Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നടി മഞ്ചു വാര്യരുടെ പിതാവ് അന്തരിച്ചു; അന്ത്യം ക്യാൻസർ ബാധിതനായി ഏറെ നാളെത്തെ ചികിത്സയ്ക്ക് ശേഷം; സംസ്‌കാരം പിന്നീട് നടക്കും

നടി മഞ്ചു വാര്യരുടെ പിതാവ് അന്തരിച്ചു; അന്ത്യം ക്യാൻസർ ബാധിതനായി ഏറെ നാളെത്തെ ചികിത്സയ്ക്ക് ശേഷം; സംസ്‌കാരം പിന്നീട് നടക്കും

കൊച്ചി: നടി മഞ്ജു വാര്യരുടെ പിതാവ് മാധവൻ വാര്യർ അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു മാധവൻ വാര്യർ ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെ തൃശൂർ പുള്ളിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നു. ഗിരിജ വാര്യർ ഭാര്യയാണ്. ചലച്ചിത്രതാരം മധു വാര്യർ മകനാണ്. സംസ്‌കാരം പിന്നീട് നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP