Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാമുകന്റെ ഷർട്ട് എങ്ങനെ മനോഹരമായ വേഷമാക്കി മാറ്റാം; ടിപ്‌സ് ഫോർ ഗേൾസുമായി പൂനം പാണ്ഡെ ഷെയർ ചെയ്ത വീഡിയോ വൈറലാകുന്നു

കാമുകന്റെ ഷർട്ട് എങ്ങനെ മനോഹരമായ വേഷമാക്കി മാറ്റാം; ടിപ്‌സ് ഫോർ ഗേൾസുമായി പൂനം പാണ്ഡെ ഷെയർ ചെയ്ത വീഡിയോ വൈറലാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ബോളിവുഡ് സുന്ദരി പൂനം പാണ്ഡെയ്ക്ക് വിവാദങ്ങൾ പുത്തരിയല്ല. പ്രസ്താവനകളും ചെയ്തികളും വിവാദങ്ങളുടെ പൂത്തിരികൾ കത്തിക്കുന്നത് കണ്ട് രസിക്കാനും പൂനത്തിന് ഇഷ്ടമാണ്. കാമുകന്റെ ഷർട്ട് എങ്ങനെ മനോഹരമായ ഡ്രസ് ആക്കി മാറ്റാം എന്ന ടിപ്പുമായാണ് പൂനം ഇക്കുറി എത്തുന്നത്.

ടിപ്സ് ഫോർ ഗേൾസ് എന്ന പേരിൽ തന്റെ ഇൻസ്റ്റാഗാം അക്കൗണ്ടിലൂടെ പൂനം ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അടിവസത്രം മാത്രം ധരിച്ചാണ് താരം വീഡിയോയിൽ പ്രത്യേക്ഷപ്പെടുന്നത്. തുടർന്ന് ഒരു ഷർട്ട് വളരെ പെട്ടന്നു മനോഹരമായ ഡ്രസ് ആക്കി മാറ്റുന്നു.

തുടർന്ന് ഒരു ഷർട്ട് വളരെ പെട്ടന്നു മനോഹരമായ ഡ്രസ് ആക്കി മാറ്റുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP