Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയർലന്റിൽ നോക് തീർത്ഥാടനവും, വി.കുർബ്ബാനയും സെപ്റ്റംബർ 1 ന്

അയർലന്റിൽ നോക് തീർത്ഥാടനവും, വി.കുർബ്ബാനയും സെപ്റ്റംബർ 1 ന്

പോൾ പീറ്റർ

 ഡബ്ലിൻ: അയർലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ്‌സഭയുടെ നേതൃത്വത്തിൽ വി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളി നോടനുബന്ധിച്ചുള്ള എട്ടു നോമ്പിനോമ്പിൽ നോക് തീർത്ഥാടന കേന്ദ്രത്തിലേക്ക് നടത്തിവരാറുള്ളതീർത്ഥയാത്രയും വി. കുർബ്ബാനയും ഈ വർഷവും ക്രമീകരിച്ചിരിക്കുന്നു.

സെപ്റ്റംബർ1 ശനിയാഴ്ച രാവിലെ 11.00 മണിക്ക് അഭി ജോസഫ്മോർഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽആയിരിക്കും വി.കുർബ്ബാന അർപ്പിക്കപ്പെടുന്നത്. എല്ലാ വിശ്വാസികളെയുംവി.കുർബ്ബാനാനയിൽ സംബന്ധിച്ചു വി . ദൈവമാതാവിന്റെ മധ്യസ്ഥയിൽ അനുഗ്രഹംപ്രാപിക്കുവാൻ കർത്തൃനാമത്തിൽ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP