർ ഇന്ത്യ പൈലറ്റുമാർ സമരത്തിന്

ശമ്പളം തോന്നുമ്പോൾ തന്നിട്ട് കാര്യമില്ല; എല്ലാം കുഴഞ്ഞുമറിഞ്ഞു; പ്രതിഷേധച്ചൂടിൽ എയർ ഇന്ത്യ പൈലറ്റുമാർ സമരത്തിന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശമ്പളം സ്ഥിരമായി വൈകുന്നതിൽ എയർ ഇന്ത്യ പൈലറ്റുമാർക്ക് കടുത്ത പ്രതിഷേധം. ഇതോടെ പൈലറ്റുമാർ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുകയാണ്.പൈലറ്റുമാരുടെ സംഘടനയായ ഐ.സിപിഎയാണ ്‌സമരത്തിന് മുതിരുന്നത്.

സ്ഥിരമായി ശമ്പളം വൈകുന്നത് മൂലം സാമ്പത്തിക, മാനസിക പ്രശ്‌നങ്ങൾ ഉണ്ടാകുന്നുവെന്ന് പൈലറ്റുമാർ പരാതിപ്പെടുന്നു. ഇത് ജോലിയെ ബാധിക്കുന്ന സാഹചര്യം വന്നതോടെയാണ് സമരത്തിന് തയ്യാറെടുക്കുന്നതെന്ന് പൈലറ്റുമാർ വ്യക്തമാക്കി. ജീവനക്കാരുടെ താൽപര്യം സംരക്ഷിക്കലാണ് ഒരു കമ്പനിയുടെ പ്രഥമ കടമ. എന്നാൽ എയർ ഇന്ത്യ അതിൽ നിന്ന് പുറകോട്ട് പോവുകയാണ്. ഇത് അംഗീകരിക്കാനാവില്ല. സംഘടനാ വക്താവ് പറഞ്ഞു.കഴിഞ്ഞ കുറച്ച് കാലമായി എയർ ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളം വൈകാൻ കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP